Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ 🇮🇳

Hello guys,

വെക്കേഷൻ time waste ആക്കേണ്ട എന്ന് വിചാരിക്കുമ്പോൾ ഉള്ളിൽ വന്ന ആശയം ആണ് story writing.

കഥയുടെ ഇടയിൽ കഥാപാത്രങ്ങളെ introduce ചെയ്ത് വെറുപ്പിക്കുന്നില്ല ആദ്യം തന്നെ അവരെ പരിചയപ്പെട്ട് തുടങ്ങാം.

Family introduction

മംഗലശേരി തറവാട്ടിലെ മൂത്ത കാരണവർ ശേഖരന് 7 മക്കൾ ആണ് (😁 എന്താ ചെയ്യാ ആ കാലത്ത് maximum പത്ത് ആണല്ലോ അമ്മാവൻ ഇത്തിരി മാന്യത കാണിച്ചു എന്ന് വേണം പറയാൻ 🤭) ഭാര്യ സുഭദ്ര

ആദ്യത്തെ കണ്മണി ആണായിരിക്കണം എന്ന് പറഞ്ഞപോലെ

കൃഷ്ണ ശേഖർ 😊(ഫാമിലി business )
ഭാര്യ :ലീല 😏(ഒരു പണിയും ഇല്ല )
മക്കൾ :രാഖി 🐣(ബാംഗ്ലൂർ പഠിക്കുന്നു 3rd year)
             രാഹുൽ 😉(വിദേശത്ത് business                  ആണെന്ന്  പറയപ്പെടുന്നു )

രണ്ടാമത്തേതും ആണ് തന്നെ

രാഗവ് ശേഖർ☺️( ഫാമിലി business )
ഭാര്യ :കമലം 😠(ലീലയുടെ വലം കൈ എന്ന് പറയാം )
മകൾ :ഐശ്വര്യ (ബാംഗ്ലൂർ 3rd year )
            
മൂന്നാമത്തേത്തും ആൺകുട്ടി ആണ് 😬

രാജീവ്‌ ശേഖർ 😊(ഫാമിലി business )
ഭാര്യ :ഭാഗ്യം😠 (ലീലയുടെ ഇടം കൈ )
         ആദിത്യ😛 (ബാംഗ്ലൂർ 3rd year)

അപ്പോ ഏകദേശം പാഷാണത്തിലെ കൃമികളെ emoji കണ്ട് മനസ്സിലായല്ലോ ഇനി അടുത്ത രണ്ട് പെൺ പുലികളെ നോക്കാം

Dr.അംബിക ശേഖർ (വിദേശത്ത് ആണ് )
ഭർത്താവ് :ഡേവിഡ് കുര്യൻ 😊 (business man)
Love marriage ആണ് 😁
ശേഖരൻ കെട്ടുകെട്ടിച്ചു എന്ന് പറയാം 😌
മക്കൾ :Joshua david (Doctor ആണ് )
             Alex david(business man)
             രണ്ടാളും non identical twins ആണ്
            :julia devid (+2 കഴിഞ്ഞ് വെറുതെ     ഇരിക്കുന്നു )

Next
ഗായത്രി ശേഖർ
ഭർത്താവ് :john കുര്യൻ
 
(😬എന്നെ നോക്കി പേടിപ്പിക്കണ്ട ഡേവിഡിന്റെ അനിയൻ തന്നെ ആണ്. അവർ പ്രേമിച്ചതും ഒളിച്ചോടിയതും ഒക്കെ പ്ലാൻ ചെയ്താ 😌)

മക്കൾ :ശിവ ദേവ് (police officer )
             :കെവിൻ john (+2 കഴിഞ്ഞ് വെറുതെ ഇരിക്കുന്നു )ജൂലിയുടെ crime partner ആണ് പുള്ളിക്കാരൻ

ഇനി,രവി ശേഖർ (famous വക്കീൽ ആണ് )
ഭാര്യ :പൗർണമി (agriculture officer )
മക്കൾ :non identical twins anu. ആദി കൃഷ്ണ (adhi), ലിയ കൃഷ്ണ (lilli)(ഡിഗ്രി കഴിഞ്ഞ് PG ചെയ്യാൻ നിക്കാണ് )
        നിവ്യ  കൃഷ്ണ (+2 കഴിഞ്ഞ് ഇരിക്കുന്നു )

