നീലനിലാവേ... 💙 - 27
ഇരുട്ടിന്റെ മറവിൽ ...... ജനാലയിൽ നിന്ന് അകത്തേക്ക് എത്തുന്ന നിലാവിന്റെ വെളിച്ചത്തിൽ... ഉള്ളിൽ നിറയുന്ന മോഹത്താൽ കെട്ടിപുണരുന്ന രണ്ട് നഗ്നശരീരങ്ങൾ... കിടക്കയുടെ കീഴിൽ നിലത്തായി.. എപ്പോഴോ അവരിൽ നിന്ന് അകന്നു മാറിയ അവരുടെ വസ്ത്രങ്ങൾ ചിതറി കിടന്നു ..... ഇണചേരുന്ന നാഗത്തെപോലെ... കൂട്ടിയുരുമ്മുന്ന കാൽവിരലുകളാൽ പരസ്പരം ദംശിച്ച് അവർ തങ്ങളുടെ സംഗമത്തിൽ സ്വയം മറന്ന് ലയിക്കുമ്പോൾ രാവ് കാക്കാൻ എത്തിയ പൂർണ്ണചന്ദ്രൻ അങ്ങ് അകലെ ആകാശത്ത് ശോഭയോടെ തെളിഞ്ഞു...
\"\"\" ഭ..ദ്രാ ........ !!!!! \"\"\" സീൽക്കാരം പോലെ അവളിൽ നിന്ന് പുറത്തേക്ക് എത്തിയ വിളി.. അവന്റെ മുഖം അവളുടെ കഴുത്തിടുക്കിൽ അമർന്നു ഞെരിഞ്ഞു... കൈകൾ അവളിൽ ഇടവേളകൾ ഇല്ലാതെ അലഞ്ഞു... ചുണ്ടുകൾ അവളിലെ മാംസദളങ്ങൾ ഒപ്പിയെടുക്കാൻ ധൃതി കൂട്ടി.. അവളുടെ മൂളൽ ഉയർന്നു.. കൈവിരലുകൾ കിടക്കയിൽ ശക്തിയിൽ മുറുകി.. അവളിലെ ഓരോ മാറ്റവും ആസ്വദിച്ച് കൊണ്ട് തന്നെ അവന്റെ മുഖം അവളുടെ കഴുത്തിൽ നിന്ന് മാറിലേക്ക് ഊർന്നിറങ്ങി...
\"\"\" ഭദ്രാ.....!!! \"\"\" കുതറി തെറിച്ചത് പോലൊന്ന് കുടുങ്ങി വിളിച്ച് അവൾ അവന്റെ തോളിൽ കൈ അമർത്തി...
\"\"\" കിടന്ന് പിടയ്ക്കാതെടി... \"\"\" അവളെ അടക്കി പിടിച്ച് അവൻ മുരണ്ടു.. കീഴ്ചുണ്ടിൽ പല്ലുകൾ അമർത്തി വെച്ച് അവൾ കണ്ണുകൾ അടച്ചു... എന്തോ കാത്തെന്ന പോലെ... അവന്റെ മുടിയിഴകളിൽ വലം കൈയ്യിലെ വിരലുകൾ കൊരുത്ത് അവൾ കിടന്നു... അതേ നിമിഷം.. ഒരു നിശ്വാസത്തിന്റെ തുടർച്ചയോടെ അവന്റെ മുഖം അവളുടെ മാറിലേക്ക് പൂഴ്ന്നു...
\"\"\" ഭദ്രാ !!!! \"\"\" അവൾ ഉയർന്ന് പൊങ്ങി.. ഉത്തരക്ഷണം... അവന്റെ ചുണ്ടുകൾ അവളുടെ ഇടത് മാറിടത്തിനെ അപ്പാടെ വിഴുങ്ങി കളഞ്ഞു...
\"\"\" ആഹ്മ്മ്.... \"\"\" വായ തുറന്നവൾ ശ്വാസം ആഞ്ഞെടുത്തു.. അവന്റെ നാവ് ഭ്രാന്തമായി പ്രവൃത്തിച്ചു തുടങ്ങി.. കൈകൾ അവളുടെ അരയ്ക്ക് കീഴ്പ്പോട്ട് ചെന്നെത്തി വേഗത്തിൽ അവളുടെ തുടയിടുക്കിൽ അമർന്നു.. അവൾ പിടഞ്ഞു.. ശരീരം ഒട്ടാകെ ചുട്ട് പൊള്ളുന്നത് പോലെ... അത്രമേൽ താപമേറിയ എന്തോ ഒന്ന് തന്നിലേക്ക് അടുക്കുന്നത് പോലെ.. അവളുടെ കണ്ണുകൾ മേലേക്ക് മറിഞ്ഞു...
