Aksharathalukal

❣️ ORU LUCKAN KIDNAPPER ❣️

അങ്ങനെ ഒരു ശബ്ദം കേട്ടപ്പോഴാണ് മ്മൾ സ്വബോധത്തിലേക്ക് വന്നത് 😵‍💫
★★★★★★★★★★★★★★★★★★★★

മ്മൾ അയാളെ മുഖത്തേക്ക് നോക്കിയതും കണ്ടത് രണ്ട് കത്തുന്ന കണ്ണുകളാണ് 🔥🔥
ആ നോട്ടം കണ്ടിട്ട് തന്നെ എന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി 😵

** ആ.... ആരാ...**

\" ഞാനാരാണെന്ന്.. അറിയണോടി നിനക്ക്??
\"പറയെടി അറിയാണോന്ന് 🎇🔥🔥

അതൊരു അലർച്ചയായിരുന്നു മ്മടെ ചെവി പൊട്ടിപ്പോയൊന്ന് ഒരു സംശയം 😵
മ്മൾക്ക് പിന്നെ പണ്ടേ കുറച്ചു ധൈര്യം കൂടുതലായൊണ്ട് മ്മളങ് ചോദിച്ചു

\"അറിഞ്ഞാൽ കൊഴപ്പേള്ളർന്നു \"

\"ആഹ്ഹ ഞാൻ അറിയിച്ചു തരടി ഞാൻ ആരാണെന്ന്\"

എന്നും പറഞ്ഞ് അയാളെന്റെർതിക്ക് നടക്കാൻ തുടങ്ങി മ്മക്കാണെങ്കിൽ പേടിച്ചിട്ട് മുള്ളൻ മുട്ടുന്നുണ്ട് അയാൾ ഇങ്ങോട്ട് എത്തുന്നതിനു മുൻപേ ആ രണ്ടു പേരും അയാളെ പിടിച്ചു വെച്ചിരുന്നു

ഹാവൂ സമാദാനം .. ഇത് നമ്മൾ മനസ്സിൽ പറഞ്ഞതാട്ടോ 😶‍🌫️
പുറത്തു പറഞ്ഞാൽ  എന്റെ ഇമേജ് ആകെ ഡാമേജ് ആവില്ലേ 😥
ഹി.. ഹി 🤭🤭

സോറി, നമ്മൾ വിഷയത്തിൽ നിന്ന് മാറി 😶‍🌫️

ഇപ്പൊ  അയാളെ ഒന്ന് കാണണം എന്നെ കടിച്ചുകീറാൻ ഉള്ള ദേഷ്യം ഉണ്ടെന്ന്  കണ്ടാൽ തന്നെ അറിയാം 😳😳

നമ്മളെ പിന്നെ അധികം അങ്ങ് ചൊറിയണ്ടായിരുന്നു  എന്ന് കരുതി 😱

ഹാ... ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം 💕
അവര് പിടിച്ചില്ല ആയിരുന്നെങ്കിൽ എന്റെ അവസ്ഥ
ഹുദാ ഗവ.....😶‍🌫️

\" നിങ്ങളൊക്കെ ആരാ\"
\" എന്തിനാ എന്നെ ഇവിടെ കെട്ടിയിട്ടിരിക്കുന്നെ \"

\" ഹ്മ്മ്.. നിനക്കറിയില്ല അല്ലേ \"

എന്നയാൾ ഒരു പുച്ഛത്തോടെ ചോദിച്ചു 🔥

\" ഇ..... ഇല്ലാ.. \"

\"കൂടുതൽ അഭിനയിക്കേണ്ടഡി നിന്റെ തന്ത തന്നെയാ കാരണം \"

അയാൾ അങ്ങനെ പറഞ്ഞതും മ്മളൊന്ന് ഷോക്കായി 
ഒരാളെയും നുള്ളി നോവിക്കുക പോലും ചെയ്യാത്ത എന്റെ ഉപ്പാനെ അയാൾ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ സഹിച്ചില്ല 😢😢

\" ഡോ താൻ എന്തൊക്കെയാടോ പറയുന്നേ \"
\" നാവു ഉണ്ടെന്നു കരുതി എന്തും പറയാം എന്നാണോ \"

\" ഡീ നീ കൂടുതൽ ചിലക്കേണ്ട നിന്റെ തന്തയെ കയ്യിൽ കിട്ടാൻ വേണ്ടി തന്നെയാ ഞങ്ങൾ ഈകളി കളിക്കുന്നെ അല്ലാതെ നിന്നെ ഒക്കെ
ആർക്കു വേണം\"

