Aksharathalukal

♥︎ കറുമ്പി ♥︎ part-12🔞










മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ,  മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും.........
അവയെ മറികടന്നുകൊണ്ട് തന്റെ ബുള്ളറ്റിൽ കാർത്തുവിനെയും കൊണ്ട് യാത്രയിൽ ആണ് മഹി.......


തണുപ്പ് കാരണം അവനോടു ചേർന്ന് ഇരിക്കുന്നവൾ ഇടയ്ക്കിടെ വിറക്കുന്നുണ്ട്......
അത് മനസ്സിലായന്നപോലെ...... വണ്ടിയുടെ സ്പീഡ് കുറച്ചുകൊണ്ട് അവളെ നോക്കിയതും..... അവനിലേക്ക് ഒന്നുകൂടെ ചേർന്നിരുന്നു അവൾ......


വഴിയരികിൽ കണ്ട ചായക്കടക്ക് അരികിലേക്ക് വണ്ടി ഒതുക്കി ചൂട് ചായ വാങ്ങി കുടിച്ച് അവർ അവരുടെ യാത്ര തുടർന്നു........



രാവിലെ ഒരു ആറുമണിയോട് അടുപ്പിച്ചാണ് അവർ മഹി നേരത്തെ ബുക്ക്‌ ചെയ്തിരുന്ന റിസോർട്ടിൽ എത്തിയത്.......

ഉറക്കം ശരിയാവാത്തത് കൊണ്ടും മറ്റും അവർക്കുള്ള കോട്ടേജിലേക്ക് എത്തി ഡോർ തുറക്കാൻ കാത്ത് നിന്നേന്ന പോലെ രണ്ടും കൂടെ ബെഡിലേക്ക് ഒരൊറ്റ വീഴ്ച ആയിരുന്നു.......




********************************************************



ഏറെ നേരത്തെ ഉറക്കത്തിനു ശേഷം ആദ്യം കണ്ണ് തുറന്നത് കർത്തുവാണ്.......

ബെഡിൽ നിന്ന് എണീക്കാൻ നോക്കിയിട്ട് പറ്റാതെ വന്നപ്പോൾ ആണ് രണ്ട് കൈകൾ തനിക്ക് മേലെ ചുറ്റി പിടിച്ചത് അവൾ കാണുന്നത്......വിടുവിക്കാൻ ശ്രമിക്കുന്ന നേരം കൈകളുടെ മുറുക്കം കൂടുകയല്ലാതെ കുറഞ്ഞില്ല..... അതുകൊണ്ട് എണീക്കാനുള്ള ശ്രമം ഉപേക്ഷിച്ചവൾ ബെഡിൽ തന്നെ കിടന്നു.......

മെല്ലെ തനിക്കരുകിൽ കിടക്കുന്നവനെ നോക്കി......

നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളും..... ഉറക്കത്തിൽ ചുണ്ടിൽ തങ്ങി നിൽക്കുന്ന പുഞ്ചിരിയും..... ഏറെ നേരം അവനെ തന്നെ നോക്കി കിടന്ന് മെല്ലെ അവന്റെ നെറ്റിയിലെ മുടിയിഴകളെ വകഞ്ഞു മാറ്റി..... നെറ്റിയിലായ് തന്റെ ചുണ്ടുകൾ ചേർത്തവൾ..... അവൻ എണീറ്റാലോ എന്ന ഭയത്താൽ പെട്ടെന്ന് തന്നെ നെറ്റിയിൽ നിന്നും ചുണ്ടുകളെ വേർപ്പെടുത്തി അവന്റെ മുഖത്തേക്ക് നോക്കി......

