Aksharathalukal

Sharlock Homes ( ആ ഫാർമിലേക്ക് കുറെ ഗുണ്ടകൾ വന്നു )

3 മാസങ്ങൾക്കു മുമ്പ് അവർ രണ്ടുപേരും ഈ ഫാർമിലെ ഉടമസ്ഥയായി മാറി. 

ഈ ലണ്ടൻ പട്ടണത്തിൽ വച്ച് ഷെർലോക്കിന്റെ മുഴുവനും ഫോട്ടോ ഓരോ ഭാഗത്ത് ഒട്ടിച്ചുവച്ചു.! ഇനി എത്ര നാൾ ഷെർലോക്കിനെ കാത്തിരിക്കേണ്ടിവരും. 

 മൂന്നുമാസമായില്ലേ  ഷെർലോക്കിനെ മറക്കാൻ ആവുന്നില്ല.! നീ എന്താണ് ഈ പറയുന്നത്. ഇപ്പോൾ നമ്മളാണ് ഈ ഫാർമിലെ ഉടമസ്ഥർ  അല്ലാതെ ഷെർലോക്ക് അല്ല.  * കാണാതെ പോയവരെ അന്വേഷിക്കൽ അല്ല നമ്മളെ ജോലി  നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്‌  നമ്മൾ എത്ര തവണ സ്നേഹിച്ചതാണ് അയാള്  എന്നിട്ടും നീ അയാളെ കുറ്റപ്പെടുത്തുകയാണോ ? എനിക്ക് നല്ല കുറ്റബോധമുണ്ട്. എനിക്ക് ഷെർലോക്കിന്റെ വിവരങ്ങൾ അറിഞ്ഞേ പറ്റൂ, ഓ ഇപ്പോൾ നിനക്ക് അയാളെയാണ് കൂടുതൽ ഇഷ്ടം അതേടാ നീ ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരുന്നുണ്ട്. ഇനി നീ എന്റെ കൂടെ നിന്നില്ലെങ്കിൽ എനിക്ക് യാതൊരു ഉപയോഗല്ല.  പെട്ടെന്ന് എവിടെയോ ഒരു ട്രെയിനിന്റെ ശബ്ദം അവർ കേട്ടു , അത് എന്താ ഒരു ട്രെയിനിന്റെ ശബ്ദം സെക്യൂരിറ്റി ആ ട്രെയിൻ എവിടെ നിന്നാ ഇവിടെ അടുത്ത് ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. അതും കാടിനുള്ളിൽ  ഇപ്പോഴും ആ സ്റ്റേഷൻ അവിടെയുണ്ട്. നമുക്കൊന്ന് അങ്ങോട്ട് പോയാലോ ? അത് പിന്നെ സാർ  കുറേ വഴികളുണ്ട് അവിടേക്ക് പോകാൻ  നമ്മൾ എത്ര പെട്ടെന്നൊന്നും അവിടെ എത്തുകയില്ലാ എന്നാൽ നമ്മളുടെ കാറിൽ പോകാം. 


 പെട്ടെന്ന് ഫാർമിലേക്ക് കുറേ കാറുകൾ  വന്നു . ആ കാറിനകത്ത് കുറെ ഗുണ്ടകൾ ഉണ്ടായിരുന്നു... ഇത് കണ്ട് ഞങ്ങൾ ആകെ പേടിച്ചു... ഞങ്ങളുടെ മനസ്സിൽ പറയുന്നുണ്ടായിരുന്നു. ഇവിടെ ആർക്കും എത്താൻ പറ്റില്ലാ ചുറ്റും മുഴുവനും കാടാണ് അങ്ങനെ ആ സമയത്ത് ഗുണ്ടകൾ ഫാർമിൽ മൊത്തം ബോംബ് സൃഷ്ടിച്ചു.... അങ്ങനെ ഫാർമിൽ മൊത്തം കത്തിച്ചാമ്പലായി . ആ ഗുണ്ടകൾ അവിടെനിന്ന് കാറുമായി പോയി. അവർ രണ്ടുപേരും ഇനി എന്താ ചെയ്യാന്നുള്ള ടെൻഷനിൽ ആയിരുന്നു..... പെട്ടെന്നാണ് അവർക്ക് ഒരു കടലാസ് കിട്ടിയത്. ഈ കടലാസ് മൊത്തം കീറി പോയല്ലോ പകുതിയാണ് ഞങ്ങൾക്ക് കിട്ടിയത്.  ആ കടലാസിൽ പറയുന്നത് ഒരു സൂചനയാണ് അത് അവർക്ക് വല്ലാത്ത ഷോക്ക് ആയി.    * ലണ്ടനിൽ ആകെ പോലീസ് തിരയുകയാണ്. ആ മാസ്റ്റർ മെയിനെ ഞാനും എന്റെ സുഹൃത്തും ഷെർലോക്കിനെ വരുത്തണമെന്ന് ആഗ്രഹിച്ചു അതുകൊണ്ട് ഞങ്ങൾ ഒരു മെയിൽ ചെയ്യാൻ തീരുമാനിച്ചു..



