Aksharathalukal

❣️ ORU LUCKAN KIDNAPPER ❣️

അങ്ങനെ ഒരു ചെറിയ മൂളാലോടെ അത് എന്റെ മുന്നിൽ തുറക്കപ്പെട്ടു

അതിൽ അധികവും റോയൽ ഡ്രസ്സസ് ആയിരുന്നു കണ്ടിട്ട് എന്റെ കണ്ണ് തള്ളി😱
അത്രക്കും കളക്ഷൻസ് ആയിരുന്നു അതും എന്റെ ഫേവ കളർസ് ഒക്കെ 👀

പിന്നെ അതൊന്നും നമ്മൾ നോക്കാൻ പോയില്ല എന്നാലും ഈ മാറാലയൊക്കെ പിടിച്ചു കിടക്കുന്ന ഈ പഴയ വീട്ടിൽ ഇതൊക്കെ enganeya🤨

Ahhh😮‍💨 ആർക്ക് അറിയാം 👀

നമ്മൾ അത് വിട്ടു ഒന്നുടെ കണ്ണോടിച്ചപ്പോഴേ നമ്മടെ കണ്ണിൽ ഒരു സാധനം പ്പെട്ടെ
എന്തെന്നല്ലേ അത് ഒരു കുന്നു ഹോൾ ആയിരുന്നു 👀

നമ്മൾ അത് ഒന്ന്  ശെരിക്ക് നോക്കി
അതൊരു കീ ഹോളിന്റെ ഷേപ്പ് ആയിരുന്നു 😳

ഞാൻ എന്റെ കയ്യ് മെല്ലെ അങ്ങോട്ട് കൊണ്ട് പോയി അത് തോട്ട് നോക്കി ബട്ട്‌ അവിടെ ഒരു ഡോർ ഒന്നും കാണാൻ കഴിയുന്നില്ല വെറും ആ കീ ഹോൾ മാത്രമുള്ളു

ഇതെന്താപ്പോ സംഭവം എന്നും വിചാരിച്ചു നമ്മൾ അതിനെ ഉറ്റുനോക്കി 👀👀

കുറച്ചു കഴിന്നപ്പോഴാ ഒരു ബുദ്ധി ഉദിച്ചേ.
അതിന്റെ കീ തപ്പി പിടിച്ച പോരെ 🤨

പിന്നെ അതായി നമ്മളെ പണി എല്ലായിടത്തും നോക്കി ബട്ട്‌ ഒരിടത്തും അത് കാണാൻ നമ്മക്ക് കഴിഞ്ഞില്ല 😮‍💨😮‍💨

എന്റെ നടു ഒടിന്നെന്ന് തോന്നുന്നു
പിന്നെ നേരെ ബെഡിലൊട്ടൊരു ചാട്ടമായിരുന്നു
ചാവാത്തത് ഭാഗ്യം ആ ബെഡ് എന്നേം കൊണ്ട് പറന്നില്ലെന്നേ ഒള്ളു
ഒന്നുടെ സ്പീഡിൽ ചാടിയിരുന്നെങ്കിൽ ചുമരിൽ തല ഇടിച് കിടന്നേനെ 😶

ക്ഷീണം കാരണം എപ്പോളാ നിദ്രദേവി നമ്മളെ കൊണ്ടോയിന്ന് അറിയില്ല 😴

#############################################

നമ്മൾ മെല്ലെ കണ്ണ് തുറന്നു
ക്ഷീണം കാരണം എണീക്കാൻ തന്നെ തോന്നുന്നില്ല 😴😴

മ്മൾ മെല്ലെ ബെഡിൽ എണീച്ചിരുന്നു കണ്ണൊക്കെ തിരുമ്മി ഒരു കൊട്ടുവായ ഒക്കെ ഇട്ട് ഒന്ന് മൂരി നിവർന്നു 😄

പിന്നെ നമ്മൾ ഒന്ന് ഫ്രഷ് ആയേക്കാമെന്ന് കരുതി ഒന്ന് ഫ്രഷ് ആയി വന്നു
വാതിലിന്റെ മറവിൽ നിന്ന് പുറത്തേക്ക് എത്തി നോക്കിയപ്പോൾ ആരെയും കണ്ടില്ല ഇവരൊക്കെ എവിടെ പോയതായിരിക്കും 🤨

ആരെയും കാണാനുമില്ല 😮‍💨
അല്ല സമയം എത്ര aayittundaavum🤨

നമ്മൾ പിന്നെ ഫോൺ തിരയാൻ തൊടങ്ങി അവസാനം നമ്മടെ ബാഗിൽ ഇരിക്കുന്നത് കണ്ടു
ശെടാ... ആദ്യം തന്നെ അവിടെ അങ്ങ് നോക്കിയാൽ പോരായിരുന്നോ
വെറുതെ ടൈം വേസ്റ്റ് cheythu😄

