Aksharathalukal

രാപ്പാടിയും 🐦പനിനീർ പൂവും🌹

ഞാനവൾക്ക് ചുവന്ന് റോസാപ്പൂ കൾ,🌹🌹 കൊണ്ട് ചെന്നാൽ എന്നോടൊത്ത് നൃത്തം ചെയ്യാമെന്ന് അവൾ പറഞ്ഞു.
ഓക്കു 🌲🌲വ്ൃക്ക ഷത്തിലെ തൻ്റെ കൂട്ടിലിരുന്ന് രാപാടി  🐦🐦അവൻറെ സ്വരം കേട്ടു. ഇലകൾക്കിടയിലൂടെ🌿🌿 പുറത്തേക്ക് നോക്കി അവൾക്ക് അതിശയം കൂറി. 
'എൻ്റെ ഉദ്യാനത്തിലെ
ങ്ങും ചുവന്ന പനിന്നീർ 🌹പൂക്കൾ ഇല്ല ! അവൻ നിലവിളിച്ചു
അവൻറെ മനോഹരമായ നയനങ്ങൾ👁️ ഈറഞ്ഞണിനു ' ആ! എത്ര നിസ്സാരമായ കാര്യങ്ങളെ ആശ്രയിച്ചാണ് ആഹ്ലാദം  
നിലകൊള്ളുന്നത് 'വിജ്ഞാനികൾ📚 എഴുതിയവയെല്ലാം ഞാൻ വായിച്ചിരിക്കുന്നു.തത്വശാസ്ത്രത്തിന്റെ രഹസ്യങ്ങളെല്ലാം എനിക്ക് സ്വന്തമാണ്.എങ്കിലും ചുവന്ന🌹 റോസാപ്പൂവിന്റെ അഭാവംഎൻറെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുന്നു.

'അവസാനം ഇവിടെയിതാ ഒരു ശരിയായ കാമുകൻ"രാപ്പാടി 🐦പറഞ്ഞു.ഇവനെ എനിക്ക് അറിഞ്ഞു കൂടായിരുന്നു എങ്കിലും രാവുകൾ തോറും ഇവനെ കുറിച്ചാണ് ഞാൻ പാടിയിട്ടുള്ളത്.ഇപ്പോൾ ഞാൻ അവനെ കാണുന്നു. ഹയെസിതിൻ്റെ 💐(മണിയുടെ ആകൃതിയുള്ളതും സുഗന്ധം നിറഞ്ഞതുമായ പുഷ്പങ്ങൾ ഉള്ള ഒരു ചെടി)പുഷ്പങ്ങളെ പോലെ അവൻറെ 👦മുടി ഇരുണ്ടതാണ്. അവൻറെ ആഗ്രഹത്തിലെ പനിനീർ പൂവ് പോലെ അവൻറെ അധരങ്ങൾ👄 ചുവന്നതാണ്.പക്ഷേ മനക്ഷോഭം അവൻറെ മുഖത്തെ മങ്ങിയ ആനക്കൊമ്പിന്റെ നിറത്തിലുള്ളതാക്കിയിരിക്കുന്നു.
ദുഃഖം അവൻറെ നെറ്റിയിൽ അവളുടെ മുദ്ര ചാർത്തിയിരിക്കുന്നു.
'രാജകുമാരൻ 🤴നാളെ നൃത്തരൂ നൽകുന്നുണ്ട് .ആ യുവ വിദ്യാർത്ഥി പിറുപിറുത്തു . 'എൻറെ പ്രിയപ്പെട്ടവളും👩 ആ സംഘത്തിൽ ഉണ്ട് , ഒരു ചുവന്ന പനിനീർ പൂവ് 🌹അവൾക്കുവേണ്ടി ഞാൻ കൊണ്ടുചെന്നാൽ പ്രഭാതം വരെ അവൾ എന്നോടൊപ്പം നൃത്തം👫 ചെയ്യും. പക്ഷേ എൻറെ ഉദ്യാനത്തിൽ ചുവന്ന പനിനീർ🌹 പൂവില്ല , അതുകൊണ്ട് ഞാൻ ഒറ്റയ്ക്ക് ഇരിക്കും അവൾ 👩എന്നെ അവഗണിക്കും അവൾ എനിക്ക് ഒരു ശ്രദ്ധയും നൽകിയില്ല എൻറെ ഹൃദയം💔 തകർന്നു പോകും .
'ഇവിടെ സത്യമായും ഇതാ ഒരു ശരിയായ കാമുകൻ'രാപ്പാടി 🐦പറഞ്ഞു. ഞാൻ എന്തിനെക്കുറിച്ച് പാടുന്നു🎼 അത് അവനെ വേദനിപ്പിക്കുന്നു.എനിക്ക് എന്താണ്🎼 ആനന്ദം അവന് അത് വേദനയാണ്.

രാപ്പാടിയും പനിനീർപ്പൂവും

രാപ്പാടിയും പനിനീർപ്പൂവും

5
141

\'ഗായകർ അവർക്കുള്ള ഇരിപ്പിടത്തട്ടുകൾ ്് ഉപവിഷ്ടരാകും,ആ യുവ വിദ്യാർത്ഥി പറഞ്ഞു, അവർ തങ്ങളുടെ തന്ത്രിവാദ്യങ്ങൾ വായിക്കും എൻറെ പ്രിയപ്പെട്ടവൾ വീണയുടെയും വയലിന്റെയും സുരത്തിനനുസൃതമായി നിർത്തം ചെയ്യും, അവൻ കൈക്കുള്ളിൽ മുഖം ഒളിപ്പിച്ച് വിലപിച്ചു.ഇയാൾ എന്തിനാണ് കരയുന്നത് ഒരു പച്ച ഓന്ത് വാലുമുയർത്തി അവനെ കടന്നു പോകുന്നതിനിടയിൽ ചോദിച്ചു,സത്യത്തിൽ എന്തിനാ ഒരു ഡെയ്സി ചെടി മൃദുവായ സ്വരത്തിൽ തന്റെ അയൽവാസിയോട് മന്ത്രിച്ചു,ഒരു ചുവന്ന പനിനീർ പൂവിന്  വേണ്ടിയാണ് അവൻ കരയുന്നത്, എന്ന് രാപ്പാടി പറഞ്ഞു,ഒരു ചുവന്ന റോസാപ്പൂവിന് വേണ്ടിയോ അവർ വിളിച്ചു ചോദിച്ചു എന്