നീ പറയുന്നത് ശരിയാണോടാ എനിക്ക് എൻ്റെ തെറ്റുകൾ മനസ്സിലായി. ഷെർലോക്കിനെ നമുക്ക് വരുത്തിയാലോ ? ഞാനിപ്പോൾ ഷെർലോക്കിനെ മെയിൽ അയച്ചുകൊണ്ടിരിക്കുകയാണ് . നിനക്കിപ്പോൾ നല്ല ബുദ്ധി തോന്നിയല്ലോ  ? നമ്മൾ ഇപ്പോൾ ഒരുമിച്ച് നിന്നാൽ ഷെർലോക്കിനെ വരുത്താൻ സാധിക്കും.  * ആരാണ് ആ ഗുണ്ടകളെ ഇങ്ങോട്ട് അയച്ചത് എന്ന് നമുക്ക് കണ്ടുപിടിക്കണം. അതിന് ഷെർലോക്കിനെ മാത്രമേ നമ്മളെ സഹായിക്കാനാവൂ.  ഈ മെയിലിൽ എന്തോ പറയുന്നുണ്ട്. എന്തോ ഒരു തെറ്റ് കാണിക്കുന്നുണ്ട്. നമ്മുക്ക് വണ്ടിയെടുത്ത് ഷെർലോക്ക് പോയതുപോലെ നമ്മുക്ക് സഞ്ചരിച്ചാലോ ? 
അതെങ്ങനെ ഈമെയിലിൽ പറയുന്നത് ഇങ്ങനെയായിരുന്നു. ഷെർലോക്ക് ഏതോ ഇടവയിലാണ് ഇപ്പോഴുള്ളത് അങ്ങനെ പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒരാൾ വന്നു. നിങ്ങൾക്ക് എൻ്റെ സഹായം ആവശ്യമുണ്ട്.  എന്താണ് പറയൂ ,  നിങ്ങൾ ആരാണ്  ഷെർലോക്ക് ആദ്യം താമസിച്ചിരുന്ന വീടിൻ്റെ സെക്യൂരിറ്റി ആണ് . ഈ ഷെർലോക്കിന്റെ വീട് എവിടെയാ അത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എന്നോട് പറഞ്ഞാൽ ഞാൻ ഷെർലോക്കിന്റെ  എടുത്ത് എത്തിക്കും. അപ്പൊൾ ഞങ്ങൾ ഒരു കത്ത് തന്നാൽ നിങ്ങൾ ഷെലോക്കിന്റെ എടുത്ത് എത്തിക്കുമോ  ? തീർച്ചയായും. 

12cm crime attack 

അപ്പോൾ ഞാൻ ഊഹിച്ചത് ശരിയാണ്. ആ പിള്ളേരെ നശിപ്പിക്കാനാണ് അവര് വന്നത്. അതെ ബോസ് നിങ്ങൾ പൊയ്ക്കോളൂ, ഇക്കാര്യം ഞാൻ നോക്കിക്കോളാം.  12 സിഎം ക്രൈം അറ്റാക്ക് ഒരാൾ അവിടെ കൊല്ലപ്പെടും എന്നാണ് ആ കത്തിൽ പറയുന്നത്. അത് ആ പിള്ളേർക്ക് എറിഞ്ഞു കൊടുത്തു ആ ഗുണ്ടകൾ. അപ്പോൾ ഷെർലോക്ക് ഇതിൻ്റെ മാസ്റ്റർപീസ് ആരാണെന്ന് കണ്ടെത്തേണ്ട . കണ്ടെത്തണം. എനിക്ക് ആ പിള്ളേരെ വേണ്ടപ്പെട്ടതാണ്. 