ഭദ്രാ... എന്ന അവളുടെ വിളി ഓരോ തവണ അവിടെ ഉയർന്ന് കേൾക്കുമ്പോഴും അവൻ തന്റെ കൈ അവിടെ നിന്ന് പിൻവലിച്ചില്ല.. അവളുടെ മാറിനെ ഒട്ടാകെ നുകർന്നിട്ടും നുകർന്നിട്ടും മതിയാകാതെ വല്ലാത്തൊരു അത്യാശയോടെ അവൻ അവയിൽ ഇറുക്കി പല്ലുകൾ ആഴ്ത്തി...
\"\"\" ആഹ്... സ്.... \"\"\" അവളിൽ നിന്ന് എത്തിയ സ്വരം.. ഏതോ ഗുഹയിൽ എന്ന പോലെ അവളിൽ മതിമറന്നിരുന്നവൻ ആ നിമിഷം ഒരു നിശ്ചലതയോടെ മുഖമുയർത്തി...
കണ്ണുകൾ അടച്ച്... വേദനയാൽ നെറ്റിചുളിച്ച്... ചുവന്ന മുഖവുമായി... ഒരു വസ്ത്രത്തിന്റെയും മറയില്ലാതെ... തന്നിലെ ഉഷ്ണതയിൽ... ആ തണുപ്പിലും വിയർത്തൊലിച്ച് കിടക്കുന്ന വശ്യഭാവം കലർന്ന പെണ്ണിൻ മുഖം.... അവന്റെ ഹൃദയം തുടിച്ചു...
\"\"\" വേദനിച്ചോ... \"\"\" അവളുടെ കാതിൽ അവൻ സ്വകാര്യം ചോദിച്ചു.. അവളുടെ ചുണ്ടിൽ പുഞ്ചിരി മിന്നി...
\"\"\" മ്മ്മ്.. നീ നോവിച്ചു... \"\"\" കണ്ണുകൾ തുറക്കാതെ തന്നെയവൾ പതുക്കെ പറഞ്ഞു...
\"\"\" കണ്ണ് തുറക്ക്... \"\"\" അവൻ അവളുടെ കാതിൽ ചുണ്ട് അമർത്തി.. അവളുടെ കവിൾ അവന്റെ കവിളോട് ചേർന്നു.. കണ്ണുകൾ മെല്ലെ തുറന്ന് അവൾ അവന്റെ നെഞ്ചിൽ തന്റെ കൈ വെച്ചു...
\"\"\" തുറന്നോ... \"\"\" അവൻ തിരക്കി...
\"\"\" തുറന്നു... \"\"\" മന്ത്രണം പോൽ അവളുടെ ശബ്ദം അവന്റെ കാതോരം ചെന്ന് പതിച്ചു.. അവന്റെ ചുണ്ടുകൾ അവളുടെ കാതിൽ നിന്ന് കവിളിലൂടെ ഉരസി അവളുടെ ചുണ്ടോരം ചെന്നെത്തി...
\"\"\" ദുർഗാ .......... \"\"\" പതിഞ്ഞ ശബ്ദം.. അവളുടെ ഉള്ളം സാന്ദ്രമായി.. അവൻ അവളെ ചുംബിച്ചില്ല.. ചുണ്ടുകൾ പരസ്പരം മുട്ടി ഉരുമ്മും പോലെ.. അവളുടെ ചുണ്ടിൽ തന്റെ ചുണ്ട് ഉരസി അവൻ അവളുടെ ശരീരത്തിന് മേൽ അങ്ങനെ കിടന്നു...
\"\"\" എനിക്ക് ഭ്രാന്ത് പിടിക്കുന്നു, ഭദ്രാ... \"\"\" സമയം കടന്ന് പോകെ ചുണ്ടുകൾക്കൊപ്പം കൈകളും അവൻ അവളിലൂടെ ഉരസി ഉരുമ്മി നീക്കിയപ്പോൾ സമനില നഷ്ടപ്പെട്ടവളുടെ ഭാവത്തോടെ ആ വാക്കുകൾ പറഞ്ഞതിന്റെ അടുത്ത നിമിഷം അവനെ മറിച്ച് കട്ടിലിലേക്ക് ഇട്ടവൾ അവന്റെ മുകളിൽ സ്ഥാനം പിടിച്ചിരുന്നു...
