Aksharathalukal

ചിലങ്ക 🍂

Part 2 

അവൾ വേഗം അമ്പലത്തിലേക്ക് നടന്നു. എത്ര നടന്നിട്ടും ഇന്ന് അമ്പലത്തിൽ എത്തുന്നില്ല അനവൾക്ക് തോന്നി. അമ്പലത്തിന്റെ അടുത്ത് എത്താൻ ആയപ്പോൾ ദൂരെ ആൽമരത്തിന്റെ കീഴെ മഹിയേട്ടൻ ഇരിക്കുന്നത് കണ്ടു. മുണ്ടും ഷർട്ടും ആണ് വേഷം. കൺനിറയെ കണ്ടു നിക്കാൻ തോന്നി അവൾക്ക് മഹിയേട്ടനെ. അവൾ വേഗം മഹിയുടെ അടുത്തേക് നടന്നു..
.
.
.
.
.
മഹി അവൾ ദൂരെ നിന്ന് വരുന്നത് കണ്ടിരുന്നു. അവളെ ഓടി ചെന്ന് കെട്ടിപിടിക്കണം എന്ന് തോന്നി അവനു❤️😍. പക്ഷെ വേണ്ട അവൻ മനസിനെ നിയന്ത്രിച്ചു. എന്നെ ഇത്രേം കാലവും കളിപ്പിച്ചിലെ അതിനു ചെറിയൊരു ശിക്ഷ കൊടുക്കണം 😁😁...
.
.
.
.
.
ചിന്നു മഹിയുടെ അടുത്തെത്തി.. അവരുടെ കണ്ണുകൾ പരസ്പരം കോർത്തു. ചിന്നു പെട്ടെന്നു നോട്ടം മാറ്റി കളഞ്ഞു. 
"എന്താ മഹിയേട്ടൻ വരാൻ പറഞ്ഞത് "??
"അത് പിന്നെ ചിന്നു ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു പറയാൻ അതിനാണ് വിളിച്ചത്. "
"എന്താണ് മഹിയേട്ടാ പറഞ്ഞോളൂ "
"അത് പിന്നെ ചിന്നു എനിക്കൊരു കുട്ടിയെ ഇഷ്ടം ആണ്"
ശെരിക്കും പറഞ്ഞാൽ അത് കേട്ടപ്പോൾ ചിന്നു ആകെ ഞെട്ടി 🫣🫣🫣
"എന്തു പറ്റിയെ ചിന്നു? നീ എന്താ ഇങ്ങനെ നോക്കുന്നത്, നിനക്ക് ആളെ അറിയണ്ടേ???"
"വേണം മഹിയേട്ടാ "
"എന്റെ കൂടെ കോളേജിൽ പഠിപ്പിക്കുന്ന വേണി നു പറയുന്ന ടീച്ചർ ആണ് ആള്. ഇപ്പോ ഇത് വേറെ ആർക്കും അറിയില്ല. ഇപ്പോ നിനക്കും കൂടെ അറിയാം അത്ര ഉള്ളോ "
ചിന്നു ആകെ തരിച്ചു നിൽക്കുകയാണ്🥺🥺🥺. ഇത്രേം കാലവും മനസ്സിൽ കൊണ്ട് നടന്ന ആൾ ആണ് മഹിയേട്ടൻ. കിട്ടുമെന്നു ഉറപ്പ് ഇല്ലങ്കിൽ പോലും ഇങ്ങനെ പ്രണയിക്കാൻ ഒരു സുഖമുണ്ടായിരുന്നു. പക്ഷെ ഇനി അതിനു കഴിയില്ല അറിഞ്ഞു കൊണ്ട് വേറെ ഒരാളെ സ്നേഹിക്കുന്ന മഹിയേട്ടനെ ഞാൻ മനസിൽ വെക്കാൻ പാടില്ല...........💔💔💔
"നീ എന്താ ചിന്നു ഒന്നും മിണ്ടാതെ,"?? ഞാൻ പറഞ്ഞത് കേട്ടിലെ നീ??
"ഉവ്വ് ഏട്ടാ ഞാൻ എന്താണ് വേണ്ടത് ഇപ്പോ "
"വേറെ ഒന്നും അല്ല നീ അമ്മയും ആയി നല്ല അടുപ്പം അല്ലെ അപ്പോ പതിയെ ഇത് ഒന്ന് അവതരിപ്പിക്കണം പതിയെ മതി "അമ്മ അറിഞ്ഞാൽ പതിയെ അച്ഛനോട് പറഞ്ഞോളും..."
"ഞാൻ പറയാം മഹിയേട്ടാ "അവൾ യാത്രികമായി പറഞ്ഞു.
"ഇനിയൊരിക്കൽ വരുമ്പോൾ വേണിയെയും കാണിക്കാട്ടോ, ഇപ്പോ ചിന്നു പൊയ്ക്കോളൂ, നേരം ഇരുട്ടി തുടങ്ങി. ഞാൻ ഒന്ന് ലൈബ്രറിയിൽ കയറിയിട്ട് വരുന്നുലോ "
അവൾ ഒന്ന് മൂളി. 🙁🙁🙁🙁. ചിന്നുവിന്റെ കണ്ണുകൾ എല്ലാം നിറഞ്ഞു 🥺. മഹി അത് കണ്ടില്ല എന്നാണ് അവൾ വിചാരിച്ചതു. ചിന്നു പതിയെ തിരിഞ്ഞു നടന്നു. 
ഇത് ഒരു ചെറിയ വേദന മാത്രം നിന്റെ മഹിയേട്ടൻ തരുന്നുലോ നിനക്ക് ചിന്നു വേറെ ഒന്നും കൊണ്ട് അല്ല എനിക്കു നിന്റെ നാവിൽ നിന്ന് തന്നെ കേൾക്കണം നീ എന്നെ പ്രണയിക്കുന്ന എന്ന്. അതിനു വേണ്ടി ആണ് എല്ലാം 🙁🙁. മനസ്സിൽ ഒരായിരം വട്ടം ചിന്നുവിനോട് മഹി ക്ഷമ ചോദിച്ചു...
.
.
.
.
.
ഇനി വേണിയെ കുറിച്ചാണ് സംശയം എന്ന് അറിയാം. അത് മഹിയുടെ കൂടെ പഠിച്ചതാണ് ഇപ്പോൾ ഒരേ കോളേജിൽ പഠിപ്പിക്കുന്നു രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആണ്. ചിന്നുവിന് മഹിയുടെ കൂട്ടുകാരെ ഒന്നും അധികം അറിയില്ല അതൊരു രക്ഷ ആയി 😁😁. വേണിയോടെ സമ്മതം ചോദിച്ചിട്ടാണ് മഹി ഈ നാടകത്തിനു ഇറങ്ങിയത് കേട്ടോ ☺️☺️. പിന്നെ അമ്മയോട് ഓടി ചെന്ന് ചിന്നു ഇത് ഒന്നും പറയില്ല എന്ന് മഹിക്ക് ഉറപ്പേ ഉണ്ട് അതാണ് അങ്ങനെ പറയാൻ കാരണം.. ഒരുപാട് ഒന്നും ഈ നാടകം നീട്ടി കൊണ്ട് പോകില്ല എന്ന് അവൻ ഉറപ്പിച്ചിരുന്നു.......!!!!!!!!!!!!!!!!!!!!!!!!!