ഫോൺ തുറന്ന് നോക്കിയപ്പോളല്ലേ കണ്ടത് സമയം രാത്രി 8:00 ആയിട്ടുണ്ട്
ശോ... രാവിലെ വന്നതാ ഇത്രേം സമയമായോ 😳

പിന്നെ നമ്മൾ ബാഗിൽന്ന് വേഗം നിസ്കാരക്കുപ്പായം ഒക്കെ എടുത്തു
നിസ്കരിച്ചു ബാക്കിയൊക്കെ കലാഹ് വീട്ടി




പിന്നെ വിശപ്പ് ഒള്ളോൻഡ് മ്മൾ ഒരു പാക്കറ്റ് ലൈസും ഒരു സ്നിക്കികേഴ്സും തിന്ന് താൽക്കാലത്തേക്ക് വിശപ്പാടാക്കി 😮‍💨

ഡും ഡും......

ഇതിപ്പോ എന്താ 🤨
ഓഹ്... ഡോറിൽ മുട്ടിയതാണെന്ന് തോന്നുന്നു

മ്മൾ വേഗം ചെന്ന് ഡോർ തുറന്ന് 👀
അപ്പൊ അതാ ആ lk എന്റെ മുന്നിൽ നിൽക്കുന്നു 😱😱
അയ്യോ..... ഇനി ഇപ്പൊ എന്ത് ചെയ്യും..

ഡീ...
എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ
😡😠

(ഞാനിപ്പൊഴാ നോക്കി പേടിപ്പിച്ചേ \"ആത്മ \")

എന്താടി നിന്റെ നാവിറങ്ങി പോയോ..

ഇയാൾക്ക് എന്നെ ചൊറിയാതെ ഒരു സമാദാനവും കിട്ടില്ലേ 😮‍💨
വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലയിൽ കേറി നിരങ്ങാ hrrr...

\"നീ കൂടുതൽ നെഗളിക്കൊന്നും വേണ്ട ഇന്ന് മാത്രമേ നിനക്ക് സുഖിക്കാൻ പറ്റു..
നാളെ നിന്റെയും നിന്റെ തന്തയുടെയും നശിച്ച ദിവസമായിരിക്കും 😈
ഓർത്തു വച്ചോ......\"


അതും പറഞ്ഞ് എന്റെ കയ്യിൽ ഒരു പൊതിയും തന്ന് അയാൾ പോയി... 😶

സത്യത്തിൽ ഇയാൾ പറയുന്നതും എനിക്ക് മനസ്സിലാവുന്നില്ല
എനിക്ക് ഉപ്പ ഇല്ലല്ലോ പിന്നെ ഇയാൾ ആരാ കാര്യമാ പറയുന്നേ
ഒന്നും മനസ്സിലാവുന്നില്ല

അപ്പോള നമ്മളെ കയ്യിലെ പൊതി കണ്ടേ
ഇതിപ്പോ എന്താ എന്നും കരുതി തുറന്ന് നോക്കിയപ്പോ ഇതാ.... ബിരിയാണി 😯

പിഞ്ഞേ സമയം വേസ്റ്റ് ആകാതെ മ്മൾ അത് തട്ടാൻ തൊടങ്ങി
അത് കഴിഞ്ഞ് ഒരു എമ്പാക്കോം വിട്ട് മ്മൾ വീണ്ടും നിദ്രദേവിയെ തേടി പോയി...

തന്റെ നാളത്തെ ജീവിതം എന്താകും എന്ന് അറിയാതെ........

\"Gimmy boy gimmy boy
Iam your lady
I got here
What you want
Feels so crazy...
Gimmy boy gimmy boy
Iam your baby, iam your lady
Iam your girl, iam your girl
Iam your mama......... \"

രാവിലെതന്നെ അലാറം അടിക്കുന്ന കെട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റെ
പിന്നെ കുറച്ചു നേരം കിടന്നിട്ട് വേഗം പോയി ഫ്രഷ് ആയി വന്നു..

ഡും.... ഡും....