\"\"\" ദുർഗാ... \"\"\" നെഞ്ചിൽ ഉരസി നീങ്ങുന്ന അവളുടെ ചുണ്ടിന്റെ മാർദ്ദവത്തിൽ അവന്റെ കൈവിരലുകൾ അവളുടെ മുടിയിഴകളിലേക്ക് നൂണ്ടു കയറി.. ഉയർന്ന് പോയ അവന്റെ മുഖത്തെ കണ്ണുകളിൽ വശ്യമായ ഭാവം കലർന്നു... അവളുടെ ചുണ്ടുകൾ ചലിച്ചു.. നെഞ്ചിൽ നിന്ന്... വയറും കടന്ന്... തന്നിലെ ഉണർവിലേക്ക് അവളുടെ ചുണ്ടുകൾ ചെന്നെത്തിയ വേളയിൽ നെഞ്ചം ഉയർത്തി ഒന്ന് പൊങ്ങി പോയി അവൻ.. അവളുടെ മുഖവും ചുണ്ടും നാവും.. എല്ലാം ഒരുപോലെ അവനിലൂടെ ഒരു പ്രയാണം ആരംഭിച്ചു...
\"\"\" ദുർഗാ .......!!!! \"\"\" എന്ന് മുരണ്ട് അവൻ ഓരോ നിമിഷവും അവളെ തന്നിലേക്ക് കൂടുതൽ കൂടുതൽ അമർത്തി കൊണ്ടിരുന്നു.. അവന്റെ ശരീരം ഒട്ടാകെ, ആവേശമോ ആർത്തിയോ കലർന്ന ഭാവത്തിൽ... മനസ്സാകെ നിറഞ്ഞു കവിയുന്ന കൊതിയോടെ ചുംബിച്ചും നുണഞ്ഞും കടിച്ച് നോവിച്ചും.. എപ്പോഴോ ഉയർന്ന് വന്ന് അവൾ അവന്റെ ചുണ്ടുകൾ കടിച്ചെടുത്ത് തന്റെ വായക്കുള്ളിലാക്കി... ഞെരിഞ്ഞു.. അവന്റെ അധരങ്ങൾ.. അവളുടെ ചുണ്ടുകൾക്ക് ഉള്ളിൽ ഞെരിഞ്ഞമർന്നു... അവൻ അവളെ തടഞ്ഞില്ല.. അവൾക്കായി അവൻ തന്നെ വിട്ടുകൊടുത്തു.. ഒടുവിൽ.. ഏതോ ഒരു സമയം.. അന്ത്യമില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവൾ അവനിലൊരു പൂർണ്ണത തേടി... തന്റെ ശരീരം അവന്റെ ശരീരത്തോട് ചേർത്ത് വെച്ച് കൊണ്ട്... അവനിലേക്ക് ചേർന്ന് കൊണ്ട്... അവനിൽ അലിയാനുള്ള മോഹത്തോടെ... തന്നിലേക്ക് അവനെ മുഴുവനായും പ്രവേശിപ്പിച്ച് അവൾ ചലിച്ചു... അവന്റെ മൂളലും മുരൾച്ചയും ഓരോ തവണയും അവൾക്ക് കരുത്തേകി...
നിമിഷങ്ങൾ കടന്നു... അവൾ തളർന്ന് തുടങ്ങി.. കൈകൾ ബലം നഷ്ടപ്പെട്ട് അവനിൽ വീണു.. വേഗത വർദ്ധിച്ച അവളുടെ ശരീരം കുഴഞ്ഞു.. അതേ നിമിഷം അവന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ഊർജ്ജവും നഷ്ടപ്പെട്ടു...
\"\"\" ഭദ്രാ... \"\"\" എന്ന വിളിയോടെ അവൾ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...
\"\"\" ഭ്രാന്താണ് നിനക്ക് .....!!! \"\"\" തളർച്ചയിലും അവൻ പിറുപിറുത്തു.. അത് അവ്യക്തമായി കേട്ടവളുടെ മുഖം ഒരു ചുവപ്പോടെ അവന്റെ കഴുത്തിടുക്കിൽ ഒളിഞ്ഞു പോയി.. ഇരുകൈകളാലും അവനെ വരിഞ്ഞു മുറുകി പിടിച്ച് അവൾ അവന്റെ ദേഹത്തേക്ക് തന്നെ മുഴുവനായും കയറി കിടന്നു...
