Aksharathalukal

കണ്ണിനു മുന്നിൽ part -3

പിന്നീട് അങ്ങോട്ട് എല്ലാം എന്നെ തളർത്തുന്നത്ആയിരുന്നു. സമൂഹത്തിൽ ആർഭാട ജീവിതം നയിക്കുന്നവരെ കാണുമ്പോൾ ഉണ്ടാകുന്നു mental problem കാരണം ആണ് എന്റെ അനിയൻ ഇങ്ങന ഒക്കെ ചെയ്തത് എന്ന് പറഞ്ഞു അവർ കേസ് ക്ലോസ് ചെയ്തു.വീട്ടിൽ ഞാനും അമ്മയും തനിച് ആയി. പെട്ടന്ന് ഒരു ദിവസം അമ്മയും എന്നെ വിട്ട് പോയി. എന്നിലെ കുറ്റബോധം എന്നെ കൊണ്ട് എന്റെ ജോലി resign ചെയ്യിപ്പിച്ചു. മനസിന്‌ സമനില തെറ്റിയ ഞാൻ കുടിക്കാൻ തുടങ്ങി. സമാധാനം കിട്ടാതെ ഞാൻ അലയാൻ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം എനിക്ക് ഓർമ്മ വന്നു അവനു ഒരു കുട്ടിയെ ഇഷ്ടം ആയിരുന്നു എന്നെ പരിചയപെടുത്തിയിരുന്നു. അങ്ങനെ അവളെ കാണാം എന്ന് തീരുമാനിച്ചു. അങ്ങനെ ആ കുട്ടിയെ ഞാൻ കണ്ടു. പക്ഷെ അവിടെ നിന്നും ഇതിലും എന്നെ തളർത്തുന്നു രീതിയിൽ ആയിരുന്ന. അവൾ വല്ലാതെ വിഷമത്തിൽ ആയിരുന്ന. എന്നെ കുറെ കുറ്റപ്പെടുത്തി. ഒന്നും മിണ്ടാതെ എല്ലാം കേട്ടിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി പോണു.

ഒരു ദിവസം രാവിലെ ഞാൻ ഉണർന്നപ്പോൾ ആ കുട്ടി എന്റെ മുന്നിൽ ഉണ്ടായിരുന്നു. അവൾ പറഞ്ഞു സാർ ഇന്നലെ ബോധം ഇല്ലാതെ റോഡ് side ൽ കിടക്കുന്നത് കണ്ടിട്ട് ഞാൻ ആണ് വീട്ടിൽ കൊണ്ട് ആക്കിയത്. സാർ നിങ്ങൾ എന്തിനാണ് ഇങ്ങനെ കുടിച്ച നശിക്കുന്നത്... ആരെ ഓർത്തിട്ട്... എന്തിനു വേണ്ടി. ഞാൻ തലയുറത്തി അവളെ നോക്കി.. ഞാൻ എന്താ വേണ്ടത് ഇനി.. എന്റെ കൈയിൽ കിടന്ന് അല്ലെ അവൻ പോയത്. അത് ഓർത്ത് ഉരുകി ഉരുകി എന്റെ അമ്മയും പോയ്‌. ഇനി ഞാൻ ആരെയാ ബോധിപ്പിക്കണ്ടത്.. ആരോട് മറുപടി പറയണം.. ആരെക് വേണ്ടി ജീവിക്കണം...

അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകുന്നുണ്ടായിരുന്ന. ഞാൻ ചോദിച്ചു മോളെ അവൻ എന്തിനാ ഇങ്ങനെ ചെയ്തത്. അവർ പറയുന്നു കാരണങ്ങൾ ഞാൻ ഒരിക്കലും വിശോസിക്കില്ല.. മോൾക് അറിയാമെങ്കിൽ പറയു.. പെട്ടെന്ന് അവൾ കണ്ണ് തുടച്ചുകൊണ്ട്. പറയാൻ ഉണ്ട് സാർ......


തുടരും 

കണ്ണിനു മുന്നിൽ - part 4

കണ്ണിനു മുന്നിൽ - part 4

4.3
96

ഞങ്ങൾ ഒരേ കോളേജിൽ ആയിരുന്നെങ്കിലും തമ്മിൽ കണ്ടുമുട്ടിയത് ഒരു ചാരിറ്റി പ്രോഗ്രാമിൽ വെച്ചായിരുന്നു. പിന്നെ പതിയ പതിയ അടുത്ത.ഒരിക്കലും അകലാൻ കഴിയാതെ വിധം. പെട്ടെന്ന് അല്ലെ അവൻ എന്നെ ഒറ്റക്കാക്കി പോയത്. പക്ഷെ അവൻ ചെയ്യണ്ടത് ചെയ്തിട്ട് അല്ലെ പോയത്... എന്തൊക്കെയാ നീ പറയുന്ന എന്ത് ചെയ്‌തെന്ന് ജോർജ് ചോദിച്ചു. കഴിഞ്ഞ് newyear ദിവസം ഞങ്ങൾക്ക് മറക്കാൻ കഴിയാതെ ഒരു ദിവസം ആണ്. അന്ന് രാത്രി ബീച്ച്ലെ പാർട്ടി കഴിഞ്ഞ് ഞങ്ങൾ ബൈപാസ് വഴി വരുവായിരുന്ന അവിടുന്നു കുറച്ചു മുന്നിലേക്ക് വന്നപ്പോ നിർത്തി ഇട്ടിരുന്ന കാറിൽ നിന്ന് ഒരാൾ ഇറങ്ങി റോഡിൽ നിന്ന ഒരു കൊച്ചു പെൺകുട്ടിയെ എടു