\" മ്മ്.... എന്താ ഒരു കിടപ്പ്..... ഇപ്പൊ കാണാൻ ഇത്തിരി പാവം ഒക്കെ തോന്നുന്നുണ്ട് എണീറ്റാലോ തനി കാമദേവൻ \"


\" ഞാൻ കാദേവൻ ആണേൽ അപ്പോ നീയോ.... \"

പെട്ടെന്ന് കണ്ണ് തുറന്നവൻ അവളെ നോക്കി ചോദിക്കെ..... ഒന്ന് ചിരിച്ചു കാണിച്ചവൾ... അതൊരു ഇളി ആയി പോയെന്ന് മാത്രം....

\" പറയടി ഭാര്യേ..... ഞാൻ കാമദേവൻ ആണേൽ നീയാരാ..... \"


\"ഈശ്വര ഇങ്ങേരു എല്ലാം വെടിപ്പായി കേട്ട ലക്ഷണം ഉണ്ടല്ലോ.....ഇത്ര ഉച്ചത്തിൽ ആണോ ഞാൻ പറഞ്ഞെ...ഇനി ഞാൻ ഉമ്മ വച്ചത് എങ്ങാനും അറിഞ്ഞു കാണോ...\" എന്നൊക്കെ ആലോചിച്ച് അവനെ നോക്കിയതും തന്റെ മുഖത്തിനടുത്തേക്ക് താഴ്ന്നു വരുന്നവനെ കാണെ നെഞ്ചിൽ കൈവച്ച് തടഞ്ഞു നിർത്തിയവൾ.....




\" മ്മ്....എ.... ന്താ.....\"


\" ഹാ നിനക്ക് മാത്രം എന്നെ ഉമ്മ വച്ചാൽ പോരല്ലോ.... ഞാനും നിന്നെ ഒരുമ്മ വെക്കട്ടെ..... ചുമ്മാ കിടന്ന എന്നെ ഉമ്മ വച്ച് പ്രേരിപ്പിച്ചതും പോരാ..... എനിക്ക് പുതിയ പേരും കൂടെ ഇടുന്നോ...... \"


\" ങേ..... അപ്പോ ഉറക്കം അല്ലാരുന്നോ..... \"


\" അല്ലാരുന്നു..... \"
എന്ന് പറഞ്ഞുകൊണ്ടവൻ അവളുടെ കഴുത്തിടുക്കിലായ് മുഖം ചേർക്കവേ....ഒന്നെങ്ങികൊണ്ടവൾ അവന്റെ തല മുടിയിലായ് കൈകൾ കോർത്തു......


\" മ.... മഹിയേട്ടാ..... വി.. വിട്.... ഞാൻ... \"


\" ശ്........ \" 
എന്ന് ശബ്‌ദിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിലായ് വിരൽ ചേർത്ത് വെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കിയവൻ.....

തന്നെ കണ്ണ് കൂർപ്പിച്ചു നോക്കുന്നവളെ നോക്കി ചുണ്ട് കൊണ്ട് ഒരു ഉമ്മ കൊടുക്കുന്ന ആക്ഷൻ കാണിച്ചുകൊണ്ട്...... അവളുടെ ചുണ്ടിലായ് ഇരുന്ന വിരലിനെ മെല്ലെ താഴേക്ക് ആയി ഇറക്കി......

അവന്റെ വിരലുകൾ ചുണ്ടുകളും കടന്ന്..... താടിയിലൂടെ ഇഴഞ് തൊണ്ടയിലൂടെ ചലിച്ചുകൊണ്ട് മാറിടുക്കിലായ് എത്തി ചേർന്നു.......

വിരലുകൾക്ക് തടസം നേരിട്ടതും അവളുടെ മിഴികളിൽ നിന്ന് നോട്ടം മാറ്റിയവൻ.......

മെല്ലെ അവളുടെ കഴുത്തിലായ് മുഖം പുഴ്ത്തി.......