ഡോറിൽ മുട്ട് കെട്ടാണ് ഞാൻ ഫോൺ എടുത്ത് വെച്ചത്
ചെന്ന് നോക്കിയപ്പോ അന്ന് ഉണ്ടായിരുന്ന 2 ചേട്ടന്മാരിൽ ഒരാളായിരുന്നു
അയാളെനിക്ക് ഒരു കവർ തന്നു സ്ഥലം വിട്ടു 👀

ഞാൻ പിന്നെ കവരെ തുറന്ന് നോക്കിയപ്പോ പൊറോട്ടയും ചിക്കൻ കറിയും ആയിരുന്നു. പിന്നെ നമ്മൾ ഒന്നും നോക്കാതെ അറ്റാക്ക് തുടങ്ങി 😄

അത് കഴിഞ്ഞ് വീണ്ടും ഡോറിൽ മുട്ട് കേട്ടു
ഞാൻ വേഗം ഡോർ തുറന്ന് അപ്പൊ നേരത്തെ വന്ന ചേട്ടൻ തന്നെ ആയിരുന്നു

\"വേഗം ഈ ഡ്രസ്സ്‌ മാറിവ \"

എന്നും പറഞ്ഞ് എന്റെ കയ്യിൽ ഒരു കവർ തന്നു അയാൾ പോയി

മ്മൾ വേഗം തുറന്ന് നോക്കി ഒരു ഡാർക്ക്‌ ബ്ലൂ ഫ്രോക്ക് ആയിരുന്നു അത്





മ്മൾ വേഗം അത് ഇട്ടു

എന്നാലും എന്തിനായിരിക്കും എന്നോട് ഇത് മാറ്റാൻ പറന്നെ 🤨

അപ്പോഴായിരുന്നു മ്മടെ lk വന്നത് 👀

ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു lk യുടെ വേഷം ആൾ ചുള്ളനായിട്ടുണ്ട് പിന്നെ നമ്മൾ അതികം വായിനോക്കാൻ നിന്നില്ല

അവൻ വന്നു എന്റെ കൈ പിടിച്ചു വലിച്ചു ഒരു പോക്കായിരുന്നു 😳😳

ഡോ താനെന്താടോ ഈ ചെയ്യണേ

എന്റെ കയ്യിലെന്ന് വിട്, വിടാനല്ലേ പറന്നെ

\"പ്ഫാാ മിണ്ടാതിരിയാടി \"🔥

ആ ഒരൊറ്റ ആട്ടലിൽ തന്നെ മ്മൾ വയ്ക്ക് സിബ് ഇട്ടു 🙊

അയാൾ എന്നേം കൊണ്ട് പോയി കാറിന്റെ ഡോർ തുറന്ന് ഒരു ഒറ്റ ഇടലായിരുന്നു അതിലേക്ക് 😳😳

എന്നിട്ട് അവൻ കാറിൽ കയറി ഒരു പറപ്പിക്കലായിരുന്നു
മ്മൾക്കണേൽ പേടിച്ചിട്ട് കയ്യും കാലും വിറയ്ക്ക
എന്നാലും നമ്മടെ മനസ്സ് ഇവിടെ വിട്ട് പോവരുതെന്ന് പറയുന്ന പോലെ

നമ്മൾ ഈ വീട് ഇതുവരെ എന്റെ റൂം അല്ലാതെ ഒന്നും കണ്ടിട്ടില്ലാത്തോണ്ട് ജസ്റ്റ്‌ ഒന്ന് പിന്നിലേക്ക് തിരിഞ്ഞ് നോക്കി 😱😱😱😱😱😱



തുടരും......

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എല്ലാവരും സപ്പോർട്ട് ചെയ്യണേ..



❣️ ORU LUCKAN KIDNAPPER ❣️

❣️ ORU LUCKAN KIDNAPPER ❣️

4.8
281

പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ച എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല 😱എന്നാലും ഞാൻ താമസിച്ചിരുന്നത് ഒരു പാലസിലായിരുന്നോOMG 😱എനിക്ക് ശ്വാസം പോലും വിടാൻ കഴിയുന്നിലപക്ഷെ ആ പലസിലേക്ക് നോക്കിയപ്പോ എന്തൊക്കെയോ എന്റെ മുന്നിൽ നടക്കുന്ന ഒരു ഫീൽ വന്നിരുന്നുഅന്ന് ഞാൻ ആ റൂം ക്ലീൻ ചെയ്ത് മിററിൽ നോക്കിയപ്പോലുണ്ടായ അതെ അവസ്ഥ 😮‍💨എന്തായിരിക്കും ഇതൊക്കെഒന്നും മനസ്സിലാവുന്നില്ലല്ലോ... 😮‍💨പിന്നെ നമ്മൾ അയിനെ കുറിച് ഒന്നും ചിന്തിക്കാൻ നിന്നില്ല 🙄★★★★★★★★★★★★★★ഡീ...ഡീ... എണീക്കടി...എന്നുള്ള ശബ്ദം കെട്ടിട്ടാണ് ഞാൻ കണ്ണ് തുറന്നെഏഹ്ഹ്... അപ്പോഴേക്