Aksharathalukal

കണ്ണിനു മുന്നിൽ part -2

ചോദ്യം കേട്ടു ചെറുപുഞ്ചിരിയോടെ അയാൾ തന്റെ പായിലേക് കിടന്നു.നേരം പുലർന്ന് പതിവ് പോലെ എല്ലാം കഴിഞ്ഞ് അയാൾ പച്ചക്കറി തോട്ടത്തിൽ ജോലി ചെയ്തുകൊണ്ട് ഇരുന്നപ്പോൾ സഹദേവൻ അയാളുടെ അടുത്തേക് വന്നു \"സാർ ഞാൻ ഇന്നലെ ചോദിച്ചത് സാറിനു വിഷമം ആയോ\". അതിനും ഒരു ചെറുപുഞ്ചിരി മാത്രം ആയിരുന്ന മറുപടി. രാത്രി ഭക്ഷണം കഴിഞ്ഞ് സെല്ലിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അയാൾ സാഹദേവനോട് ചോദിച്ചു തനിക് എന്റെ പേര് അറിയാമോ. ഇല്ല സാറേ. എന്റെ പേര് ജോർജ് ആന്റണി. താൻ ചോദിച്ചില്ലേ ഇന്നലെ ഞാൻ എന്തിനാ.... പറഞ്ഞു തീരുന്നതിനു മുന്നേ അയാളുടെ ശബ്‌ദം ഇടറി കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. പെട്ടന്ന് സഹദേവൻ ചാടി എഴുന്നേറ്റു ജോർജ്ന്റെ  അടുത്തേക് ചെന്നു. കുഴപ്പം ഇല്ലെടോ. കുറച്ചു നേരത്തെ മൗനത്തിന് ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി. പെട്ടന്ന് ആടോ എല്ലാം മാറി മറിഞ്ഞത്. ഒരു ദിവസം വൈകുന്നേരം സ്റ്റേഷനിലേക് ഒരു കാൾ വരുന്നത് പഞ്ചായത്ത്‌ ഗ്രൗണ്ടിന്റെ സൈഡിൽ ഒരു ഒരു ശവം കണ്ടു എന്ന് പറഞ്ഞു. പെട്ടന്ന് ഞങ്ങൾ അവിടെ എത്തി. കണ്ടപ്പോൾ ഞെട്ടി പോയി. നെഞ്ചിന്റെ ഭാഗം എല്ലാം കുത്തി കേറി. കൈ വിരലുകൾ പാതി വെട്ടിമറ്റി കണ്ണുകൾ കുത്തി പൊട്ടിച്ചു അത്രക് ക്രൂരമായി കൊലചെയപ്പെട്ട ഒരാൾ ശവം. പെട്ടെന്ന് തന്നെ അവിടുത്തെ നടപടികൾ എല്ലാം കഴിഞ്ഞ്. മരിച്ചത് കുരിശുമുറ്റത് sam alex ന്റെ ഇളയമകൻ. 2ദിവസം ആയിട്ടും പോലീസിന് ഒരു തുമ്പും കണ്ട് എത്താൻ ആയില്ല. അടുത്ത ദിവസം രാവിലെ വന്ന ഫോൺ കാൾ ഞങ്ങളെ ഞെട്ടിച്ചു .പാടത്തിന്റെ side ൽ flex ബോർഡിൽ ഒരു ശവം തൂങ്ങി ആടുന്നു എന്ന്. അവിടെ എത്തി താഴെ എത്തിച്ചു നോക്കിയപ്പോ അതെ പറ്റെർണിൽ തന്നെ കൊലചെയ്തിരിക്കുന്നു. അവിടെ നിന്ന് തെളിവുകൾ ഒന്നും കണ്ടെത്താൻ ആയില്ല. ഒരു കാര്യം ഉറപ്പായി ഇത് ഇനിയും തുടരാം എന്ന്. പോലീസ് അങ്ങനെ നഗരം മുഴവൻ അലെർട് ചെയ്തു. ആളുകൾക്കു നിർദേശം നൽകി. വീണ്ടും 2ആം ദിവസം ആയി. ഉച്ച ആയപ്പോൾ സ്റ്റേഷനിലേക് ഒരു കാൾ വന്നു. അത് ഒരു ലേഡി ആയിരുന്ന. സാർ എന്റെ വീടിന്റെ അടുത്തുള്ള അടഞ്ഞു കിടക്കുന്നു ഫാക്ടറിയിൽ നിന്ന് കുറച്ചു മുന്നേ നിലവിളി ശബ്‌ദം കേട്ടു എന്ന്. ഞങ്ങൾ പെട്ടന്ന് അവിടെക് എത്തി. അകത്തു ചെന്നു നോക്കുമ്പോൾ മുഖമുടി അണിഞ്ഞ ഒരാൾ കസേരയിൽ ഇരിക്കുന്ന ഒരാളെ ക്രൂരമായി കുത്തി കിറുന്നു. ഞങ്ങളെ കണ്ടതും അയാളെ ഓടാൻ തുടങ്ങി കൈയിൽ ഉണ്ടായിരുന്നു gun എടുത്തു ഞാൻ അയാളെ ഷൂട്ട്‌ ചെയ്തു. താഴെ വീണ അയാളുടെ അടുത്തേക് ഞാൻ ഓടി. ഓടി ചെന്ന് മാസ്ക് മാറ്റി നോക്കുമ്പോൾ. ഞാൻ ആകെ തകരുന്ന പോയി. എന്റെ കൂടെപ്പിറന്ന് എന്റെ സ്വന്തം അനിയൻ......

തുടരും.......

കണ്ണിനു മുന്നിൽ part -3

കണ്ണിനു മുന്നിൽ part -3

3.8
136

പിന്നീട് അങ്ങോട്ട് എല്ലാം എന്നെ തളർത്തുന്നത്ആയിരുന്നു. സമൂഹത്തിൽ ആർഭാട ജീവിതം നയിക്കുന്നവരെ കാണുമ്പോൾ ഉണ്ടാകുന്നു mental problem കാരണം ആണ് എന്റെ അനിയൻ ഇങ്ങന ഒക്കെ ചെയ്തത് എന്ന് പറഞ്ഞു അവർ കേസ് ക്ലോസ് ചെയ്തു.വീട്ടിൽ ഞാനും അമ്മയും തനിച് ആയി. പെട്ടന്ന് ഒരു ദിവസം അമ്മയും എന്നെ വിട്ട് പോയി. എന്നിലെ കുറ്റബോധം എന്നെ കൊണ്ട് എന്റെ ജോലി resign ചെയ്യിപ്പിച്ചു. മനസിന്‌ സമനില തെറ്റിയ ഞാൻ കുടിക്കാൻ തുടങ്ങി. സമാധാനം കിട്ടാതെ ഞാൻ അലയാൻ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം എനിക്ക് ഓർമ്മ വന്നു അവനു ഒരു കുട്ടിയെ ഇഷ്ടം ആയിരുന്നു എന്നെ പരിചയപെടുത്തിയിരുന്നു. അങ്ങനെ അവളെ കാണാം എന്ന് തീരുമ