Aksharathalukal

Sharlock Homes ( ആ പിള്ളേർ ആ ഡയറി വായിച്ചു നോക്കി )

രാത്രി 10 മണിയായി നിനക്ക് ഉറങ്ങണ്ടേ  ഞാൻ വല്ലാതെ ക്ഷീണിച്ചു പോയി. ഇനി കുറച്ചു നേരം വണ്ടി ഇവിടെ നിർത്താം. ശരി നേരം വെളുക്കുമ്പോൾ നമുക്ക് ഇവിടന്ന് പോകാം. 

 
ഷെർലോക്കിനെ കണ്ടുപിടിക്കാൻ പോയവർ  ഏതോ ഒരു കാടിനുള്ളിൽ മരിച്ചുകിടക്കുന്നത് കണ്ടു.! ഈ കാട് ഭയങ്കര അപകടം പിടിച്ച കാടാണ്. പിന്നെ അവർക്ക് ഗസ്റ്റ് ഹൗസിലേക്ക് പോവാൻ കഴിഞ്ഞില്ലാ അപ്പോഴാണ് ഇവിടെ ഒരു കാടിനു സമീപം  താമസിക്കുന്ന ഒരാൾ പറഞ്ഞു : വിചിത്ര ജീവികൾ താമസിക്കുന്ന ഒരു വനമാണ് ഇത്  ഇവിടെ ഏതു വണ്ടിയും വന്നാലും  ഇവിടെ ഉള്ള ജീവികൾ അവരെ കൊന്നു കളയും എന്ന്  പിന്നെ എന്താ ജീവികളെ കാണാത്തത്. ഇപ്പോൾ ആ ജീവികൾ ഇവിടെയില്ല രാത്രിയാവുമ്പോഴാണ് അവർ വരുന്നത്.  

 ഈ വിവരം അറിഞ്ഞ ഷെർലോക്ക്  അവരെ കാണാനായി  ഈ വനത്തിനുള്ളിലേക്ക് എത്തി.! നിഗൂഢ രഹസ്യങ്ങളെ കുറിച്ച്  ജീവികളെ വേണമെന്ന് ആവശ്യപ്പെട്ടു... ഷെർലോക്കിന് പ്രിയപ്പെട്ടവരായിരുന്നു ഇവർ . അവർ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു പോയി.  ഷെർലോക്ക് അവരെ കൊന്നത് ആരാണ് എന്ന് കണ്ടുപിടിക്കാനായി  യാത്ര ആരംഭിച്ചു....... വഴിയോരത്ത് ഒരു ഡയറി കിടക്കുന്നത് കണ്ടു.! ഷെർലോക്ക് പെട്ടെന്ന് വണ്ടി നിർത്തി. ഇത് ഞാൻ സൂക്ഷിച്ചുവെച്ച ഡയറി ആണല്ലോ  ? ഇത് അവരുടെ കൈക്ഷരമല്ലേ .!  * അവർ ഈ ഡയറി വായിച്ചിട്ടുണ്ടായിരുന്നോ? ഷെർലോക്കിന് അതിശയം ആയിരിക്കുന്നു..... മരിക്കുന്നതിന് തൊട്ടുമുമ്പ്  അവരാ ഗസ്റ്റ് ഹൗസിലേക്ക് എത്തിയിട്ടുണ്ടായിരുന്നു.......  പിന്നെയാണ് അവർ ഗസ്റ്റ് ഹൗസിൽ നിന്ന് തിരികെ പോന്നപ്പോഴാണ് അവരുടെ ജീവൻ നഷ്ടമായത്. രാത്രി ഷെർലോക്കിന് ഉറക്കം വന്നില്ലാ കാരണം ആ പിള്ളേരെ ഓർക്കുമ്പോൾ വല്ലാത്ത വിഷമം . ഷെർലോക്ക് സ്വപ്നത്തിൽ ആ പിള്ളേരെ ഓർക്കുകയാണ് . നേരം വെളുത്തപ്പോൾ ഷെർലോക്ക് കിടക്കുന്ന ജനാല ആകെ തീ പടരുകയുണ്ടായി.  ഷെർലോക്കിന് ആ സ്വപ്നത്തിൽ ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ടായിരുന്നു . അപ്പോഴൊന്നും ഉണരാൻ പറ്റിയില്ലാ.



