ജീവനായൊരു പൂവ് ❤️
അന്ന് നീ നീട്ടിയ പൂവ് വലിച്ചെറിഞ്ഞപ്പോൾ
ഞാൻഅറിഞ്ഞിരുന്നില്ല അതിന് നിൻ്റെ ജീവൻ്റെ വിലയുണ്ടായിരുന്നെന്ന്.......
ആ പൂവിന് പകരമാവില്ലെന്നറിഞ്ഞിട്ടും
ഇന്ന് ഒരായിരം പൂക്കളാൽ ഞാൻ നിത്യം നിൻ്റെ ചാരെയണയാറുണ്ട് നീ അറിയാറില്ലെന്നു മാത്രം...!! 💔
Written by
Vyga Byju 🦋