❣️ ORU LUCKAN KIDNAPPER ❣️
ഒരു തിരിച്ചു വരവില്ലെന്ന പോലെ.....😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈അവൾ പതിയെ നിലത്തെന്ന് എണീക്കാൻ നോക്കി...പക്ഷെ അവളെക്കൊണ്ട് കഴിഞ്ഞില്ല ശരീരം ഒക്കെ തളർന്ന പോലെ ആകെ വേദന.....കുറച്ചു നേരം അവൾ എണീറ്റിരുന്നു തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആലോജിച് അവൾക്ക് തല വേദനിക്കാൻ തുടങ്ങിതാൽക്കാലത്തേക്ക് അതൊക്കെ അവിടെ നിർത്തി അവളെണീച്ചു ചുറ്റും നോക്കി....വലിയ ഹാളാണ്.. ഒരു പാലസൊക്കെ അല്ലെപിന്നെ വലുപ്പം ഇല്ലാതെ ഇരിക്കോ 👀കുറച്ചു നേരം അതൊക്കെ നോക്കി കണ്ടു അവൾ കിച്ചൻ തിരഞ്ഞ് നടന്നുകവിൾ വേദന കാരണം കുറച്ചു ഐസ് ഉണ്ടോന്ന് നോക്കണംമുഴുവൻ നിശബ്‍തതാ ഒരു ഈച്ചയുടെ മൂളൽ പോലും കേൾക