മൗനം... ഉയർന്ന് കേൾക്കുന്ന കിതപ്പ്.. കണ്ണുകൾ അടച്ച് കിടക്കുന്ന അവന്റെ വലം കൈ.. അവളുടെ ചുമലിലും മുടിയിലുമായി മെല്ലെ തഴുകി കൊണ്ടിരുന്നു...
\"\"\" ഭദ്രാ... \"\"\" അവൾ പതുക്കെ വിളിച്ചു...
\"\"\" മ്മ്മ്... \"\"\" കണ്ണ് തുറക്കാതെ തന്നെയവൻ മൂളി...
\"\"\" ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്തു... \"\"\" അവൾ അവന്റെ കഴുത്തിൽ ചുംബിച്ചു...
\"\"\" ആക്രാന്തം കണ്ടപ്പോ മനസ്സിലായി... \"\"\" അവളുടെ മുതുകിനെ മറയ്ച്ച് കിടക്കുന്ന മുടിയിഴകൾ ഒതുക്കി മാറ്റി അവൻ പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ലാതെ പറഞ്ഞു...
\"\"\" പോടാ... \"\"\" അവന്റെ നെഞ്ചിൽ ശക്തിയിൽ ഒന്ന് അടിച്ച് അവൾ അവനിൽ നിന്ന് ഇറങ്ങി അവന് വലത് വശത്തേക്ക് തിരിഞ്ഞ് കിടന്നു.. ഭദ്രൻ കണ്ണ് തുറന്നു... പിണങ്ങി തിരിഞ്ഞ് കിടക്കുന്ന ആ പെണ്ണിന്റെ അരികിലേക്ക് ചേർന്ന് കിടന്ന് അവൻ അവളെ പുറകിലൂടെ ചുറ്റി...
\"\"\" എനിക്ക് മതിയായില്ല... \"\"\" അവളുടെ വയറിലൂടെ വിരൽ ചലിപ്പിച്ച് അവൻ അവളുടെ പിൻകഴുത്തിൽ ചുണ്ട് ചേർത്തു.. അവളൊന്നും മിണ്ടിയില്ല...
\"\"\" ഇങ്ങനെ കിടക്കാതെ, ദുർഗേ... \"\"\" അവൻ അവളുടെ ഇടുപ്പിൽ കൈ മുറുക്കി...
\"\"\" പോടാ.. നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല.. ഒക്കെ വെറുതെയാ.. എന്നെ തൊടണ്ട നീ... \"\"\" അവന്റെ കൈ തട്ടി മാറ്റി കമഴ്ന്ന് കിടന്ന് അവൾ വലത് കവിൾ തലയിണയിലേക്ക് അമർത്തി.. അവൻ അവളുടെ മുകളിലേക്ക് കയറി.. അവളുടെ ശരീരത്തിന് മേൽ മുഴുവൻ ബലവും കൊടുത്ത് കിടന്ന് അവൻ അവളെ അങ്ങനെ തന്നെ ചുറ്റി പൊതിഞ്ഞു...
\"\"\" ഞാനൊരു പെണ്ണാടാ.. നിന്റെ കിലോ കണക്കിന് വെയിറ്റ് ഒന്നും താങ്ങില്ല.. കുറച്ച് ബലം കട്ടിലിൽ കൂടി കൊടുക്ക്... \"\"\" ശ്വാസം മുട്ടും പോലെ അവൾ പല്ല്കടിച്ചു...
\"\"\" ആദ്യമായിട്ട് ഒന്നുമല്ലല്ലോ... \"\"\" കഴുത്തിടുക്കിലേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിലേക്ക് അവൻ മുഖം പൂഴ്ത്തി...
\"\"\" മ്മ്ഹ്.. ഈ ചെക്കനെ കൊണ്ട്.. ഇങ്ങനെ കയറി കിടക്കുമ്പോ എന്താടാ നിനക്ക് കിട്ടുന്നെ ... \"\"\" അവന്റെ പ്രവർത്തിയിൽ ഒന്ന് തല വെട്ടിച്ച് പൊട്ടി വന്ന ചിരി ഒതുക്കി അവൾ ചോദിച്ചു...
\"\"\" നിന്നെ ജനിച്ച കോലത്തിൽ ഇങ്ങനെ കാണുമ്പോ പുറത്ത് കയറി കിടക്കാൻ തോന്നും.. അതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നുമില്ല... പിന്നെ കിട്ടുന്നത് എന്താണെന്ന് ചോദിച്ചാൽ ഒരുപാട് ഉണ്ട്... \"\"\" കാലൊന്ന് നീട്ടി പുതപ്പ് പൊക്കി എടുത്ത് അവൻ അത് അവരെ രണ്ട് പേരെയും ഒരുപോലെ മൂടി...