നമ്മൾ ഇനി എവിടെ താമസിക്കും . ഫാർമിൽ താമസിക്കാം. പക്ഷെ അതെങ്ങനെ അത് കത്തിച്ചാമ്പൽ ആയില്ലേ. ഇനി നമുക്കൊരു കുടീര പാർപ്പിടം കയറ്റണം. എടാ ഈ മൊബൈലിൽ ഒരു റെയിഞ്ച് പോലും കിട്ടുന്നില്ലാ എനിക്ക് ഒന്ന് ഫോൺ ചെയ്യണം. ആ ഗുണ്ടകൾ എല്ലാം നശിപ്പിച്ചില്ലേ നമ്മുടെ ലാപ്ടോപ്പ് അടക്കം . ഇനി നമുക്ക് റെയിഞ്ച് കിട്ടാൻ ചാൻസ് ഇല്ലാ. 

 ഇതെന്താ  അടിത്തറ കാണുന്ന പോലെ ? എന്തായിരിക്കും ഇത്.! " ഇതിന്റെ അടിയിൽ ഒരു പാറ കാണുന്നുണ്ട്. ഞാനൊന്ന് ഇറങ്ങി നോക്കട്ടെ  ,   എടാ ഇറങ്ങാൻ വരട്ടെ ഇവിടെ ഒരു നോട്ടീസ്  എഴുതിവെച്ചിട്ടുണ്ട്. ഇതിന്റെ അടിയിലേക്ക് ഇറങ്ങിയാൽ അപകടം ഉണ്ടാവും എന്നാണ് ഇതിൽ പറയുന്നത്....  **** സത്യത്തിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. നമ്മൾ ഫാർമിലേക്ക് വന്ന ദിവസം മുതൽ  നമ്മൾ ഈയൊരു റൂം കണ്ടില്ലായിരുന്നു.  എങ്ങനെ ആയാലും ഇതിന്റെ സത്യം ഒന്ന് കണ്ടുപിടിക്കണം.  രാത്രി 10 മണി ആയപ്പോൾ  ആ പിള്ളേരുടെ അടുത്തേക്ക് ഒരാൾ വരികയുണ്ടായി. പക്ഷെ അവരത് കാണുന്നില്ലായിരുന്നു... പക്ഷേ അവരുടെ വണ്ടിയിൽ നിന്ന് ഒരു ഓണ അടിക്കുന്ന ഒരു ശബ്ദം അവർ കേട്ടു .. അവർ എണീറ്റു അവർ രണ്ടുപേരും ആ വണ്ടിയുടെ അടുത്തേക്ക് നടന്നു. എടാ ഇവിടെ ആരെയൊന്നും കാണുന്നില്ലല്ലോ ?  സത്യത്തിൽ ആരോ നമ്മൾ ഫോളോ ചെയ്യുന്നുണ്ട്. നീ പറഞ്ഞത് ശരിയാണ്. നമ്മുക്ക്ഷെർലോക്കിനെ ഒന്ന് വരുത്തിയാലോ  എങ്ങനെ വരുത്താനാണ്  എടാ നമ്മൾ എവിടെ പോയി അന്വേഷിക്കും. ഫോണിൽ ആവട്ടെ വിളിക്കാൻ പോലും പറ്റില്ലാ. ലാപ്ടോപ്പ് ഇല്ല നമ്മുടെ കയ്യിൽ, ശരിക്ക് അടിത്തറ ഒരു  പ്രശ്നമാണ്....


