Aksharathalukal

somthing somthing _2










     \"\"എന്താടി   എന്നെ  ഇങ്ങനെ  ദേഷ്യത്തോടെ നോക്കുന്നത് 🙄.........\"\"അപ്പു 




    \"\" നീ എന്തിനാ ഇതൊക്കെ ചെയ്തത്... \"\"ദേവു 



\"\" നീ തന്നെയല്ലേ എന്നോട് പറഞ്ഞത് എങ്ങനെങ്കിലും കല്യാണം മുടക്കി തരണം മെന്ന്....\"\"അപ്പു 



   \"\" എന്നും പറഞ്ഞ് ഇങ്ങനെ ചെയ്യാനാണ് ഞാൻ പറഞ്ഞത്🧐....... \"\"ദേവു 




   \"\" എങ്ങനെ ചെയ്താലും എന്താ കല്യാണം  മുടങ്ങിയില്ലേ... അത് പോരെ 😌.... \"\"അപ്പു 



    അത് കേട്ട് ദേവു  അപ്പു നോക്കി പല്ല് കടിച്ചു.




     \"\" അതൊക്കെ പോട്ടെ... ഇങ്ങനെ ചെയ്ത് കല്യാണം നടക്കത്തില്ലന്ന് നിന്നോട് ആരാ പറഞ്ഞത് .... \"\"ദേവു 



   \"\" അതെന്താ അങ്ങനെ ചോദിച്ച ഞാൻ ഇത്  ചെയ്ത് നിനക്ക്  തോന്നുന്നില്ലേ.... \"\"അപ്പു 



     \"\" നീ ഇത് ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല കാരണം നിനക്ക് ഇങ്ങനത്തെ ഒരു ഐഡിയ ഒന്നും തലയിൽ  വരില്ല ല്ലോ... \"\"


  അപ്പു ന്റെ   സ്വഭാവം നന്നായിട്ട് അറിയാവുന്നതുകൊണ്ട് ദേവു പറഞ്ഞു 



  അത് കേട്ട്   അവള് ദേവു വിന് കുർപ്പിച്ചു നോക്കി.


    \"\"അപ്പോൾ  പറ  ഇതാര് പറഞ്ഞിട്ട് നീ ഇത് ചെയ്തത്🧐...........\"\"ദേവു 
  




     \"\" ആരു പറഞ്ഞിട്ട് 😌... \"\"



   \"\"ആരു  യോ...\"\"



  \"\"ഹാ  ആരു   നിന്റെ  അനിയത്തി ഇല്ലേ  അവള് 😌.....\"\"അപ്പു 




     അത് കേട്ട് അവള് ഞെട്ടി..




   \"\"ഏഹ്   അപ്പോ    അവള് ക്ക്‌ എല്ലാം   അറിയോ ....\"\"ദേവു 




   \"\"അറിയാം ... നീ സത്യത്തിൽ കല്യാണം മുടക്കാൻ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എന്താ ചെയ്യണ്ടെന്ന് എനിക്ക് ഒരു  ഐഡിയ ഇല്ലായിരുന്നു. അപ്പൊ  ഈ കാര്യം ഞാൻ ആരു  നോട്‌  പറഞ്ഞുപ്പോൾ അവൾ തന്നെയാണ് എനിക്ക് ഇങ്ങനെ  ഒരു  ഐഡിയ  പറഞ്ഞത് 😌....\"\"അപ്പു 




     \"\" സത്യായിട്ടും... \"\" വിശ്വാസം വരാതെ അവളെ നോക്കി ചോദിച്ചു.



   \"\" അതെ  സത്യമാ ... പിന്നെ ഒരു കാര്യം കൂടി ഉണ്ട്.... \"\"അപ്പു   




   \"\"  ഇനിയും ഉണ്ടോ🤥... \"\"



   \"\" ഇത്  കേട്ടാൽ   നീ  ശരിക്കും    ഞെട്ടും😌.... \"\"അപ്പു  



   \"\" അതെന്താ... \"\"




   \"\" ഈ കാര്യങ്ങളൊക്കെ... നിന്നെ  കെട്ടാൻ വന്ന ആൾക്ക് അറിയാമായിരുന്നു.... \"\"




  അത്  കേട്ട് അവള് ഞെട്ടി തറഞ്ഞു  നിന്നു പോയി 



   ദേവൂന്റെ ഭാഗത്താ അനക്ക് ഒന്നുമില്ല എന്ന് അറിഞ്ഞ് അപ്പു  അവള് നോക്കി...



