അന്ന മരണപ്പെട്ടു... ഭാഗം 6.
പ്രധാന വാർത്തയിലേക്ക്, അന്ന കൊലക്കേസിന്റെ വിചാരണ ദിവസത്തിൽ അന്തിമ തീരുമാനം അറിയാം എന്നു പ്രതീക്ഷിക്കുന്നു. പബ്ലിക് പ്രോസിക്യൂട്ടർ സദാശിവൻ ഇവിടെ എത്തിയിരിക്കുകയാണ്. രാവിലെ പത്തരയോടെയാണ് ഹിയറിങ്. ഗുഡ്മോണിങ് സർ, എല്ലാവർക്കും ഇരിക്കാം. തുടങ്ങാം. കേസ് നമ്പർ: 112അന്ന കൊലക്കേസ്.എസ് യുവർ ഹോണർ. ഇത് മുൻപ് വിധി പറഞ്ഞ ഒരു കേസ് ആയിരുന്നു. വീണ്ടും ഈ കേസ് ഇവിടെ കൊണ്ടുവരാൻ നമ്മളുടെ പബ്ലിക് പ്രോസ്റ്റിക്യൂട്ടർ ഒരുപാട് കഷ്ടപ്പെട്ടു . പ്രതിയായി അനന്തപത്മനാഭൻ എന്നാ ചെറുപ്പക്കാരനെ കോടതി മുൻപ് ശിക്ഷിച്ചതാണ്. ആ പ്രതി നിരപരാധിയാണെന്ന് കോടതിക്ക് തെറ്റുപ