Aksharathalukal

Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️11

❤️കലിപ്പന്റെ വായാടി💕❣️11

4.4
17.7 K
Comedy Fantasy Love
Summary

❤️കലിപ്പന്റെ വായാടി ❤️ Part - 11 @ഫിദ ഹോം മോളെ ഫിദ ഇവനിക്ക് പ്രതേകിച്ചു അഭിപ്രായം ഒന്നും ഇല്ലാലോ .....അപ്പൊ പിന്നെ നമ്മുക്കിത് ഉപ്പാനോട് കൂടെ സംസാരിച്ചു നാളെ തന്നെ അവിടെ വരെ ചെന്നു കാണാലോ ........ ഹാ ഉമ്മ.....കാക്കുക്ക് പിന്നെ കാണണ്ടേ അവശ്യോന്നും ഇല്ലല്ലോ എല്ലേ .....ഞങ്ങൾ മാത്രം പോയാൽ പോരെ .... ഹാ അങ്ങനെ മതി എനിക്ക് കാണണംനില്ല .....☺️☺️☺️ ഹാ എന്റെ കാക്കൂനെ എനിക്കറീലെ .......ഉമ്മ ഞാൻ ഹന്നെയെ വിളിച്ചു വിവരം പറയട്ടെട്ടോ...... ഹാ .....പറ്റുമെങ്കിൽ അവളോട്‌ കൂടെ നാളെ വരാൻ പറയ്.....നമ്മുക്ക് മൂന്നു പേർക്കും പോയി കാണാം ...... ഉമ്മയോട് ഫിദ എല്ലാ കാര്യവും പറഞ്ഞു സെറ്റ് ആകിട്ടുണ്ടായിരുന്നു .