   എല്ലാം  കെട്ട്  കിളി പാറി  നിൽക്കുകയാണ് ദേവു ...



      \"\"ദേവു...\"\"


   അപ്പു   അവള് തട്ടി  വിളിച്ചു 



        \"\"ഹാ   എന്താ  😳...\"\"ദേവു 


   


      \"\"\" എന്താടി നിന്റെ ഉള്ള ബോധം കൂടി പോയോ🧐.... \"\"അപ്പു 



   \" ഇങ്ങനെയാണെങ്കിൽ പോകും🤥.... എടീ  സത്യത്തിൽ  ആദിയേട്ടൻ ഇതൊക്കെ  അറിയാമോ  \"\"ദേവു 



   \"\" ആടി... \"\"അപ്പു 



   
   \"\"    ആദിയേട്ടൻ ഇത്  എങനെ അറിഞ്ഞത്.... \"\"ദേവു 




  \"\"അത്  ഞാൻ  ആരു   ഒരു ദിവസം ആദിയേട്ടൻ  കാണാൻ പോയി....\"\"അപ്പു 



   \"\" എന്തിന്🙄... \"\"



  \"\" ആദിയേട്ടൻ പറഞ്ഞ കല്യാണത്തിന് ഒഴിയാൻ വേണ്ടി  പറയാൻ വേണ്ടിയാണ്  പോയത്  ..അങ്ങനെ എങ്കിൽ കല്യാണം മുടങ്ങുമല്ലോ അതിനു വേണ്ടിയാണ് ഞങ്ങളെ കാണാൻ പോയത്.... എന്നിട്ട്  ഞങ്ങൾ കാര്യങ്ങളൊക്കെ  ആദിയേട്ടൻ പറഞ്ഞു പക്ഷെ അവിടെ   ആണ് അടുത്ത  ട്വിസ്റ്റ്‌.......... \"\"അപ്പു അവള് നോക്കി പറഞ്ഞു 



  
  അത് കേട്ട്  ദേവു  എന്തെന്ന് അർത്ഥത്തിൽ അപ്പു വിന് നോക്കി....




    \"\" ഞങ്ങൾ കാര്യം പറഞ്ഞപ്പോൾ ആദിയേട്ടൻ പറയാ....  ആദിയേട്ടൻ  നിന്നെ   ഇഷ്ടമാണെന്ന്  ... അത്  കേട്ട്    എന്ത് ചെയ്യണം എന്ന് ഒരു പിടി ഉണ്ടായിരുന്നില്ല....ഞങ്ങൾ പിന്നെ  നിന്റെ  അവസ്ഥ  യൊക്കെ ആദിയേട്ടൻ  പറഞ്ഞപ്പോൾ ആദിയേട്ടൻ പറഞ്ഞത്   ഞങ്ങളോട് കല്യാണം മുടക്കിക്കോളാൻ പറഞ്ഞു.... അത് കേട്ട് ആരു തന്റെ ഐഡിയ ആദിയേട്ടൻ നോട്‌  പറഞ്ഞു.... അങ്ങനെ  ഇപ്പോ  ഇങ്ങനെയൊക്കെയാ  ആയിത്........... \"\" അപ്പു  



   
  \"\" ഇത്രയൊക്കെ ഞാൻ അറിയാതെ നടന്നോ 😳.... \"\"   എല്ലാം  കേട്ട്  കഴിഞ്ഞു  അവള്  ഞെട്ടലോടെ അപ്പു വിന് നോക്കി ചോദിച്ചു



   \"\"മ്മ്...\"\"



