Aksharathalukal

PROMO

അശോകൻ : നിങ്ങൾ വളരെ ബിസിയാണെന്ന് എനിക്കറിയാം.. പക്ഷേ എനിക്കിവിടെ സ്പെൻഡ്‌ ചെയ്യാൻ സമയം വളരെ കുറച്ചേ ഉള്ളൂ.. എത്രയും പെട്ടെന്ന് എനിക്കൊരു വീട് നിർമ്മിച്ച് തരണം..


ആദർശ് : സാർ I Will Try My Level Best..


ആദർശ് : ആ ഇത് അതുൽ ഇവിടെത്തെ സൈറ്റ് സൂപ്പർവൈസറാ..


ആദർശ് : സാർ എങ്കിൽ നമുക്ക് നാളെതന്നെ പോയി സൈറ്റ് കാണാം എന്താ


അശോകൻ : ആ ഇതാണ്..എങ്ങനെയുണ്ട് സ്ഥലം


ആദർശ് : കൊള്ളാം Next Monday ഞാനൊരു ഡിസൈൻ കാണിക്കാം



ആദർശ് : ഈ വീടിന്റെ ഡിസൈൻലും കൺസ്ട്രക്ഷനിലും അല്ല കാര്യംകാഴ്ച്ചയിൽ എത്ര ഭംഗിയുണ്ടായിരുന്നാലും ലക്ഷമോ കോടിയോ കൊടുത്ത് വീട് പണിതാലും

അതിനകത്തുള്ള ജീവിതം നമ്മുടെ ഭാവനയിൽ കാണുന്നതുപോലെ ചിട്ടയാർന്നതും ആത്മാർത്ഥത നിറഞ്ഞതും ആയാലേ വീടിനൊരു ആത്മാവ് ഉണ്ടാവുള്ളു അല്ലെങ്കിൽ അതൊരു ഇഷ്ട്ടികകെട്ട് മാത്രമാണ്..


FULL STORY

FULL STORY

1
230

🚭 Smoking is injurious to health Be safe – don\'t drink and drive.ᴘʀᴇꜱᴇɴᴛꜱ🕖 07. 00 AMജയ : ഏട്ടൻ കുളിച്ചോ മോളെ..Mobile Ringing...ആദർശ് : ഹലോ ആ പറടാഅതുൽ : ആ എന്നാ ഞാൻ അങ്ങോട്ട് വരാംഅതുൽ : മ്മ്ആദർശ് : ആ അമ്മേ വരുന്ന്..അച്ഛാ വാ ഇരിക്ക്..ബാബു : അവൻ ദേ പുറത്തുണ്ട്..അവനെയിങ്ങ് വിളിച്ചോ അതുൽ : വേണ്ട ഞാൻ ഇപ്പോ കുടിച്ചതെയുള്ളൂ.. ആ നീ വേഗം ചായകുടിച്ച് ഇറങ് 09.30 ആയി വേഗം പോവാം (🏠 𝐻𝑜𝑚𝑒 𝑆𝑡𝑦𝑙𝑒 - Office)അശോകൻ : ആ architect ആദർശ് ഇല്ലേ 📱Mobile Ringing...വൈഷ്ണവ് : മ്മ് ഓക്കേ ആദിത്യ : ന്നാ ഏട്ടാ താക്കോൽ..ആദർശ് : വേണ്ട അമ്മേ ഇപ്പോ തന്നെ ലേറ്റ് ആയിആദർശ് : ആ എന്നാ വാ നീ വേഗം കയറ് (🏠 𝐻𝑜𝑚𝑒 𝑆𝑡𝑦𝑙𝑒 - Office)വൈഷ്ണവ് : ദേ സാർ എത്തി Good Morning അതുൽ : സാർ ഒരാൾ കാണാൻ വന്നിട്ടുണ്ട്..