Aksharathalukal

മാതൃദിനം



അതിരുകളില്ലാത്ത ആകാശം പോലെ
അമ്മതൻ സ്നേഹവായ്പിനു
അളവുകോലില്ല   സഖേ
അമ്മതൻ ചാരെ ചേർന്നിരുന്നീട്ടു
ആകാശത്തു മിഴികൾ നട്ടിരിക്കുന്നതു എൻ
അകത്തളത്തിലെ മോഹമാണെന്നുമെന്നും.......