Aksharathalukal

ചിലങ്ക 🍂

പാർട്ട്‌ 5

ചിന്നു : \"മഹിയേട്ടനെ ഞാൻ മനസിലാകാതിരുന്നത് അല്ല പക്ഷെ മഹിയേട്ടന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ല എന്നാണ് ഞാൻ വിചാരിച്ചത് പിന്നെ വേറെ ഒരാളെ സ്നേഹിക്കുന്നു എന്ന് കൂടെ അറിഞ്ഞപ്പോൾ ഞാൻ ആകെ ഇല്ലാതെ ആയി 🥺🥺🥺🥺🥺.....
"എന്നാലും എന്റെ ചിന്നു നിന്നോട് ഞാൻ എന്താ പറയാൻ ആ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുണ്ട് എന്റെ മനസ്സ് നിറയെ നീ മാത്രം ആണ് ചിന്നു.... " മഹി അത് പറഞ്ഞു കഴിഞ്ഞപ്പോളേക്കും ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു.
"അയ്യോ.....ചിന്നു നീ എന്തിനാ ഇനിയും കരയുന്നത് " മഹി ചോദിച്ചു.
"ഒന്നുമില്ല മഹിയേട്ടാ സന്തോഷം കൊണ്ട്  ആണ് ഒരുപാട് നാളത്തെ സ്വപ്നം ആണ് ഇന്ന് സത്യം ആയതു." ചിന്നു പറഞ്ഞു.
ഇനി നിന്റെ കണ്ണുകൾ നിറയാൻ പാടില്ല സന്തോഷം കൊണ്ട് ആയാലും സങ്കടം കൊണ്ട് ആയാലും അത് എനിക്ക് സഹിക്കാൻ കഴിയില്ല അതും പറഞ്ഞു കൊണ്ട് മഹി അവളുടെ കണ്ണുകൾ തുടച്ചു.
പിന്നെ ഒരുപാട് നേരം ഒരുമിച്ച് അവിടെ സംസാരിച്ചു ഇരുന്നു. 
സമയം പോയത് അറിഞ്ഞില്ല അവർ രണ്ടു പേരും 😍😍😍.
ചിന്നു : അയ്യോ മഹിയേട്ടാ സമയം ഒരുപാടു ആയി നമുക്ക് പോകാം. വീട്ടിൽ തിരക്കും. 
മഹി : പോകാം. ഇനി എപ്പോഴാ കാണുന്നേ നമ്മൾ. ഒരുപാട് സംസാരിക്കാൻ ഉണ്ട് എനിക്ക് 😍.
ചിന്നു : എനിക്കുമുണ്ട് മഹിയേട്ടാ ഒരുപാട് പറയാൻ. പക്ഷെ വീട്ടിൽ അറിഞ്ഞാൽ ഇതൊക്കെ സമ്മതിക്കുമോ 🙁എനിക്ക് പേടി ആവുന്നു. നമുക്ക് പിരിയേണ്ടി വരുമോ 🫠.
മഹി : ചിന്നു നീ ഇങ്ങനെ ഒന്നും ചിന്തിക്കരുതേ അതൊക്കെ സമയം ആകുമ്പോൾ എല്ലാം നമുക്ക് നേരെ ആകാം 🥰. ഇപ്പോൾ നീ സന്തോഷത്തോടെ പോയി വാ 😘😘....
അവൾ വേഗം വീട്ടിലേക്ക് നടന്നു. മഹി പിന്നെയും കുറച്ചു സമയം കഴിഞ്ഞ് കാര്യങ്ങൾ എല്ലാം ആലോചിച്ചു അവിടെ ഇരുന്നു പിന്നീട് വീട്ടിലേക്കു നടന്നു.
രാത്രിയിൽ ചീരു തന്റെ ഡയറിയിൽ ഇന്ന് ഉണ്ടായ തന്റെ സന്തോഷം എല്ലാം എഴുതി ചേർത്ത്. പിന്നീട് ദൈവത്തിനോടെ ഈ സന്തോഷം എന്നും നിലനിർത്തി തരണേ എന്നും മഹിയേട്ടനെ ഒരിക്കലും പിരിയാൻ ഉള്ള അവസ്ഥ വരുത്തല്ലേ എന്നും മനസുരുക്കി പ്രാർത്ഥിച്ചു..
.
.
.
.
.
.
.
.
.
.
തുടരും.

ചെറിയ പാർട്ട്‌ ആണെന് അറിയാം. അടുത്ത പാർട്ട്‌ കുറച്ചധികം തന്നെ ഉണ്ടാകും 🥰. എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ പറയണം 🥰

ചിലങ്ക 🍂

ചിലങ്ക 🍂

5
25

പാർട്ട്‌ 6പിന്നെ അങ്ങോട്ട് ഉള്ള ദിനങ്ങൾ അവരുടെ പ്രണയ പൂക്കാലത്തിന്റെ ആയിരുന്നു. ദിവസവും ആ കുളക്കടവിൽ വെച്ച് പരസ്പരം കത്തുകൾ അവർ കൈമാറി വന്നു. ഒരുപാട് നേരം അവിടെയിരുന്നു സംസാരിക്കുന്നത് ആരെങ്കിലും ശ്രദ്ധിക്കു എന്നുള്ളത് കൊണ്ടാണ് അവർ പരസ്പരം കത്തുകൾ കൈമാറിയത്............ അങ്ങനെ ഒരു ദിവസം........... 🫣🫣🫣🫣പതിവുപോലെ ചിന്നുവും മഹിയും കത്തുകൾ കൊടുക്കാൻ കുളക്കടവിൽ എത്തി. അവർ അറിഞ്ഞില്ല അതെ സമയം എന്തോ അത്യാവശ്യത്തിനായി മാധവൻ അവിടെ എത്തിയിരുന്നു. അവിചാരിതമായി മഹിയുടെയും ചിന്നുവിന്റെയും സംസാരം അയാൾ കേൾക്കാനിടയായി. ചിന്നു : " മഹിയേട്ടാ എനിക്ക് രണ്ടുദിവസമായി എന്താ