ചിലങ്ക 🍂

ചിലങ്ക 🍂

4.5
277

Part 3 ചീരു ഓടി തന്റെ റൂമിൽ കയറി കതകടച്ചു.. കണ്ണിൽ നിന്നും പെയ്യുന്ന കണ്ണീരിനു ചൂട് തോന്നി അവൾക്ക്. അത് അവളുടെ ഹൃദയം ചുട്ടുപോളിക്കുണ്ടായിരുന്നു. പക്ഷെ ഇനി പറഞ്ഞിട്ടു കാര്യമില്ല. അല്ലങ്കിലും താൻ മാത്രം അല്ലെ മഹിയേട്ടനെ ആഗ്രഹിച്ചിട്ടുലോ. മഹിയേട്ടൻ തന്നോട് ഇഷ്ടം ആണേനെ ഉള്ള രീതിയിൽ ഒരിക്കൽ പോലും പെരുമാറിയിട്ടില്ലലോ??? പിന്നെ ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്...... 🥺🥺മറക്കണം 🫠🫠എല്ലാം........ മഹിയേട്ടൻ ഇപ്പോ വേറെ ഒരാളുടെ സ്വന്തം ആണ്. ഇനി ഒരിക്കലും മഹിയേട്ടനെ ആ കണ്ണിൽ കാണാൻ പാടില്ല. പക്ഷെ തന്നെ കൊണ്ട് അതിനു കഴിയുമോ ഒരുപാട് ചിന്തകളിൽ അവളുടെ മനസ് നീറി പുകഞ്ഞു.. പക്