അയാൾ അങ്ങനെ പറഞ്ഞതും ഉള്ള ബോധം കൂടി പോയി 😰😵‍💫

ശരിക്കും ഇയാൾക്ക്  ആണോ  വട്ട് അതോ എനിക്കാണോ

ഇയാൾ എന്തൊക്കെയാ ഈ പറയുന്നേ
എനിക്കിപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയ😳

കാരണം നിങ്ങൾക്ക് തന്നെ അറിയാലോ ഞാൻ ജനിച്ചപ്പോൾ തൊട്ടേനെ എന്റെ ഉപ്പ എന്റെ കൂടെയില്ല   ഉപ്പ മാത്രമല്ല ഉമ്മയും ഇല്ല 💘💘

ആ എന്റെ ഉപ്പാനെയാ ഇവർ ഇങ്ങനെ പറയുന്നേ 😆😆

എനിക്ക് സത്യത്തിൽ ചിരി വരുന്നുണ്ട് പിന്നെ അത് പിടിച്ചു വെക്കുക ആണ് 😂😂

അവസാനം നിയന്ത്രണമില്ലാതെ വന്ന ചിരി അങ്ങ് പൊട്ടി

\"ഹാ..... ഹാ ഹാ ഹാ........ഹഹഹഹഹ....... ഹഹഹഹഹഹഹഹ...\"

\" ഡി നീ എന്തിനാഡി  ഇങ്ങനെ ചിരിക്കുന്നേ\"😡😡😡😠😠

എന്നും പറഞ്ഞ് ആർത്തപ്പോഴാണ് മ്മക്ക് സ്വബോധം വന്നത്
എന്നാലും ചിരി നിർത്താൻ കഴിയുന്നില്ല
അങ്ങനെ അവസാനം നമ്മൾ തന്നെ പിടിച്ചു കെട്ടി
ഇല്ലെങ്കിൽ ഇവനെന്നെ ഭിത്തിയിൽ തേച്ചേനെ

\"ഹഹഹ.... എ... എന്റെ ഉപ്പ...അതും നിങ്ങടെ ശത്രു.. ഹഹഹ \"

എനിക്ക് ഇനിയും ചിരിക്കാൻ വയ്യേ അയ്യോ വയർ ഒക്കെ വരുത്താവുന്നു 😯
കണ്ണിൽ നിന്ന് ഒക്കെ വെള്ളം വരുന്നുണ്ട്

\" പ്ഫാ.................നിർത്തേടി കുറെ നേരം ആയി അവളുടെ ഒരു ഇളി \"

അയാളുടെ ആ ആട്ടൽ കേട്ടപ്പോ തന്നെ മ്മൾ തെറിച്ചു പിന്നെ കസേരയിൽ കേട്ടിയോനോട് കൊഴിപ്പില്ല 😵

\" എന്താടി നിന്റെ നാവിറങ്ങിപ്പോയോ ഇനി വിളിക്കുന്നില്ലേ... ഹെ ഇല്ലെന്ന്\"

അയാളുടെ ആ രണ്ടാമത്തെ ചോദ്യത്തിൽ മ്മൾ യാദൃച്ഛികമായി ഇല്ലാ എന്ന് തല ആട്ടി കൊടുത്തു 😳😳

പേടി ഒന്നും അല്ല ട്ടോ... ചെറിയ ഒരു ഭയം അത്രേ ഒള്ളു 😆😆

\"ഹ്മ്മ് അടങ്ങി ഒതുങ്ങി ഇരുന്നാൽ നിനക്ക് നല്ലത് \"
എന്നും പറഞ്ഞ് അയാൾ മറ്റേ രണ്ടാളെർതുക്കും തിരിഞ്ഞു

\"ഇവളെ ആ റൂമിലോട്ട് പൂട്ടിയേക്ക് \"
എന്നും പറഞ്ഞു അയാളൊരു പൊക്കങ് പോയി 🔥🔥

അപ്പോഴാണ് മ്മളെ അടുത്ത് നിൽക്കുന്ന ആൾക്കാരെ കണ്ടത്
അവർ രണ്ടുപേരു  ഉണ്ടായിരുന്നു

അവർ വന്ന് എന്റെ കെട്ടഴിച്ചു എന്നെ എങ്ങോട്ടോ കൊണ്ടുപോകുന്നുണ്ട്

\" അതെ നിങ്ങൾ എങ്ങോട്ടാ എന്നെ കൊണ്ടു പോകുന്ന?
എന്ന് ഞാൻ  ചോദിച്ചതും അവർ ഒന്നും മിണ്ടിയില്ല
\" ഹലോ നിങ്ങൾക്ക് എന്താ ചെവി കേൾക്കില്ലേ \"
പിന്നെയും അവർ ഒന്നും മിണ്ടിയില്ല 😳