പീറ്റർ ആ സമയത്ത് ഷെർലോക്കിന്റെ മുറിയിലേക്ക് വന്നു .! അവിടെ ആകെ തീ പടരുന്നത് കണ്ടു. പീറ്റർ ഷെർലോക്കിനെ വിളിച്ചു... അപ്പോഴൊന്നും ഷെർലോക്ക് ഉണർന്നില്ലാ ഇനി എന്ത് ചെയ്യുമെന്ന് പീറ്റർ വിചാരിച്ചു.....  അപ്പോഴാണ് ഷെർലോക്കിന്റെ മൊബൈലിൽ ഒരു മിസ്ഡ് കോൾ വന്നത് , അത് പീറ്റർ എടുക്കുകയുണ്ടായി. നല്ല സമയത്താണ് പീറ്റർ ഷെർലോക്കിന്റെ ഫോൺ എടുത്തത്. കാരണം ഷെർലോക്കിന്റെ അമ്മാമണിയായിരുന്നു . ആ ഫോൺ വിളിച്ചത്. ഷെർലോക്കിന് സുഖമാണോ എന്ന് ചോദിച്ചു. പക്ഷെ പീറ്റർ ആണെന്നുള്ള കാര്യം അമ്മാമണി വിചാരിച്ചില്ലാ . പീറ്റർ ഹലോ എന്ന് പറഞ്ഞു : അമ്മ മണിക്ക് ആളെ മനസ്സിലായി പീറ്റർ ആണെന്നുള്ളത്. അമ്മ മണി പീറ്ററോട് പറഞ്ഞു !. ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം. അപ്പോൾ ഒരു സമാധാനം പീറ്ററിന്  ഷെർലോക്ക് ഒരു സ്വപ്നത്തിൽ ആയിരുന്നു ഒരു നിഗൂഢ സ്വപ്നം. 


*
ആ പിള്ളേരെ കൊന്നത് മൃഗം ആയിരുന്നില്ലാ എന്ന് സ്വപ്നത്തിൽ കാണുകയുണ്ടായി. ഇപ്പോഴും ആ പിള്ളേർ ആ ഫാർമിൽ ഉണ്ടെന്ന് ഞാൻ വിചാരിച്ചു..... പക്ഷെ അങ്ങനെ ഒരാൾ ആയിരുന്നു.. ഷെർലോക്കിനെ പ്രേരിപ്പിച്ചത്. ഷെർലോക്ക് പെട്ടെന്ന്  ഉണർന്നു..........   ഇവിടെ എന്തൊക്കെയോ ഒരു മാറ്റം ഷെർലോക്ക് കാണുന്നുണ്ടായിരുന്നു... അങ്ങനെ ഷെര്‍ലോക്ക് ആ ഡയറി പുസ്തകം എടുത്ത് കത്തിച്ചുകളഞ്ഞു.



                                                         Naxt Episode.........

Sharlock Homes ( ഷെർലോക്കും പീറ്ററും പുതിയ വഴിയിലൂടെ സഞ്ചരിച്ചു )

Sharlock Homes ( ഷെർലോക്കും പീറ്ററും പുതിയ വഴിയിലൂടെ സഞ്ചരിച്ചു )

0
114

206 ബുക്കുകൾ ഒരു സൊസൈറ്റിക്ക് വേണ്ടി കൊണ്ടുവന്നു.! നിഴലിന്റെ അർത്ഥം ആ ബുക്കിലൂടെ കൊണ്ടുവരാൻ ശ്രമിച്ചു..... ഏറെക്കാലമായി  ആ ബുക്കുകൾ പഴയതായി കിടക്കാൻ ശ്രമിച്ചു.... !!  ഓരോന്നിനും ഓരോ വിലയാണ് . ലണ്ടനിലെ പർസീല ഗ്രാമത്തിലാണ് ആ ബുക്കുകൾ എത്തിച്ചേർന്നത് .  ഏറെ നാളുകളായി നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ചു.! " ഒരു വൃദ്ധനായ മനുഷ്യൻ പാർസീലാ ഗ്രാമത്തിൽ എത്തി. ആ വൃദ്ധനായ മനുഷ്യൻ ആ ഗ്രാമത്തിലെ ആൾക്കാരോട് പറഞ്ഞു : ഒരു താഴ്വാരകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആ ബുക്ക് എവിടെയാണ്.! ആ വൃദ്ധനായ മനുഷ്യൻ ആ പുസ്തകം മറിച്ചുനോക്കി.....   ആ പുസ്തകത്തിൽ പറയുന്നത് പോലെയായിരുന്നു... ഇനി ഏറ