Aksharathalukal

ഒരു കുട്ടി ലൗ സ്റ്റോറി

\" നീ എന്ത് തീരുമാനിച്ചു? \"വർണ്ണ

 \" അവസാനം എനിക്ക് ആളോട് no തന്നെ പറയേണ്ടി വന്നു😔😔.\" അനഘ
                                                       

\"ശേ....നീ എന്ത് പണിയാ കാണിച്ചേ? നീ എന്തിനാ no പറഞ്ഞേ ? ഈ no പറയാനാണോ നീ ഇത്രക്ക് കഷ്ടപ്പെട്ടത്? ഇങ്ങനെ ഒരാളെ കിട്ടാൻ നീ ഭാഗ്യം ചെയ്യണം . നിൻ്റെ മനസ് മനസിലാക്കി ആള് തന്നെ നിന്നോട് ഇഷ്ടം ആണോ എന്ന് ചോദിക്കുമ്പോൾ നിനക്ക് എങ്ങനെ തോന്നി no പറയാൻ?\" വർണ്ണ

\"ഞാൻ ആളെ  അത്ര അധികം സ്നേഹിക്കുന്നത് കൊണ്ടാണ്  no പറഞ്ഞേ . എൻ്റെ പേരൻസ് ഒരിക്കലും ഈ ബന്ധത്തിന് സമധിക്കില്ല. അവരെ എതിർത്ത് എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും എനിക്കില്ല. അങ്ങനെയുള്ള ഞാൻ ആദിയേട്ടനോട്  Yes പറഞ്ഞാലുള്ള അവസ്ഥ നീ ചിന്തിച്ചട്ടുണ്ടോ ? ആളുടെ ജീവിതം കൂടെ ഞാൻ ഇല്ലാതെയാക്കും? ഇപ്പോൾ ഞാൻ no പറഞ്ഞാൽ ആദിയേട്ടന് എന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും. ഇല്ലെങ്കിൽ അതും ഉണ്ടാവില്ല. പിന്നെ യഥാർത്ഥസനേഹം എന്ന് പറയുന്നത്  എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടത് നേടിയെടുക്കുന്നത് മാത്രമല്ല, ചില സമയത്ത് ചിലത്ത് Scarifice ചെയ്യുന്നതും യഥാർത്ഥ സനേഹം തന്നെയാണ്.\"അനഘ

\"നീ no പറഞ്ഞപ്പോൾ ആദിയേട്ടൻ എന്താ പറഞ്ഞത്?\" വർണ്ണ

\"ആദിയേട്ടൻ പ്രതേകിച്ച് ഒന്നും പറഞ്ഞില്ല. നീ നിൻ്റെ തീരുമാനം തുറന്ന് പറഞ്ഞു അത് എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. Dutyക്ക് സമയമായി പിന്നെ വിളിക്കാം എന്ന് പറഞ്ഞ് call cut ചെയ്തു. പിന്നെ ആൾക്ക് വിഷമം ഒന്നും ഇല്ല എന്ന് എന്നെ ബോധിപ്പിക്കാൻ വേണ്ടി ഒന്ന് - രണ്ട് ദിവസം msg ആയിച്ചു. പിന്നെ msg ആയിക്കാതെയായി. ഞാൻ അങ്ങോട്ടെക്ക് msg അയിച്ചാൽ അത് Seen ചെയ്യും . പക്ഷേ reply ഒന്നും തരാതെയായി.\"അനഘ

\"എങ്ങനെ reply തരും. നീ ഇഷ്ടമാണെന്ന് പറയാൻ മടി കാണിച്ചോണ്ടാവും ആള് നിന്നോട്  ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ പറഞ്ഞത്. അപ്പോ നീ തന്നെ ഇഷ്ടം അല്ല എന്ന്  പറഞ്ഞാൽ ആൾ പിന്നെ എങ്ങനെ പ്രതികരിക്കണം?\" വർണ്ണ

\"ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞോണ്ട് മാത്രമല്ല വർണ്ണേ ആള് msg ആയിക്കഞ്ഞെ..... ആള് എന്നോട് മറ്റൊരു കാര്യം കൂടെ പറഞ്ഞിരുന്നു.\"നീ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ നിന്നെ എൻ്റെ  മടിയിലിരുത്തി ബസ് ഓടിക്കും. ഇഷ്ടമെല്ല എന്ന് പറഞ്ഞാൽ പിന്നെ ഞാൻ വല്ല കാലത്തും msg ആയിക്കുള്ളോ. ആദിയേട്ടൻ പറഞ്ഞ പോലെ തന്നെ ചെയ്തു.\" അനഘ