\" നിങ്ങൾ എന്താ ഊമയാണോ \"

\"ഒന്നു മിണ്ടാതിരിക്കും കൊച്ചേ കുറെ നേരായല്ലോ തുടങ്ങിയിട്ട് നിന്നെ കൊല്ലാനൊന്നും അല്ല.. അത് പോരെ \"

\"ഹാ... അത് മതി 😁😁\"



അങ്ങനെ അവർ അവളെയും കൊണ്ട് ഒരു മുറിയിലേക്ക് പോയി
കുറെ പൊടിയൊക്കെ ഉള്ള പഴേ ഒരു ബിൽഡിംഗ്‌ ആയിരുന്നു അത്
മാറാലയൊക്കെ കെട്ടി റൂം ശെരിക്ക് ഒന്ന് കാണാൻ പോലും പറ്റുന്നില്ല

അവൾ റൂം ആകെ കണ്ണോടിച്ചു 😳

റൂമിന്റെ അവസ്ഥ കണ്ടിട്ട് അവൾക്ക് തന്നെ പേടിയാവാൻ തുടങ്ങി 😳

പിന്നെ നമ്മുടെ നായികക്ക് ഒരു പ്രശ്നമുണ്ട് കൊച്ചിൻ ഇരുട്ട് പേടിയാ
ജീവിതത്തിൽ ഇന്നേവരെ അവൾ ഒറ്റക്കായിരുന്നു അതുകൊണ്ട് ഇരുട്ട് പേടിയുണ്ടാകില്ല എന്ന് ചിന്ദിച്ചവർക്ക് തെറ്റി അവൾക്ക് ഇരുട്ട് എന്ന് കേട്ടാൽ തന്നെ വിറക്കും 😆😆

അവൾ എപ്പോഴും ലൈറ്റ് ഇട്ടിട്ടെ കിടക്കു 😵‍💫

അങ്ങനെ നമ്മുടെ മെഹ്‌റു റൂം വീക്ഷിക്കുമ്പോൾ ആദ്യം തന്നെ നോക്കിയത് ബൾബ് ആണ് അത് കണ്ടപ്പോ അവളുടെ കണ്ണ് തള്ളി പുറത്ത് വന്നില്ലെന്നേയുള്ളു
😨😨

കാരണം അത് ഒരു കുന്ന്യ സീറോ ബൾബ് ആണ് അതും മഞ്ഞ ലൈറ്റ്റിന്റെ 😳😳


🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഹൈ ഗയ്‌സ് ഇന്ന് ഇത്രേ ഒള്ളു ട്ടോ ബാക്കി നമുക്ക് അടുത്ത പാർട്ടിൽ കാണാം
എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു 💕



❣️ ORU LUCKAN KIDNAPPER ❣️

❣️ ORU LUCKAN KIDNAPPER ❣️

4.6
334

പിന്നെ എങ്ങനെ അവളുടെ ബോധം പോവാതിരിക്കും 😉പെണ്ണ് ഇത് നോക്കി നിൽക്കുന്ന സമയം കൊണ്ട് മറ്റവർ പോയിരുന്നു അവളതൊന്നും അറിഞ്ഞിട്ടില്ല 😵💖🔥💖🔥💖🔥💖🔥💖🔥💖🔥💖🔥💖🔥💖🔥💖മെഹ്‌റുറൂം ഒന്ന് നോക്കിയതാ ഓർമ ഒള്ളു പിന്നെ ഇതായിരുന്നു അവസ്ഥ >😱😨😱😨ശോ... കിടക്കാൻ നല്ല ഒരു സ്ഥലം തപ്പി ഇറങ്ങിയപ്പോ ഇതയല്ലോ എന്റെ അവസ്ഥഇനി എന്ത് ചെയ്യും ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല 🤔🤔ഞാനിങ്ങനെ ഓരോന്ന് ആലോജിച് നിക്കുമ്പോഴാണ് വാതിലിൽ ഒരു കൊട്ട് കേട്ടത് അപ്പഴാ തിരിഞ്ഞ് നോക്കിയത് തന്നെമറ്റവർ പോയോ 😳ഡും.... ഡും.....വീണ്ടും മുട്ട് കേട്ടപ്പോഴാ ബോധത്തിയ്ക്ക് വന്നേ 😁ഞാൻ വേഗം പോയി തുറന്നു