Aksharathalukal

അനൂബിസ്


ഇനി എന്നാണ് അയാളുടെ ലൊക്കേഷൻ ബാംഗ്ലൂർ വരുന്നത് 

ട്രീറ്റ്മെന്റ്മെന്റ് ലിസ്റ്റിൽ ഉള്ള എല്ലാവരെയും ക്ലോസ്സ് വാച്ചു ചെയ്യാൻ വിശാലിനെ ഏൽപ്പിച്ചു.

വിവരം പുറത്ത് വിട്ടാൽ ഒരു പക്ഷെ അയാളെ ഒരിക്കലും പിടിക്കാൻ സാധിച്ചെന്നു വരില്ല എന്ന കാര്യം പൂർണമായും ഉറപ്പായിരുന്നു.

ഇനി ആരെന്നു കണ്ടെത്തിയാൽ അയാളെ തെളിവോടെ പിടിക്കാം 

ബെഞ്ചമിൻ ഡോക്ടറുടെ ബാംഗ്ലൂരിലെ വീട് കണ്ടുപിടിച്ചു 
ഒരുൾ പ്രേദേശം 
ഉള്ളിലെന്താണന്നു കാണാൻ പറ്റാത്ത വലിയ മതിലുകൾ 
കാടുപിടിച്ച പുരയിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ ഒരു പഴയ വീട്....
വീടിനുള്ളിൽ ഒരു മേശയും ചെയറും കാണാം ആരോ ഉപയോഗിച്ചതിന്റെ നിറ വെത്യാസം അതിനുണ്ടായിരുന്നു 
ഒരു പക്ഷെ ഇവിടിരുന്നായിരിക്കാം കഥയിൽ പറഞ്ഞപോലെ മോക്ഷം കൊടുത്ത ആത്മാക്കളുടെ കണക്കെഴുതുന്നത്..

എന്റെ അച്ഛനെയും!!\"\"

അടുത്തുള്ള ഒരു പള്ളിയിൽ കാര്യങ്ങൾ അന്വേഷിച്ചു നിലവിലുള്ളവർക്ക് ഡോക്ടർ ബെഞ്ചമിൻ എന്നയാളെ കേട്ടുപരിചയം പോലും ഇല്ല മുൻപുണ്ടായിരുന്ന ഒരു ഫാദർ ഗീവർഗീസിനെ അറിയാം അദ്ദേഹം ഇപ്പോൾ മറ്റൊരിടത്താണ്..

.കൂടുതലൊന്നും അവിടുന്ന് കിട്ടില്ലെന്ന്‌ ഉറപ്പായി.

 തിരിക്കും വഴി പള്ളിക്കപ്പുറമുള്ള സെമിതേരിയിലേക്ക് ഒന്നു പോയി
 
എന്തിനാണെന്ന് വിധു സംശയത്തോടെ നോക്കി

 പക്ഷെ ആ സംശയം വൈകാതെ തന്നെ മാറി

\" സിസ്റ്റർ മേരി യുടെ കല്ലറ \"

കഥയെ കൂടുതൽ സത്യമാക്കും വിധം അവിടെതന്നെ ഉണ്ടായിരുന്നു 

അഡ്രെസ്സ് പ്രേകാരം ഫാദർ ഗീവർഗീസിനെ കണ്ടു.

തെന്നി വീണതിനെ തുടർന്നു കാലിൽ എന്തോ പ്ലാസ്റ്ററും ഇട്ട് ആള് കിടപ്പാണ് 

അദ്ദേഹത്തെ കാണാൻ ഞങ്ങളല്ലാതെ വേറെയും പരിസരവാസികൾ ഉണ്ടായിരുന്നു അവരോടെല്ലാം അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു ജോൺ വരും കൊഴപ്പം ഒന്നുവില്ല അവൻ വന്നാ ഇതൊക്കെ പമ്പ കടക്കും എന്നൊക്കെ .

ഞങ്ങൾ ചോദിക്കും മുൻപേ അദ്ദേഹം തന്നെ ഏറെക്കുറെ എല്ലാരോടുമായി പറയുന്നുണ്ടായിരുന്നു അവൻ അമേരിക്കയിൽ ആണെന്നും വിവരം അറിയിച്ചിട്ടുണ്ട് ഉടനെ വരുമെന്നും പറഞ്ഞു.
നിങ്ങളെല്ലാവരും പേടിക്കും പോലെ ഒന്നൂല്ല എന്റെ ജോൺ വന്ന് അടുത്തിരുന്നൊരു കഥ പറഞ്ഞാൽ തീരാവുന്ന പ്രേശ്നവേ ഉള്ളു എനിക്ക്...

അത് കെട്ട് ഞങ്ങൾ പരസ്പരം നോക്കിപോയി 

എല്ലാവരും പോയ ശേഷം ഫാദറിനോട് ഒരു നയത്തിൽ ഞങ്ങൾ കാര്യങ്ങൾ തിരക്കി.. ഫോട്ടോ കാണിച്ച് ബെഞ്ചമിൻ തന്നെയാണ് ജോൺ എന്നുറപ്പിച്ചു 

ഫാദർ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു 
ജോൺ എന്നാണ് അവനെ കുഞ്ഞുന്നാളിലെ വിളിക്കുന്നത് ബെഞ്ചമിൻ അവന്റെ പള്ളിക്കൂടത്തിൽ പഠിക്കാൻ ചേർത്തപ്പോ വെച്ച പേരാ ഞങ്ങക്കൊക്കെ അവൻ ജോണാ....... തുടരും,

അനൂബിസ്

അനൂബിസ്

2.5
227

മാതാപിതാക്കളെ നഷ്ടപെട്ട ബാല്യത്തിൽ തുടങ്ങിയ കഥ വലിയ ഡോക്ടർ ആയ കഥ  സൽപ്രെവർത്തികൾ ചെയ്യുന്ന കഥ.  അവർക്കെല്ലാം അറിയുന്ന Dr ജോൺ അതായിരുന്നു. അത് തിരുത്തുക എന്നത് വലിയ പാടുള്ള കാര്യവും എങ്കിലും ഫാദറുമായി ഒരു സഹവാസത്തിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു Dr ജോണിന്റെ വരവിനായി ഞങ്ങൾ കാത്തിരുന്നു ഫാദറും ജോണും തമ്മിലുള്ള ഫോൺ കാളുകൾ ട്രൈസ് ചെയ്തു. ജോണിന്റെ വാക്കുകളിൽ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ സന്തോഷം പതിയിരിക്കുന്നുണ്ടായിരുന്നു അയാൾ വരുന്ന 10 നു വരുമെന്നറിഞ്ഞു ഫാദറിന്റെ ആരോഗ്യനിലയിൽ Dr ശാന്തിയെ കൊണ്ട് വ്യക്തമായ ക്ലാരിറ്റി വരുത്തി  അയാളുടെ വരവിനായി ഞങ