\"അനഘേ നീ ലൈല്ല - മജ്നുനെ കുറിച്ച് കെട്ടിട്ടുണ്ടോ.\" വർണ്ണ

\"മ്മ്\" അനഘ

\"റോമിയോ - ജൂലിയറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ.\" വർണ്ണ

\"ഉവ്വാ.... കേട്ടിട്ടുണ്ട്\" അനഘ

ഇവരെല്ലാം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് എന്താണെന്ന് അറിയോ നിനക്ക്? അവരെല്ലാം ആത്മാർത്ഥമായി പ്രണയിച്ചവർ ആയിരുന്നു. പഷേ അവർക്കാർക്കും ഒരിക്കലും ഒന്നിക്കാൻ കഴിഞ്ഞിട്ടുമില്ല. അന്നിട്ടും അവരെയെല്ലാം ഇന്നും ലോകം ഓർക്കുന്നുത് അവർ ആരും ഒന്നിക്കാത്തത് കൊണ്ടാണ്. ഒരു പക്ഷേ അവർ ഒന്നിച്ചിരുന്നെങ്കിൽ ഇന്ന് ലോകം അവരെ അറിയില്ലായിരുന്നു. നിനക്ക് ആദിയേട്ടനെ അത്രക്ക് ഇഷ്ടമാണെങ്കിൽ നീ അത് ആളോട് തുറന്ന് പറയണം. ചിലപ്പോൾ നിങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞേക്കാം. ഇനി അഥവാ കഴിഞ്ഞിലെങ്കിലും ആത്മാർത്ഥ സ്നേഹമാണെങ്കിൽ മറ്റൊരു  ലൈല്ല - മജ്നുവോ, റോമിയോ - ജൂലിയറ്റോ ആയി നീയും നിൻ്റെ ആദിയേട്ടനും അറിയപ്പെടും. അതുകൊണ്ട് ഇനിയെങ്കിലും  ആദിയേട്ടനോട് നിൻ്റെ ഇഷ്ടം തുറന്ന് പറയാൻ നോക്ക്.\"വർണ്ണ

അത്രയും പറഞ്ഞ് വർണ്ണ അവിടെ നിന്ന് പോയി. വർണ്ണ പറഞ്ഞ വാക്കുകൾ അനഘയുടെ ഹൃദയത്തിൽ ആണ്ണി തുളച്ച് കയറുന്നത് പോലെ തുളച്ച് കയറി. പക്ഷേ ഇനി ആദിയേട്ടൻ മൈസേജ് ആയിക്കും എന്ന അവളുടെ എല്ലാം പ്രതീക്ഷയും ഇല്ലാതെയായിരുന്നു. 
                                                    തുടരും.......


ഒരു കുട്ടി ലൗ സ്റ്റോറി

ഒരു കുട്ടി ലൗ സ്റ്റോറി

4.9
468

വീട്ടിലേക്ക് ഉള്ള യാത്രക്ക് ഇടയിലും അവളുടെ  മനസ് നിറയെ വർണ്ണ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇടക്ക് എപ്പോഴോ അവൾ തൻ്റെ ഫോണെടുത്ത് Instagram തുറന്ന് നോക്കി. അതിൽ ആദിയേട്ടൻ്റെ story കണ്ടപ്പോൾ അറിയാതെ അവളുടെ മനസ് ഒന്ന് പിടഞ്ഞു. ഏതൊരു പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു ആദിയുടെ story . അനഘയുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. ഇവൾ ആരാണ്? ഇവളും ആദിയേട്ടനും തമ്മിൽ എന്താണ് ബന്ധം? ഇനി ആദിയേട്ടൻ committed ആയോ? committed ആയത് കൊണ്ടാണോ ഇനി എൻ്റെ അടുത്ത് സംസാരിക്കാത്തത്? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ . അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു . പിറ്റെ ദിവസം ക്ലാസിലെത്തിയതും അനഘ വർണ്ണയെ കെട്ടിപിടിച്ച് കരയാൻ തു