\"\"\" ഓഹോ.. അതെന്താണാവോ... \"\"\" തലയല്പം ചരിച്ച് അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു ശ്രമം നടത്തി...
\"\"\" അടങ്ങി കിടക്കടി... \"\"\" അവളുടെ കവിളിൽ അമർത്തി ഒരു കടി കൊടുത്ത് ആ മുഖം അവൻ തലയിണയിലേക്ക് തന്നെ ചേർത്ത് വെച്ചു...
\"\"\" ഭദ്രാ... \"\"\" അവൾ കുതറി...
\"\"\" മിണ്ടാതെ കിടക്ക്, ദുർഗേ... \"\"\" അവളുടെ നിതംബത്തിൽ അവൻ തന്റെ അരക്കെട്ട് അമർത്തി...
\"\"\" ഭദ്രാ... \"\"\" അവൾ ഉമിനീരിറക്കി.. ഒരു മൂളൽ മാത്രം അതിന് മറുപടിയായി കൊടുത്ത് അവൻ തന്റെ ഇരു കൈകളും അവളുടെ അടിയിലൂടെ മുകളിലേക്ക് ഇഴച്ച് കയറ്റി ആ ഇരുമാറിലും പിടി മുറുക്കി...
\"\"\" എ.. എന്ത് ചെയ്യാൻ പോകുവാ നീ... \"\"\" ആലസ്യത്താൽ കൂമ്പുന്ന മിഴികളോടെ അവൾ അവനോട് ചോദിച്ചു...
\"\"\" ഇനിയും മനസ്സിലായില്ലേ... \"\"\" അവന്റെ ശ്വാസം അവളുടെ കാതിൽ തട്ടി അകന്നു.. ദുർഗയുടെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞു.. അവന്റെ കൈകൾ മാറിൽ ഒരു പ്രത്യേക താളത്തിൽ മുറുകി അയയുമ്പോൾ സുഖമുള്ളൊരു അനുഭൂതിയാൽ അവൾ തലയിണയിലേക്ക് തന്റെ മുഖം ഒളിപ്പിച്ച് വെച്ചു.. അവന്റെ മുഖം താഴേക്ക് ഇറങ്ങി.. ചുണ്ടുകൾ അവളിൽ ഉരസി.. നാവ് അവളിൽ നനവ് പടർത്തി.. അവളുടെ പുറം മേനിയിൽ... അവളുടെ തോളിൽ നിന്ന്... ചുമല് വഴി... മുതുകിൽ നിന്ന്... താഴേക്ക്... അവിടെ നിന്ന് വീണ്ടും... വീണ്ടും.. താഴേക്ക് അവന്റെ മുഖം പാഞ്ഞു.. അൽപ സമയം മുമ്പ് ഒരുവിധം അടങ്ങിയിരുന്ന അവരിലെ ഭ്രാന്തിന് ആ മുറി പിന്നെയും സാക്ഷിയായി.. അവളെ കട്ടിലിലേക്ക് മലർത്തി കിടത്തി.. അവളുടെ മാറിൽ നുണഞ്ഞ് വലിച്ച് വിട്ട് അവൻ അവളുടെ വയറിൽ മുഖം പൂഴ്ത്തി ചുംബിച്ചു... നാവിനാൽ അവൻ തന്റെ നാമം അവളുടെ വയറിൽ ഒരു കടലാസിൽ എന്ന പോലെ എഴുതി കുറിച്ചു.. നാഭിചുഴിയിൽ അവന്റെ നാവ് ആഴ്ന്നു പോകുന്ന ഓരോ നിമിഷത്തിലും അവന്റെ പേര് വിളിച്ച് അവൾ പുലമ്പി.. അവന്റെ മുടിയിൽ അവൾ വിരൽ വലിച്ച് പിടിച്ചു.. തുടയിടുക്കിൽ ഒളിഞ്ഞു പോയ അവന്റെ മുഖം പിന്നെയും അവിടേക്ക് ഒളിപ്പിക്കുമ്പോൾ അവളുടെ ആർത്തനാദങ്ങൾ അവിടെ മുഴങ്ങി... വികാരങ്ങളുടെ മൂർധന്യാവസ്ഥ.... മോഹം... ഭ്രാന്ത്... അവളോടുള്ള ആവേശം... അവയുടെ തീവ്രത ....... അവളെന്ന പെണ്ണിൽ ലയിച്ച മനസ്സുമായി അവൻ വീണ്ടും അവളിൽ ചേർന്നു... അവളുടെ ചുണ്ടുകളെ ഗാഢമായി ചുംബിച്ച് ഉണർത്തി കൊണ്ട് അവളിൽ സ്വയം മറന്ന് അവൻ ചലിക്കുമ്പോൾ അവന്റെ പേര് ആവർത്തിച്ച് ചൊല്ലി കൊണ്ട് അവളുടെ കൈകൾ അപ്പോഴും അവനെ തന്നിലേക്ക് ചേർത്ത് അമർത്തി പിടിച്ചിരുന്നു... ഉള്ളിൽ നിറയുന്ന പ്രണയത്താൽ ...... അവനോടുള്ള അടങ്ങാത്ത കൊതിയോടെ....!
