✍️Aswathy Karthika സാധാരണ ഒരുമിച്ച് കാറിൽ കേറുമ്പോൾ എന്തെങ്കിലുമൊക്കെ പറയാറുള്ളതാണ്... ഇന്നു പക്ഷേ ഒന്നും പറയാൻ പറ്റുന്നില്ല...... ശ്രീ എന്താ പിറന്നാൾ വിഷ് ചെയ്യാത്തത് എന്നുള്ള വിഷമം ആയിരുന്നു മീനുവിന്.. രണ്ടാളും മൗനമായി തന്നെ ഇരുന്നു.... കണ്ണുകൾ കൊണ്ട് ഒരായിരം കഥ പറഞ്ഞു... മൗനം കൊണ്ട് പ്രണയിച്ചു... ❣️❣️❣️❣️❣️❣️❣️❣️ സാധാരണ പോവരുള്ള അമ്പലത്തിലെക്കല്ല അവൻ കൊണ്ടുപോയത്.... എവിടേക്കാണ് അവൾ ചോദിക്കാനും പോയില്ല... പിറന്നാൾ ആണെന്നറിയാം സമ്മാനം തന്നു എന്നാൽ ഒന്ന് വിഷ് ചെയ്താൽ എന്താ... അരമണിക്