\"അമ്മേ.... കുമാരേട്ടൻ എന്ത് കാര്യമാ പറയുന്നേ \"
മീര സുഭദ്രയോട് കാര്യം തിരക്കി......
\"അത് മോളെ ഒരു വിവാഹലോചന \"
\"ആർക്.....??\"
മീര സംശയത്തോടെ ചോദിച്ചു.....
\" നിനക്ക് ആണ് മോളെ കാവ്ങ്ങൾ തറവാട്ടിലെ * ആനെന്ദിന്റെ * പെണ്ണായി നിന്നെ അവർ ചോദിച്ചു അത്രേ.......\"
സുഭദ്ര പറഞ്ഞത് നിർത്തിയതും മീര ഒന്ന് ഞെട്ടി...😲😲
അവൾ ഞെട്ടാൻ കാരണം വേറൊന്നുമല്ല...... കാവ്ങ്ങൾ അവിടെ പേര് കേട്ട തറവാട്ടു കാരാണ്....... മീരയ്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത ഒന്ന്...... പിന്നെ മറ്റൊന്നു കൂടി ഉണ്ട്. അത് എന്താണെന്ന് നിങ്ങൾക് ഇപ്പോൾ മനസിലാകും.......
\"അമ്മേ കാവ്ങ്ങലോ........?? 😲😲\"
അത് മാത്രമല്ല ആനന്ദ് അയാളുടെ വിവാഹം കഴിഞ്ഞതല്ലേ..........ഒരു കുഞ്ഞില്ലേ അയാൾക്.... \"
മീര ഞെട്ടലോടെ 😲😲 തന്നെ അമ്മയോട് ആരഞ്ഞു......
\" അതിനെന്താ മോളെ.....ഒരു കുഞ്ഞല്ലേ......ഈ കല്യാണം നടന്നാൽ നമ്മൾ രക്ഷപെടും നിന്റെ ആഗ്രഹം പോലെ മിത്ര മോളെ അവർ പഠിപ്പിക്കാമെന്ന് പറഞ്ഞിറ്റുണ്ട്..... \"
\'അമ്മേ.....\' \"അമ്മ എന്തൊക്കെയാണ് ഈ പറയുന്നത് എന്ന് വല്ല വിചാരവും ഉണ്ടോ.......
ഒരു രണ്ടാം കെട്ടുകാരനെ കൊണ്ടാണ് അമ്മ എന്നെ കെട്ടിക്കാൻ നോക്കുന്നത്......\"
മീര അറിയാതെ തന്നെ പൊട്ടി തെറിച്ചു പോയി......
\"മോളെ...... നീ അമ്മ പറയുന്നത് ഒന്ന് മനസിലാക്.. രണ്ടാം കെട്ട് അത് ഒന്നും കുഴമില്ല മോളെ..... ഈ കല്യാണം നടന്നാൽ നീ രക്ഷപെടുകയും ചെയ്യും കൂടെ നിന്റെ അനിയത്തിയും..... പിന്നെ ഈ അമ്മക്ക് സ്വസ്ഥമായി ജീവിക്കാമല്ലോ......\"
\" അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്കിതിന് സമ്മതം അല്ല.....
ആനന്ദ് അയാളെ ഞാൻ വിവാഹം കഴിക്കില്ല.....മിത്ര മോളെ എത്ര കഷ്ട്ട പെട്ടിട്ട് ആണെങ്കിലും ഞാൻ പഠിപ്പിച്ചോളാം.... \"
\' മീര വീറോടെ പറഞ്ഞു...\'
\"നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല....
ഞാൻ ഈ ബന്ധത്തിനു സമ്മതം പറയുവാ.......
ആ കുഞ്ഞിനെ ഒന്ന് ഓർക്കു നീ. ഇനി നീ എങ്ങാനും ഇത് മുടക്കാൻ ശ്രെമിച്ചാൽ പിന്നെ നീ ഈ അമ്മയുടെ ശവമായിരിക്കും കാണാ............\"
\'അമ്മ പറയുന്നത് കേട്ടു മീര തരിച്ചു നിന്നു \'
\" അമ്മേ........ എ.... എനിക്ക് സമ്മതമാണ്.......\"
അത്ര മാത്രം പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണാലെ 😢😢അവൾ അകത്തേക്ക്
ഓടി\"🏃♀️🏃♀️🏃♀️
( തുടരും.....)