\"\"എടി   പക്ഷെ   ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ആദിയേട്ടന്റെ ഫാമിലി യ്ക്ക്  അത്  നാണക്കേട് ആവില്ലേ....\"\" ദേവു 



\"\" അതോർത്തു ടെൻഷൻ ആവണ്ട ഇതൊക്കെ ആദിയേട്ടൻ ന്റെ ഫാമിലി അറിയാം.... പിന്നെ ഒരു കാര്യം കൂടി  ആദിയേട്ടൻ എന്നോട് പറഞ്ഞിരുന്നു.... \"\" അപ്പു 



   \"\" എന്താ ... \"\"



    \"\" നിനക്ക് വേണ്ടി ആദിയേട്ടൻ  കാത്തിരിക്കുന്നു.... \"\"അപ്പു 




    \"\"അപ്പു   എനിക്ക് ....\"\"ദേവു 



  \"\" നീ ഇങ്ങനെ ടെൻഷൻ ആവണ്ട... എല്ലാം നല്ല രീതിയിൽ ശരിയാകുമ്പോൾ നീ ഇതിനെക്കുറിച്ച് ചിന്തിച്ചാൽ മതി ...അതു വരെ  നിനക്ക് ടൈം തന്നിട്ടുണ്ട്.... \"\"



  ദേവു ന്റെ  അവസ്ഥ മനസ്സിലായ അപ്പു  പറഞ്ഞു.




  അത് കേട്ട്  അവള് വെറുതെ  ഒന്ന് മൂളി...




    \"\" അതൊക്കെ പോട്ടെ  നിന്റെ ഡ്രസ്സ് ഒക്കെ ചേഞ്ച്  ചെയ്യണ്ടേ.... \"\"



       വിഷയം മാറ്റാനായി അപ്പു പറഞ്ഞു.



  \"\" മ്മ്.... അല്ല   അപ്പോ   ആ ജോലി കാര്യം  എന്തായി.... \"\" 




   \"\" അതോ അതൊക്കെ സെറ്റ് ആയി ബാംഗ്ലൂരിൽ തന്നെ ഒരു കമ്പനിയിൽ നമുക്ക് രണ്ടുപേർക്കും ഒരു ജോലി സെറ്റ് ആയിട്ടുണ്ട്...മറ്റന്നാൾ ആണ്  ജോയിൻ ചെയ്യേണ്ട ഡേറ്റ്....\"\"അപ്പു 




   \"\"അല്ല  അപ്പൊ  എന്റെ  സാധനങ്ങളൊക്കെയോ🙄....\"\"



\"\" അതൊക്കെ  കാറിൽ ഉണ്ട്... \"\" അപ്പു 




\"\" ആണോ    എന്നാ   പോവാം.... \"\" ദേവു 



  പിന്നെ അവർ രണ്ടുപേരും കാർ സ്റ്റാർട്ട്‌ ചെയ്തു  അവിടുന്ന് പോയി.....




    💞 _______________________💞


      

    \"\" പറ എന്തുകൊണ്ട് നിനക്ക്  ബാംഗ്ലൂര് പോകാൻ  താല്പര്യമില്ലാത്തത്... \"\"ആനി  



  \"\" അത്   പിന്നെ   എനിക്ക്  ബാംഗ്ലൂര് പോകുന്നതിന് കുഴപ്പമൊന്നുമില്ല   പക്ഷേ.... \"\" കൃതി 




   \"\"പക്ഷെ 🤨....\"\"ആനി 



   \"\"എനിക്ക് ജോലി   ചെയ്താൽ      വിയർപ്പിന്റെ അസുഖം വരും   അതാ 😌...\"\"കൃതി 




    അവള്  പറയുന്നത് കേട്ട് ആനി  നച്ചു  അവള് കുർപ്പിച്ചു നോക്കി...