\" I want you കാർത്തു..... Right know..... എന്താണെന്ന് അറിയില്ല..... നീ ഇങ്ങനെ അടുത്ത് ഉള്ളപ്പോൾ ഞാൻ എന്നെ തന്നെ പിടിച്ചു നിർത്താൻ പെടുന്ന പാട്.....\"


\" മ.... മഹിയേട്ടാ.... അത്... \"


\" പറ്റില്ലെന്ന് മാത്രം പറയല്ലേ കാർത്തു....... ഈ നിമിഷം എനിക്ക് നിന്നെ വേണം..... \"
എന്ന് പറഞ്ഞുകൊണ്ട് അവൾ ഇട്ടിരുന്ന ടോപിനെ പിടിച്ച് വലിച്ചു താഴ്ത്തിക്കൊണ്ട് മാറിടുക്കിലായ് മുഖം ചേർത്ത് കടിച്ച് നുണഞ്ഞവൻ.......

\" സ്സ്....... \" ഒരു സീൽക്കാരത്തോടെ കൈകൾ കൊണ്ട് അവന്റെ തലയിലായ് പിടിച്ചുകൊണ്ട് പിന്നെയും തന്റെ ശരീരത്തിലേക്ക് അമർത്തി പിടിച്ചവൾ........

നെഞ്ചിൽ നിന്ന് മുഖം മാറ്റിയവൻ അവളെ നോക്കികൊണ്ട് അവളുടെ അധരങ്ങളിലായ് തന്റെ അധരം ചേർത്ത് വെച്ചു മെല്ലെ മെല്ലെ കീഴ്ച്ചുണ്ടും മേൽചുണ്ടും മൃദുവായ് മാറിമാറി നുണഞ്ഞുക്കൊണ്ട് ഇരുന്നു.....എപ്പോഴെക്കെയോ അവളും അതഗ്രഹിച്ച പോൽ അവന്റെ അധരങ്ങൾ അവളും നുണഞ്ഞുക്കൊണ്ട് ഇരുന്നു..... അവന്റെ അധരങ്ങളിൽ ദന്തങ്ങളാൽ അവൾ ക്ഷതമേൽപ്പിക്കുമ്പോൾ ... അവളിലായ് അലഞ്ഞു നടന്നിരുന്ന അവന്റെ കൈകൾ അവളുടെ മാറിലായ് സ്ഥാനം പിടിച്ചിരുന്നു......


ചുംബനങ്ങളുടെ എണ്ണവും വ്യാപ്തിയും കൂടുന്നത് അനുസരിച്ച് രണ്ട് പേരുടെയും ശരീരത്തിൽ ഉള്ള വസ്ത്രങ്ങളും അഴിച്ചു മാറ്റിയിരുന്നു......
മെല്ലെ അവളിൽ ആയി ചേരുമ്പോഴും രണ്ട് പേരുടെയും ഉള്ളിൽ തന്റെ പാതിയോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.......

\" i love you കാർത്തു...... \" അവളെ ഇറുകെ പുണർന്നുക്കൊണ്ട് അവളുടെ കാതിലായ് മന്ത്രിച്ചവൻ.... അതിന് മറുപടി എന്നോണം അവന്റെ കവിളിലായ് ചുണ്ട് ചേർത്ത് കടിച്ച് നുണഞ്ഞവൾ......




*******************************************************




മഹി കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ നെഞ്ചിൽ ചൂട് പറ്റി കിടക്കുന്നവളെ കാണെ ഒന്നും കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചവൻ..... അവളുടെ നെറ്റിയിലായ് ചുണ്ടുകൾ ചേർത്തു......

ഉറക്കത്തിൽ ആണെങ്കിലും മെല്ലെ ചിണുങ്ങിക്കൊണ്ടവൾ...... അവന്റെ നെഞ്ചിലായ് മുഖം അമർത്തിക്കൊണ്ട് അവനിലേക്കായ് ചേർന്നു കിടന്നു......

അവളെ തന്നെ നോക്കി ചിരിച്ചുകൊണ്ട് പിന്നെയും അവളെ അടുത്തേക്ക് ചേർത്ത് കിടത്തി.... കൈകൾ അവളുടെ വയറ്റിലായ് ചുറ്റി പിടിച്ചുകൊണ്ട് തന്നെ ഉറക്കത്തെ കൂട്ട് പിടിച്ചവൻ 

ഉച്ചയോട് അടുത്ത് ഉറക്കം തെളിഞ്ഞതിന് ശേഷം ആണ് പുറത്തേക്ക് ഒന്ന് ഇറങ്ങിയത്..... 