🔹🔹🔹🔹
മുറിയിൽ തട്ടിലേക്ക് നോക്കി കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു ദേവ്.. ആലോചനയിൽ മുഴുകി ആ കിടപ്പ് കിടക്കെ ഇടയ്ക്കിടെ അവന്റെ കണ്ണുകൾ തനിക്ക് അടുത്ത് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നവളിലേക്ക് പാറി വീണു കൊണ്ടിരുന്നു.. വിദുവിനൊപ്പം പുറത്ത് പോയി വന്നയുടൻ മേല് കഴുകി വന്ന് കിടന്നതാണ്.. തന്നോട് ഒന്നും മിണ്ടിയിരുന്നില്ല.. നീ കഴിച്ചോ.. എന്നൊരു വാക്ക്... അല്ലെങ്കിലും എന്തിനാണ് ദേവാ നിനക്കീ വേദന... എന്ന് ഉണ്ടായത് ആണ് ഈ ചോദ്യങ്ങൾ ഒക്കെ.. ഇത്രയും വർഷത്തിനിടക്ക് ഭദ്രനും ഇവളും ഒക്കെ വരുന്നതിന് മുൻപ് വരെ നീ കഴിച്ചോ എന്ന് പോയിട്ട് ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലല്ലോ...?! സ്വയം പരിഹസിച്ച് അത് ചോദിക്കുമ്പോൾ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കും പോലെ തോന്നി അവന്.. തലയ്ക്ക് പിന്നിൽ മടക്കി വെച്ചിരിക്കുന്ന കൈ അവിടെ നിന്ന് അടർത്തി മാറ്റാതെ തന്നെ ചരിഞ്ഞ് കിടന്ന് അവൻ അവളുടെ മുഖത്തേക്ക് നോക്കി...
ഇരുനിറമാണ് അവൾക്ക്... കവിളുകളിലും നെറ്റിയിലും താടിത്തുമ്പിലും ഒക്കെ ചെറുതെന്നും വലുതെന്നും ഇല്ലാത്ത മുഖക്കുരുക്കളുണ്ട്... ചിലതെല്ലാം അവൾ പൊട്ടിച്ചത് കാരണം കറുത്ത പാടായി മുഖത്ത് മായാത്ത മുറിവ് പോലെ കിടക്കുന്നു... കുറച്ച് ഉണ്ടകവിളാണ്.. പക്ഷേ, അത്രയും വണ്ണമൊന്നും ശരീരത്തിനില്ല.. കഴുത്തിലെ എല്ല് എപ്പോഴും തെളിഞ്ഞു കാണാം... നീണ്ടവിരലുകൾ.. അവ ഒന്നാകെ മടക്കി വലത് കൈ തുടയിൽ ചേർത്ത് വെച്ചാണ് കിടപ്പ്... അവൻ അവളെ നോക്കി കിടന്നു... കണ്ണിമയ്ക്കാതെ... അവന്റെ കണ്ണുകൾ.. അവളുടെ ആ മുഖം ആകെ അലഞ്ഞു... പ്രണയം തോന്നിയിട്ടില്ല.. പക്ഷേ.. ഇഷ്ടമാണ്... ഒരുപാട്... സ്വന്തമായി ആകെയുള്ളവൾ... തനിക്ക് നൊന്താൽ വേദനിക്കുന്ന ഒരേയൊരു ഹൃദയം... തനിക്കായി കാത്തിരിക്കാൻ... തന്നെ ഓർത്ത് കരയാൻ... തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ.. തന്റെ ആത്മാവിന് ശാന്തി ലഭിക്കാനായി പ്രാർത്ഥിക്കാൻ... ഒക്കെയുള്ള ഒരേയൊരാൾ...! പക്ഷേ... ഇന്ന് ആ അവളും തന്നെ വെറുക്കാൻ തുടങ്ങിയിരിക്കുന്നു.. തന്നിൽ നിന്ന് അകലാൻ തുടങ്ങിയിരിക്കുന്നു... ആഗ്രഹിച്ചിട്ടുണ്ടോ ഇത്...? ഇല്ല... ഒരിക്കലുമില്ല... ആഗ്രഹിച്ചത് ഒക്കെയും ഈ ഉള്ളവളുടെ മനസ്സിൽ നിന്ന് തന്നോടുള്ള പ്രണയം മാഞ്ഞു പോകാനാണ്... തനിക്ക് അവളോട് ഒരിക്കലും പ്രണയം തോന്നില്ലെന്ന് അവളുടെ മനസ്സിനെ ബോധിപ്പിക്കാൻ... അതിലൂടെ അവൾ മറ്റൊരുവനെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ തയ്യാറാകാൻ.. തന്നെ മറന്ന്... താൻ ഇല്ലെങ്കിലും അവൾ സന്തോഷമായി ജീവിക്കാൻ... എങ്കിലും.. ഇങ്ങനെയൊന്ന് കരുതിയിട്ടില്ല... ജീവനെടുക്കാൻ അവർ വരുന്ന കാലം വരെ... പണ്ടത്തെ പോലെ... അവളോടൊപ്പം ആ പഴയ ചിരിയും കളിയും സ്നേഹവും ഒക്കെയായി കഴിയണം എന്ന് ആയിരുന്നു മോഹിച്ചത്... എല്ലാം വെറുതെയായി.. കലങ്ങിയ കണ്ണുകളാൽ വലം കൈ ഉയർത്തി അവളുടെ കവിളിൽ അവൻ മെല്ലെയൊന്ന് തഴുകി... ഇത്രയും നാൾ ഇല്ലാത്ത ഒരു വേദന... എന്റെ മൃതദേഹം പോലും ഇനി അനാഥം ആയിരിക്കുമോ, ദർശീ... നീ ഇനി ഒരിക്കലും എന്നെ സ്‌നേഹത്തോടെ നോക്കില്ലേ... മൗനമായി അവൻ അവളോട് ചോദിച്ചു.. തൊണ്ടയിൽ നിന്നൊരു ഗദ്ഗദം ഉള്ളിലേക്ക് ഉയരുന്നത് പോലെ.. ഒന്ന് മുന്നോട്ട് നീങ്ങി അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു...
മരിക്കാൻ... ഞാൻ തയ്യാറാണ്... പക്ഷെ... ഇവൾ തനിച്ചാകരുത്... ആരോടെന്നില്ലാതെ.. കണ്ണുകൾ മുറുക്കി അടച്ച് ആ നെറ്റിയിൽ നിന്ന് ചുണ്ടുകൾ അടർത്തി മാറ്റാതെ മനസ്സിൽ പറയുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് ഒഴുകി ഇറങ്ങിയ ഒരു തുള്ളി കണ്ണുനീർ അവളുടെ കൈയ്യിലേക്ക് ഇറ്റു വീണു... നിളയുടെ നെറ്റിച്ചുളിഞ്ഞു...
\"\"\" ദേവാ... \"\"\" കണ്ണുകളിലെ കൃഷ്ണമണികൾ ചലിപ്പിച്ച് അവൾ വിളിച്ചതും ദേവ് ഒരു ഞെട്ടലോടെ അവളിൽ നിന്ന് അകന്ന് മാറി തന്റെ കണ്ണ് തുടച്ച് തിരിഞ്ഞ് കിടന്നു.. അതേ നിമിഷം കണ്ണുകൾ ചിമ്മി തുറന്ന അവളുടെ നോട്ടം ആദ്യം ഉടക്കിയത് തന്റെ കൈയ്യിലാണ്.. സംശയത്തോടെ നിള മുന്നിലേക്ക് നോക്കി.. ചരിഞ്ഞ് കിടക്കുന്നവനെ കണ്ട് അവളുടെ കണ്ണുകൾ വീണ്ടും തന്റെ കൈയ്യിലെ വെള്ളതുള്ളിയിലേക്ക് നീണ്ടു.. ഒപ്പം വികൽപം പടർന്ന മുഖത്തോടെ തട്ടിന്റെ ഭാഗത്തേക്കും...