അടുത്തത് ആണ് നമ്മുടെ നായികയുടെ അച്ഛൻ

രവീന്ദ്ര ശേഖർ( income tax officer )
ഭാര്യ :ഗംഗ( agriculture officer )
മകൾ :നിഷ രവീന്ദ്രൻ (പറയാൻ വാക്കുകൾ ഏറെ. വക്കീൽ ആണ്. adhi, lilli എന്നിവരുടെ മൂന്ന് വയസ്സ് ഇളയതാണേലും കുറച്ച് iq കൂടുതൽ ഉള്ളതോണ്ട് 3 വയസ്സ് ആകുമ്പോൾ തന്നെ 1 st standard പഠിച്ചു. വല്യച്ഛന്റെ പുന്നാരമോൾ ആയതോണ്ട് ആ പാത പിന്തുടർന്നു

Yes പൗർണമിയും ഗംഗയും ഒരുമിച്ചാണ് പഠിച്ചത് but they become bestfriends after marriage 😊

           അപ്പോ നിങ്ങൾക്ക് ഏകദേശം മനസിലായല്ലോ 😁

25 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവം ആണ്  മംഗലശേരി തറവാട്ടമ്പലത്തിൽ. വലിയ പണിക്കരുടെ അടുത്ത് പോയി സമയം കുറിച്ചപ്പോൾ കുടുംബത്തിലെ എല്ലാ വ്യക്തികളും അവിടെ കുറഞ്ഞത് 15 ദിവസം എങ്കിലും വേണം പോലും. ഏറെ സാഹസത്തിനു ശേഷം ശേഖർ മക്കളെ തിരികെ വിളിക്കാൻ തയ്യാറായി.വിദേശത്ത് നിന്ന് അവരും ബാംഗ്ലൂർ നിന്ന് കോഴികളും നാട്ടിൽ എത്താൻ സമയം കുറച്ച് ഒള്ളു എന്നർത്ഥം.നായികമാരുടെ ആജന്മ ശത്രുക്കൾ ആണ് ബാംഗ്ലൂർ ടീംസും പിന്നെ വിദേശത്തേക്ക് മുങ്ങിയ രാഹുൽ. ആളൊരു വായ്നോക്കി ആണ് പിന്നെ മൂന്ന് നായികമാരെയും കെട്ടാൻ ഇഷ്ടം ഉണ്ട്. മനസിലായില്ലല്ലോ ആൾക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് എന്നാ ഉദേശിച്ചേ but ആ കഴപ്പ് ആള് പുറത്തെടുത്തിട്ടില്ല എന്ന് പറയണം കാരണം എല്ലാവരും കരാട്ടെ black belt ആണ്. ശേഖർ വളർത്തിയ കൊച്ചുമക്കൾ എന്നാണ് രവിയുടെയും രവീന്ദ്രന്റെയും മക്കളെ നാട്ടുകാർ പറയാറ് കാരണം ദേഷ്യം മൂക്കിന്റെ തുമ്പത്താണ്. തെറ്റ് കണ്ടാൽ ചോദിക്കും.

അവരെ പൊക്കിയത് മതി ഇനി നമ്മൾക്ക് കഥയിലേക്ക് കടക്കാം എന്താ 😉

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


ഒരു ഇന്ത്യൻ പ്രണയകഥ part 1❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 1❤️🇮🇳

4.8
597

രാവിലെത്തന്നെ അടുക്കളയിൽ അംഗം വെട്ടുകയാണ് ഗംഗയും പൗർണമിയും.അതിനുമാത്രം തിരക്കിടാൻ എന്താ ഇന്ന് പ്രത്യേകത എന്ന് ചിന്തിക്കുന്നുണ്ടാകും . 🤓എന്നാൽ കേട്ടോ ഇത് ഇവിടെ പതിവ് കാഴ്ച്ചയാണ്. രണ്ടാളും അടുക്കളപ്പണി തീർത്തിട്ടാണ്  ജോലിക്ക് പോകാറ്.ലീല, ഭാഗ്യം, കമലം ഇവരൊന്നും അടുക്കളയിൽ കയറാറില്ല. സുഭദ്ര അവരെ അങ്ങോട്ടേക്ക് അടുപ്പിക്കാറില്ല എന്ന് പറയുന്നതാവും അതിന്റെ ശരി. കൈപ്പുണ്യം എന്ന സാധനം ഏഴയലത്തൂടെ പോയിട്ടില്ല. ഇവർ ഉണ്ടാക്കിയ ഭക്ഷണം പശുവിന് കൊടുത്താൽ ചിലപ്പോൾ അതിന് ലൂസ് മോഷൻ ഉണ്ടാകാൻ നല്ല സാധ്യതയുണ്ട് 🤭.അവർക്ക് കെട്ടിയൊരുങ്ങി നടക്കാൻ മാത്രം അറിയാം 🤓. പ