Aksharathalukal

❣️ ORU LUCKAN KIDNAPPER ❣️


ഒരു ഇരുട്ട് നിറന്ന മുറി ☠️
അതിന്റെ നടു വശത്തായി ഒരു ചെറിയ ഡിം ലൈറ്റ് കാത്തുന്നുണ്ട്💡🔦

അവിടെ ഒരു ചെയറിൽ ഒരു പെൺകുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട അവസ്ഥയിൽ ഇരിക്കുന്നു 😱
നമുക്ക് അവളുടെ അടുത്തേക്ക് ഒന്ന് പോയി നോക്കാം 😇

കാണുമ്പോൾ തന്നെ ഒരു മാലാഖയുടെ പ്രതീതി 😇
നല്ല നീണ്ടതും ഉരുണ്ടതുമായ കണ്ണുകളും👁️‍🗨️
നീളൻ പുരികങ്ങളും
പാൽ പോലെ വെളുത്ത നിറവും
നീണ്ട മൂക്കുകളും

ചുവപ്പ് പടർന്ന കവിലുകളും 😊
നല്ല സ്റ്റൗബെറി നിറമുള്ള ചുണ്ടുകളും എല്ലാം കൊണ്ടും ഒരു മാലാഖയെ പോലെ തന്നെ 😇

ആൾ ഇപ്പൊ നല്ല മയക്കത്തിലാ 😶
അവളുടെ കെട്ടിയിട്ട കൈകൾ ചുവന്നിട്ടുണ്ട് ❣️
അപ്പോഴാണ് അവിടെ കുറച്ചു കാലോചകൾ കേൾക്കുന്നത്

\"എടാ ഇവൾ എന്താ ഇതുവരെ എഴുന്നേൽക്കാത്തത്?\" 😨

\"അറിയില്ലെടാ ഇനി തട്ടി പോയോ \"😲

\"ഹേയ് അതിന് സാധ്യത ഇല്ല \"

\"എടാ മെഹസു വരുന്നതിന് മുൻപ് ഇവൾ എഴുന്നേൽക്കില്ലേ \"

\"അതുക്കേ എഴുന്നേൽക്കുമേടെ, അത് ക്ലോരൊഫോമിന്റെ എഫക്ട് ആയിരിക്കും \"

\"ഹ നമ്മുക്ക് പോകാം അവൾ എഴുന്നേൽറ്റോലും \"


അതും പറഞ്ഞ് അവർ അവിടന്ന് പോയി 😄

എന്തൊക്കെയോ ശബ്ദം കേട്ടപ്പോഴാണ് നമ്മൾ കണ്ണ് തുറന്നത് അപ്പൊ അവിടെ ആരും ഉണ്ടായിരുന്നില്ല നമ്മൾ നമ്മളെ തന്നെ നോക്കിയപ്പോ ഉണ്ട് കെട്ടിയിട്ട അവസ്ഥയിൽ 
പടച്ചോനെ ഇതിപ്പോ എന്താ 

ഞാനെങ്ങനെ ഇവിടെ എത്തി എന്നൊക്കെ അലോയ്ച്ചപ്പോഴാണ് ഇന്ന് നടന്നത് ഒക്കെ നമ്മക് ഓർമ്മ വന്നത് 

✨✨✨✨✨✨✨✨✨✨✨✨✨

ഇവളുടെ പേരാണ് NAAZ MEHRIN✨
ആൾ ഒരു ഓർഫൻ ആണ് 18 വയസ്സായപ്പോൾ ഓർഫനേജിൽ നിന്നനെ പുറത്താക്കി 

പിന്നീട് 2 ദിവസം ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആയിരുന്നു അവിടുന്ന് പിന്നെ വേറെ ഒരു റൂം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു ഇറങ്ങിയതായിരുന്നു 

വേറെ വീട് ഒന്നും റെഡി ആയിട്ടില്ലെങ്കിലും ഇനിയും അവിടെ നിന്നാൽ അത് അവർക്ക് ബുദ്ധിമുട്ടാവും എന്ന് വിചാരിച്ചാണ് അവിടെ നിന്ന് പോന്നത് 

ബാഗും തൂകി താമസിക്കാൻ ഒരു സ്ഥലം അന്വേഷിച്ചു റോഡിലൂടെ നടാക്കുമ്പോഴായിരുന്നു പെട്ടെന്ന് രണ്ടു ആൾ വന്നു എന്റെ മുഖതെന്തോ വെച്ചത് 


\"ഹ്മ്മ് അപ്പൊ അതായിരുന്നു നടന്നെ \"

എന്നും അലോച് നമ്മൾ ഇരിക്കുമ്പോളാണ് പെട്ടെന്ന് കുറച്ചു കാലോചകൾ കേട്ടത് 

നമ്മൾ മുന്നിലേക്ക് നോക്കിയതും മൂന്നു പേര് മുഖത്ത് കറിചെഫ് കെട്ടിക്കൊണ്ട് വരുന്നുണ്ട് അതിൽ നടുവിൽ നിക്കുന്നവൻ മുന്നിലേക്ക് വന്നതും 

അവന്റെ പൂച്ചക്കണ്ണ് കണ്ട് ഞാൻ അതിലേക്ക് നോക്കി നിന്ന് 
ചെറിയൊരു വായിനോട്ടം 🤧

അവന്റെ കണ്ണ് കണ്ടാൽ എന്റേത് കോപ്പി അടിച്ചതാണെന്ന് തോന്നും കാരണം എന്റേതുപോലെ ഉള്ള അതെ പൂച്ചക്കനായിരുന്നു അവനും 

\"ഡീ...... \"

എന്നൊരു സൗണ്ട് കേട്ടപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത് 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



തുടരും.........



❣️ ORU LUCKAN KIDNAPPER ❣️

❣️ ORU LUCKAN KIDNAPPER ❣️

3.5
576

അങ്ങനെ ഒരു ശബ്ദം കേട്ടപ്പോഴാണ് മ്മൾ സ്വബോധത്തിലേക്ക് വന്നത് 😵‍💫★★★★★★★★★★★★★★★★★★★★മ്മൾ അയാളെ മുഖത്തേക്ക് നോക്കിയതും കണ്ടത് രണ്ട് കത്തുന്ന കണ്ണുകളാണ് 🔥🔥ആ നോട്ടം കണ്ടിട്ട് തന്നെ എന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി 😵** ആ.... ആരാ...**\" ഞാനാരാണെന്ന്.. അറിയണോടി നിനക്ക്??\"പറയെടി അറിയാണോന്ന് 🎇🔥🔥അതൊരു അലർച്ചയായിരുന്നു മ്മടെ ചെവി പൊട്ടിപ്പോയൊന്ന് ഒരു സംശയം 😵മ്മൾക്ക് പിന്നെ പണ്ടേ കുറച്ചു ധൈര്യം കൂടുതലായൊണ്ട് മ്മളങ് ചോദിച്ചു\"അറിഞ്ഞാൽ കൊഴപ്പേള്ളർന്നു \"\"ആഹ്ഹ ഞാൻ അറിയിച്ചു തരടി ഞാൻ ആരാണെന്ന്\"എന്നും പറഞ്ഞ് അയാളെന്റെർതിക്ക് നടക്കാൻ തുടങ്ങി മ്മക്കാണെങ്കിൽ പേടിച