Aksharathalukal

Aksharathalukal

അവൾ 🥀(part-4)

അവൾ 🥀(part-4)

4.7
503
Others
Summary

അവളെ കേൾക്കാതെ അവളുടെ അമ്മയും അവരുടേതായ പണികളിൽ മുഴുകി..അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽ കിടന്നു.. എപ്പോഴോ മയങ്ങിപ്പോയി..പുറത്തെവിടെ നിന്നോ വണ്ടികളുടെ ശബ്ദം കേട്ടാണ് എണീറ്റത്.. സമയം രാത്രി 9 മണി..സ്കൂളിൽ നിന്നും വന്ന വഴി കിടന്നതാണ്.. അവൾ യൂണിഫോം മാറ്റി മേൽകഴുകി ചായകുടിച്ചു ഉമ്മറത്ത് വന്നിരുന്നു.. അപ്പോഴാണ് അടുത്ത തറവാട്ടിലെ മുത്തശ്ശി അവളെ വിളിച്ചത്..\"യാമിമോളെ...\" \"എന്താ മുത്തശ്ശി..\"\" ഇങ്ങോട്ട് ഒന്ന് വന്നേ മോളെ \" \"ദേ വരുന്നു..\"അവൾ എഴുന്നേറ്റ് മുത്തശ്ശിയുടെ അടുക്കൽ ചെന്നു.. അവിടെ ചെന്നപ്പോൾ തറവാടിന് മുന്നിൽ വലിയ കാറുകൾ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അവൾ ഒന്ന്