ആദ്യം പോയത് ചീയപ്പാറ വെള്ളച്ചാട്ടം കാണാൻ ആണ്....

നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിലൂടെ താഴേക്ക് ഒഴുകുന്നു.
റോഡരികിൽ നിന്നു കണ്ടാ സ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷനാണ്. ( കടപ്പാട് to ഗൂഗിൾ അമ്മച്ചി 😌😌അല്ലാതെ എനിക്കറിയാഞ്ഞിട്ടല്ല 🤭🤭)

ഒരുമിച്ചു ഫോട്ടോ എടുത്തും മറ്റും....അന്ന് അവിടെ തന്നെ അധിക നേരം ചിലവഴിച്ചതുകൊണ്ട് സന്ധ്യയോട് അടുത്തപ്പോൾ തന്നെ റിസോർട്ടിലേക്ക് തിരിച്ചു പോന്നു രണ്ട് പേരും.........



*********************************************************



\" മോളിത് എന്ത് ആലോചിച്ച് ഇരിക്കുവാ....\"


\" ഞാൻ എന്താ ആലോചിക്കുന്നേ എന്ന് അമ്മായിക്ക് അറിയില്ലേ...... അവളെ ആ കാർത്തികയെ നമ്മുടെ വീട്ടിൽ നിന്നും മഹിയേട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനെ പറ്റി..... \"

\" നമ്മളിങ്ങനെ അതും ആലോചിച്ച് ഇരിക്കുമെന്നാ തോന്നുന്നേ..... എന്തെങ്കിലും ചെയ്യുന്നുണ്ട് എങ്കിൽ എത്രയും വേഗം വേണം...... \"


\" അതെന്താ അമ്മായി ഇപ്പൊ ഇങ്ങനെ പറയുന്നേ...... എന്തെ അവള് അമ്മായിക്ക് വല്ല കൈവിഷവും തന്നോ..... \"


\" എനിക്കാരും ഒരു കൈവിഷവും തന്നിട്ടില്ല.....
അവൻ അവളെയും കൊണ്ട് ഹണിമൂൺ ആഘോഷിക്കാൻ പോയേക്കുവാ...... ഓരോ ദിവസം കഴിയും തോറും രണ്ടും കൂടുതൽ കൂടുതൽ അടുത്തോണ്ട് ഇരിക്കുവാ........ \"


\" അടുക്കട്ടെ അമ്മായി...... ഇപ്പോഴല്ലേ അവർക്ക് സന്തോഷിക്കാൻ പറ്റുള്ളൂ...... അധികം വൈകാതെ ആ സന്തോഷം നമ്മൾ കെടുത്താൻ പോകുവല്ലേ...... \"


\"നീ എന്താ മോളെ അവളെ ചെയ്യാൻ ഉദ്ദേശിക്കുന്നെ.......\"


\" അതൊക്കെ നടക്കുമ്പോൾ കണ്ട മതി അമ്മായി..... ഞാൻ ഒന്നും കാണാതെ പറയില്ല എന്ന് അമ്മായിക്ക് അറിയാലോ..... \"
എന്ന് പറഞ്ഞുകൊണ്ട് ഒരു ചിരിയും ചിരിച് മുറിയിൽ നിന്ന് പോയവൾ.....

അവൾക്ക് പിന്നാലെ ഇറങ്ങുന്ന അവരുടെ ചുണ്ടിലും...... ആഗ്രഹിച്ചതെന്തോ നടക്കാൻ പോകുന്നതിന്റെ ചിരി ഉണ്ടായിരുന്നു........




(തുടരും........)

✍🏼വൈഖരി ___🦋🥀ഭദ്ര