 സാറിന് ഉറക്കമില്ലേ .! എനിക്ക് ഈ കാര്യത്തിന്റെ മുഴുവൻ ഡീറ്റെയിൽസ് കണ്ടുപിടിക്കണം. സർ, അതിരാവിലെ ചെയ്താ പോരെ  ? വേണ്ട പീറ്റർ നീ പോയി ഉറങ്ങിക്കോ. എനിക്ക് കുറച്ചു കാര്യം കമ്പ്ലീറ്റ് ചെയ്ത ശേഷം  ഞാൻ ഉറങ്ങാം  ഷെർലോക്ക് എന്തായിരിക്കും ലാപ്ടോപ്പിൽ ചെയ്യുന്നത്.... സാറിനെ ഞാൻ ഡിസ്റ്റർബ് ചെയ്യില്ലാ അതിരാവിലെ തന്നെ കോഴി കൂവാൻ തുടങ്ങി. ഷെർലോക്ക് പെട്ടെന്ന് എണീറ്റു. നേരം വെളുത്തു അല്ലേ . പീറ്ററിനെ ഒന്നു വിളിച്ചേക്കാം.  സാറ് വരൂ നീ എന്തിനാണ് സാറേ എന്ന് വിളിക്കുന്നത്. നിനക്ക് മാത്രം എന്റെ പേര് വിളിക്കാം. നീ എന്റെ ജോലിക്കാരൻ അല്ല നീ എന്റെ കൂടെ പിറപ്പാ മനസ്സിലായോ പീറ്റർ ***** നമ്മൾ ശരിക്കും കുടുങ്ങി പോയല്ലോ  ? എടാ നീ അത് കണ്ടോ. മനുഷ്യാ മൃഗം - zombie  
 ഈ മനുഷ്യമൃഗം വല്ലാത്ത അപകടകാരിയാണ്. നമുക്ക് വണ്ടിയെടുത്ത് ഇവിടുന്ന്  പോകാം ആ മനുഷ്യമൃഗം എങ്ങനെയാണ് ഇവിടെ എത്തിയത്. അങ്ങനെ അവർ രണ്ടുപേരും വണ്ടിയുമായി കാട് കടക്കാൻ ശ്രമിച്ചു..... എവിടെ തിരിഞ്ഞാലും ആ മനുഷ്യമൃഗത്തിനെ കാണുകയാണ്.


 നമുക്ക് ആ വഴിയിലൂടെ പോകാം . എന്നാൽ വേഗം വണ്ടി വീട്  ആ മനുഷ്യമൃഗം നമ്മൾ തന്നെ ഫോളോ ചെയ്തു വരാ എടാ അവിടെ കാണുന്ന ബോർഡ് കണ്ടോ ? അത് ലണ്ടനിലേക്ക് പോകാനുള്ള വഴിയാ ഇനി എത്രയും പെട്ടെന്ന് നമ്മൾ ലണ്ടൻ ഹൈവേയിൽ എത്തും. ശരിയാണ് നീ പറഞ്ഞത്. അങ്ങനെ അവർ ആ ബോഡിയിൽ എഴുതിവെച്ച വഴിയിലൂടെ അവർ വണ്ടിയുമായി പോയി. ശരിക്കും നമ്മൾ രക്ഷപ്പെട്ടു അല്ലേ. അതെ ഇപ്പോൾ ആ മനുഷ്യമൃഗത്തിനെ കാണാനില്ലാ.  എടാ വണ്ടി ഒന്ന് നിർത്തിക്കേ എന്തിനാ എടാ നീ ഇത് കണ്ടോ ? മൊബൈലിൽ സിഗ്നൽ വന്നു.! " എന്നാൽ നീ വേഗം ഷെർലോക്ക് പോയ വഴിയിലൂടെ സെർച്ച് ചെയ്യാൻ നോക്ക്. നമുക്ക് ആ വഴിയിലൂടെ പോയാൽ ഷെർലോക്കിന്റെ  അടുത്ത് എത്താൻ സാധിക്കും. ആദ്യം അവൻ ലണ്ടൻ ടവറിലേക്ക് നോക്കി . റേഞ്ച് സ്പീഡ് ആണല്ലോ ? 

