Aksharathalukal

പ്രണയം

കാത്തിരിക്കുന്നു ഞാൻ.....
എന്റെ പ്രിയപ്പെട്ടവനായി....
ജീവൻ തുടിക്കുന്ന ഹൃദയത്തിനുള്ളിൽ 
എനിക്ക് ഇടമുണ്ടോ?
പകൽകിനാവ് കണ്ടു പകലുകൾ ഓടിമറയുന്നു 
രാത്രിയും കിനാവ് കൊണ്ടുപോകുന്നു....
എന്നെ ഞാൻ മറന്നുപോയി...
പ്രിയപ്പെട്ട ആ ഒരാളിലേക്ക് ഞാൻ അലിഞ്ഞുപോയി.









04/08/2024
ശ്രുതി.