Aksharathalukal

വൈദ്യുതി ബോർഡ്

മഴ വന്നാൽ കരയുന്ന പെണ്ണ്
വെയിൽ കണ്ടാൽ വാടുന്ന പെണ്ണ്
നുണതന്നെ നുണമാത്രം
പാടിക്കരഞ്ഞിട്ട്
നാട്ടാരെ പറ്റിക്കും പെണ്ണ്!

ആരാണ്, ആരാണവളെന്ന്
ചൊല്ലാമോ കൂട്ടുകരേ?

\'അവളാണണകെട്ടി വൈദ്യുതി നിർമിക്കും
 നമ്മുടെ വൈദ്യുതി ബോർഡ്!\'


ആകാശയാത്ര

ആകാശയാത്ര

5
171

പെരുമഴ പെയ്താലാറുകടക്കാൻപാങ്ങില്ലാത്തൊരു മനുജർ;കടലല ക്ഷോഭിച്ചലറിയണഞ്ഞാൽഉള്ളു പിടയ്ക്കും കൂട്ടർ;ഉച്ചയുറക്കപ്പാതിയിലെത്തിയസ്വപ്നത്തിരയിൽക്കണ്ടു,ശൂന്യാകാശവിശാലതതന്നിൽപന്തുകളിച്ചു രസിക്കും ദൃശ്യം!മാനത്തിന്റെ നടുക്കു തരിശിൽകളിവിടൊന്നു പടുത്തൂ!റോക്കറ്റെന്നൊരു കുഴലു പറത്തിഅങ്ങോട്ടേക്കു കുതിച്ചു!കുഴലു പറന്നാ വീട്ടിലിറങ്ങിക്ഷീണം കൊണ്ടു തളർന്നു മയങ്ങിതിരികെപ്പോരാനാഞ്ഞുകുതിക്കാൻകുഴലിനു തീർത്തും വയ്യാതായി?ഇവിടെയിരുന്നീ കൂട്ടരുമൊത്ത്അക്കുത്തിക്കുത്താന കളിച്ചാൽ, വന്നിടുകില്ലീ മരണക്കെണിയുടെവലയകമെന്നതു നിശ്ചയമല്ലേ?റോക്കറ്റേറി കളിവീടെ