\"\"\" ദേവാ.. നീ ഉറങ്ങിയോ ? \"\"\" തട്ടിന്റെ മുകളിൽ ഈർപ്പമൊന്നും ഇല്ലല്ലോ.. പിന്നെ ഇതിപ്പോ എവിടുന്നാ വെള്ളം.. എന്നൊരു ചിന്തയോടെ കൈ നീട്ടി അവന്റെ മുതുകിൽ തട്ടി കൊണ്ട് അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.. ദേവ് അനങ്ങിയില്ല.. ചെയ്ത് പോയ മണ്ടത്തരം ഓർത്ത് അവൻ ഉറക്കം നടിച്ച് കിടന്നു...
\"\"\" ദേവാ.. ടാ.. നീ ഉറങ്ങിയോ... \"\"\" അവൾ അവന്റെ തോളിൽ തട്ടി.. എന്നാൽ കണ്ണുകൾ അപ്പോഴും മച്ചിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു...
\"\"\" കോപ്പ്... ഇവനെന്താ കുംഭകർണ്ണനാണോ... വിളിച്ചാലും എഴുന്നേൽക്കില്ല.. ആ എന്തോ ആവട്ടെ.. പുല്ല്... മനുഷ്യന്റെ ഉറക്കവും പോയി... \"\"\" ദേവിനെ നോക്കി പല്ല്കടിച്ച് ഞൊടിഞ്ഞ ശേഷം ആരോടെന്നില്ലാതെ പറഞ്ഞ് അവൾ കട്ടിലിലേക്ക് തന്നെ കിടന്നതും.. അവളുടെ സംസാരത്തിൽ.. ആ ശബ്ദത്തിൽ.. വേദന നിറഞ്ഞ് നിന്ന തന്റെ മനസ്സ് താൻ പോലും അറിയാതെ ശാന്തമായത് അവനൊരു അത്ഭുതത്തോടെ തിരിച്ചറിഞ്ഞു... അല്ലെങ്കിലും.. ഒരു കാലം കഴിഞ്ഞതിൽ പിന്നെ അത് അങ്ങനെ തന്നെയല്ലേ... തന്റെ ഏക സന്തോഷം.. അത് ഇവളല്ലേ....?! സ്വയം തന്റെ ഹൃദയത്തോട് എന്ന പോൽ അവൻ ആരാഞ്ഞു.. ഒരു ആലോചനയ്ക്ക് പോലും നിൽക്കാതെ.. ഉടനടി അതേ എന്ന് അവ ഉത്തരവും നൽകിയ നിമിഷം നിർവൃതിയോടെ അവൻ കണ്ണുകൾ അടച്ചു... നാളെ എന്തെന്ന് ആലോചിക്കാതെ... സമാധാനത്തോടെ...!
തുടരും................................................
Tanvi 💕
നീലനിലാവേ... 💙 - 28
മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി തന്റെ നെഞ്ചിൽ മുഖം അമർത്തി മയങ്ങുന്നവളുടെ നെറുകയിൽ മെല്ലെ തഴുകി ഭദ്രൻ കിടന്നു.. സമയം ഏകദേശം അഞ്ചിനോട് അടുത്തിരുന്നു.. വെളുപ്പിന് എപ്പോഴോ ആണ് രണ്ടാളും ഉറങ്ങിയതെങ്കിലും അല്പം മുൻപ് കേട്ട അലാറത്തിന്റെ ശബ്ദത്തിൽ നിന്ന് അവന് ഉറക്കം നഷ്ടപ്പെട്ടിരുന്നു.. ആലോചനയോടെ കിടക്കെ എപ്പോഴോ സമയം കടന്ന് പോകുന്നത് ഓർത്ത് അവൻ കൈയ്യെത്തിച്ച് മേശമേൽ ഇരിക്കുന്ന ഫോൺ എടുത്ത് ഒരിക്കൽ കൂടി സമയം നോക്കി.. അഞ്ച് കഴിഞ്ഞുവെന്ന് കണ്ടതും ഫോൺ തിരികെ വെച്ച അവന്റെ കണ്ണുകൾ തന്നോട് ഒട്ടി കിടക്കുന്ന ആ പെണ്ണിലേക്ക് നീണ്ടു...\"\"\" ദുർഗാ... \"\"\" അവളുടെ നെറ്റിയി