ഈ ഹൈവേയിൽ ഒരൊറ്റ വണ്ടി പോലും വരുന്നില്ലാ. നമുക്ക് ഈ വഴിയിലൂടെ പോണോ ? അതോ ഈ വഴിയിലൂടെ പോണോന്ന് എങ്ങനെ തിരിച്ചറിയാ അതിന് ഒറ്റാ വഴിയുണ്ട് .  * ഷെർലോക്ക് പോയ വഴി നേരെ ഈ വഴിയിലൂടെ ആയിരിക്കും. അത് എങ്ങനെ നിനക്ക് ഉറപ്പിച്ച് പറയാൻ ആവും ഭയങ്കര റിസ്ക് ആണല്ലോ  കണ്ടെത്താൻ . ഈ വണ്ടിക്ക് അകത്ത് ഒരു സാധനമുണ്ട് . ഒരു യന്ത്രം വലത് ഇടത് സഹായിക്കാൻ കഴിയുന്ന ഒരു യന്ത്രം. എന്നാൽ വേഗം നീ അത് എടുക്ക്. അങ്ങനെ അവർ രണ്ടുപേരും ആ യന്ത്രം ഉപയോഗിച്ച് ഷെർലോക്ക് പോയ വഴി കണ്ടെത്തുകയായിരുന്നു അവർ . 

അങ്ങനെ അവർ ആ യന്ത്രമെടുത്ത് തിരിക്കാൻ തുടങ്ങി.! പെട്ടെന്ന് ലെഫ്റ്റ് കാണിക്കുന്നുണ്ട്. അപ്പോൾ ഉറപ്പായി ഈ വഴിയിലൂടെ തന്നെ ആണ് ഷെർലോക്ക് പോയത് . എന്തായാലും നിൻറെ അടിപൊളി ട്രിക്ക് ഇവിടെ പ്രയോഗിച്ചു അല്ലേ . ഞാൻ ഭയങ്കര സംഭവമാണെന്ന് നിനക്കറിയാമല്ലോ ? 

ഷെർലോക്കും പീറ്ററും ആ ഗസ്റ്റ് ഹൗസിൽ ഒരു ഡയറി വച്ചിട്ടുണ്ട്. ആ പിള്ളേർക്ക് വായിക്കാൻ ഷെർലോക്കും പീറ്ററും അവിടെനിന്ന് പോയി അവരാ സത്യം അറിയണം . എന്നാണ് ഷെർലോക്കിന്റെ തീരുമാനം .






                             ( Next Episode...............

Sharlock Homes ( ആ പിള്ളേർ ആ ഡയറി വായിച്ചു നോക്കി )

Sharlock Homes ( ആ പിള്ളേർ ആ ഡയറി വായിച്ചു നോക്കി )

0
190

രാത്രി 10 മണിയായി നിനക്ക് ഉറങ്ങണ്ടേ  ഞാൻ വല്ലാതെ ക്ഷീണിച്ചു പോയി. ഇനി കുറച്ചു നേരം വണ്ടി ഇവിടെ നിർത്താം. ശരി നേരം വെളുക്കുമ്പോൾ നമുക്ക് ഇവിടന്ന് പോകാം.  ഷെർലോക്കിനെ കണ്ടുപിടിക്കാൻ പോയവർ  ഏതോ ഒരു കാടിനുള്ളിൽ മരിച്ചുകിടക്കുന്നത് കണ്ടു.! ഈ കാട് ഭയങ്കര അപകടം പിടിച്ച കാടാണ്. പിന്നെ അവർക്ക് ഗസ്റ്റ് ഹൗസിലേക്ക് പോവാൻ കഴിഞ്ഞില്ലാ അപ്പോഴാണ് ഇവിടെ ഒരു കാടിനു സമീപം  താമസിക്കുന്ന ഒരാൾ പറഞ്ഞു : വിചിത്ര ജീവികൾ താമസിക്കുന്ന ഒരു വനമാണ് ഇത്  ഇവിടെ ഏതു വണ്ടിയും വന്നാലും  ഇവിടെ ഉള്ള ജീവികൾ അവരെ കൊന്നു കളയും എന്ന്  പിന്നെ എന്താ ജീവികളെ കാണാത്തത്. ഇപ്പോൾ ആ ജീവിക