Aksharathalukal

❣️ ORU LUCKAN KIDNAPPER ❣️

അവൾ അത് കുറചു നേരം നോക്കി നിന്നു ..
പിന്നീട് ഓരോ പേജ് മറികുംതോറും അതിൽ ആ കുഞ്ഞിന്റെ പല തരത്തിലുളള ഫോടോകളായിരുന് .. 
പെട്ടെന്ന് അവൾ മറിക്കുനതിനിടയിൽ ഒരു ചിത്രതിൽ ആ കുഞ്ഞിന്റെ കൂടെ അതിൻറെ. മാതാപിതാകൾ  എന്ന് തോന്നുന്ന രണ്ട് പേര് ഉണ്ടായിരുനു 
ഒരു രാജാവിനെയും റാണിയെയും പോലെ ആയിരുന്നു അവരെ കാണാൻ
അവൾ കണ്ണെടുക്കാതെ അത് നോക്കി നിന്നു 
അവർ തന്നെ ആകർഷിക്കുന്നത് പോലെ അവൾക്ക് തോന്നാൻ തുടങ്ങി അവൾക്ക് പല അസ്വസ്തകളും അനുഭവപ്പെടാൻ തുടങ്ങി
ഉടനെ അവൾ അത് അടച്ചു വെച്ചു
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
(മെഹസു )

മെഹസുവിന്റെ വണ്ടി വളരെ വേഗത്തിൽ റോഡിലൂടെ പോകാൻ തുടങ്ങി അവനു തന്നെ അറിയില്ലായിരുന്നു താനെന്തിനാണ് ഇത്രയും ടെൻഷൻ അനുഭവിക്കുന്നതെന്ന്
അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ തന്നെ അവന്റെ വണ്ടി ആ കാട്ടിൽ പ്രവേശിച്ചു
തനിക്കു ഇന്നുവരെ ഈ കാട്ടിലൂടെ പോകുമ്പോൾ ഉണ്ടാവാത്ത അനുഭവങ്ങൾ അവന് അനുഭവപ്പെടാൻ തുടങ്ങി
അവന്റെ കാർ പോകുന്ന പാതയനുസരിച് ഇലകൾ പറക്കാൻ തുടങ്ങി
കാറ്റ് വീശാൻ തുടങ്ങി മരങ്ങൾ ആടാൻ തുടങ്ങി അവനതെല്ലാം ശ്രദ്ധിച്ചുവെങ്കിലും അതിനു വലിയ ശ്രെദ്ധ കൊടുത്തില്ല
അവന്റെ വണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു

എന്നെത്തേക്കാളും ദീർഗ്ഗമുണ്ട് ഈ നിമിഷത്തിന് എന്നവന്
തോന്നി അവസാനം അവന്റെ വാഹനം ആ വലിയ കൊട്ടാരത്തിന് മുന്നിൽ എത്തിച്ചേർന്നു
അവൻ വേഗം കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കാൻ നടന്നു

അവൻ ഗേറ്റിൽ സ്പർശിച്ചതും ഒരു കൊടും കാറ്റ് വീശിക്കൊണ്ട് അവനെ തള്ളാൻ തുടങ്ങി 
അവൻ ഗേറ്റിൽ തൊടാൻ ഓരോ നിമിഷം നോക്കുമ്പോഴും അവന് അതിന് കഴിയുന്നുണ്ടായിരുന്നില്ല.......


ഇതേസമയം
റൂമിനകത്തു തനിക്കെന്തു പറ്റി എന്ന് ചിന്തിച്ചിരുന്ന മെഹറുവിന്റെ ശരീരം പെട്ടന്ന് വിറച്ചു
അവൾ തനിക്കെന്താണ് സംഭവിക്കുന്നതെന്നറിയാതെ പേടിച്ചു
അവളുടെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു

അവൾ പെട്ടന്ന് കണ്ണാടിയുടെ മുന്നിൽ ചെന്ന് നോക്കി
അവൾക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല
അവളുടെ പൂച്ചക്കണ് സ്വർണ്ണ നിറമായി മാറാൻ തുടങ്ങിയിരുന്നു



അവളുടെ മൂക്കിൽ ഒരു സ്വർണവും വെള്ളിയും കലർന്ന മൂക്കുത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു




അവളുടെ മുടികൾക്ക് നീളം കൂടി അവ കാറ്റിൽ പറക്കുന്നു
അവളുടെ ഡ്രെസ്സുകൾ ഒരു സ്വർണ്ണ നിറമുള്ള കല്ലുകൾ പതിപ്പിച്ച ഗൗൺ ആയി മാറിയിരിക്കുന്നു




ഇതൊന്നുമല്ലായിരുന്നു അവളെ ഏറ്റവും കൂടുതൽ നെട്ടിപ്പിച്ചത്
അവളുടെ തലയിൽ ഒരു വലിയ കിരീടം സ്ഥാനം പിടിച്ചിരുന്നു
(A CROWN..)





❣️ ORU LUCKAN KIDNAPPER ❣️

❣️ ORU LUCKAN KIDNAPPER ❣️

4.8
337

അവൾക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്അവൾക്ക് പേടി തോന്നി അവൾ അവിടെ നിന്ന് ഓടാൻ ശ്രമിച്ചുഅവൾ വാതിലിനപ്പുറം കടക്കാൻ നോക്കിയതും പെട്ടന്ന് അവൾ വായുവിലേക്ക് പറന്നു ഒരു വലിയ ശബ്‍ദത്തോടെവലിയ രണ്ട് വെള്ള ചിറകുകൾ കൂട്ടിയടിക്കുന്നത് അവളുടെ കണ്ണിലൂടെ അവൾക് കാണാൻ സാധിച്ചുഎന്താണ് സംഭവിക്കുന്നതെന്നറിയാതെ പേടിച്ചിരിക്കുന്ന അവൾ കണ്ടു അല്ലെങ്കിൽ മനസ്സിലാക്കിഅവൾ അന്നേരം തന്റെ വലിയ സ്വർണ്ണ നിറമുള്ള ചിറകുകൾ വെച്ച് വായുവിൽ ഉയർന്ന് നിൽക്കുകയായിരുന്നു എന്ന് തനിക്ക് സംഭവിക്കുന്നതൊന്നും മനസിലാവാതെ അവളുടെ കണ്ണുകൾ