     \"\" ഇങ്ങനെയുള്ള അസുഖം ഉണ്ടെങ്കിൽ നീ എന്തൊക്കെയായാലും ജോലിക്ക് പോകണം.... \"\"ആനി 



  \"\"മമ്മി...\"\"



   \"\"ഒരു  മമ്മി   ഇല്ലേ  നിന്നോട് പോകാൻ പറഞ്ഞാൽ പോയാൽ മതി....\"\"ആനി 



   \"\" എവിടെ   പോകാൻ  കാര്യത്തെക്കുറിച്ച് ആണ് നിങ്ങൾ  പറയുന്നത്.... \"\"



    അങ്ങോട്ടു  വന്ന് കൃതി യുടെ  പപ്പാ  ജോസഫ് ചോദിച്ചു.




   \"\" അത്  ഇവളോട്   ജോലിക്ക് പോകുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞതാ... \"\"ആനി 



  \"\"ആണോ .. എന്നിട്ട്    ഇവൾ  എന്താ  പറഞ്ഞു...\"\"കൃതി യുടെ അടുത്ത് ഇരുന്നു കൊണ്ട് അയാൾ ചോദിച്ചു .




  \"\" എന്തു പറയാൻ അവൾക്ക് വിയർപ്പിന്റെ  അസുഖം ഉണ്ടെന്ന്.... അതുകൊണ്ട് അവൾക്ക് ജോലിക്ക് പോകാൻ പറ്റത്തില്ലാന്ന്.... \"\"ആനി കൃതി  നോക്കിട്ടെ   ജോസഫ് നോടെ ആയി പറഞ്ഞു.




   അത്  കേട്ട്   ജോസഫ്  അവള്  നോക്കി... അവൾ ആണെങ്കിലും അയാളെ നോക്കി നിഷ്ക്കു ഭാവത്തിൽ ഇരിക്കുകയാണ്😌..



    
       \"\" ആനി   പറഞ്ഞത് ശരിയാണോ.... \"\"



   \"\"അതെ  പപ്പാ ....\"\"



    \"\" എന്റെ പൊന്നു പപ്പാ ഇവൾ എങ്ങനെയെങ്കിലും എന്റെ കൂടെ പറഞ്ഞേക്ക് പ്ലീസ്.... \"\"



  കൃതി   എന്തോ പറയാനായിട്ടു വന്നപ്പോഴേക്കും നച്ചു     ഇടയിൽ  പറഞ്ഞു.



    \"\" കണ്ടോ ഇവളെ കണ്ടുപഠിക്ക് ഇവൾക്ക് എന്ത്  ഉത്സാഹമാണ് അങ്ങോട്ടേക്ക് പോകാൻ.... അതിൽ   ഒരു ശതമാനം പോലും നിനക്കില്ലല്ലോ.... \"\"ആനി  കൃതി  നോക്കി പറഞ്ഞു.




   അത്  കേട്ട്  കൃതി  നച്ചു നോക്കി പല്ല് കടിച്ചു...



     \"\" ഇവളുടെ കാര്യം പറയേണ്ട.... അങ്ങോട്ട് പോകുന്നത് ചെക്കന്മാരെ വായ് നോക്കാനാണ് പോകുന്നത്...അല്ലാതെ ജോലി ചെയ്യാനുള്ള ആത്മാർത്ഥത  കൊണ്ടൊന്നുമല്ല....... \"\"കൃതി 




  \"\" അതിനെന്താ എന്നാലും അവള് പോകുന്നുണ്ടല്ലോ നിന്നെപ്പോലെ ഇവിടെ മടിപിടിച്ചു   നിൽക്ക് അലൊല്ലോ ... \"\"ആനി 




  \"\"മതി നിർത്ത് ..  ഇനി ഒന്നും പറയണ്ട ഞാൻ ജോലി പൊക്കോളാം ...\"\"അവള് അത് പറഞ്ഞു     റൂമിലേക്ക് പോയി...




    അവള്   പോയത്  കണ്ട്  ആനി    നച്ചു നോക്കി..



   \"\" ഇപ്പോ നിനക്ക്  സന്തോഷം ആയില്ലേ😉... \"\"ആനി 



\"\"\"ഒരുപാട് സന്തോഷമായി....\"\" അതും പറഞ്ഞ് അവള് ആനി കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ  കൊടുത്തു .. എന്നിട്ട് ചാടി  തുള്ളി  കൃതിയുടെ റൂമിൽ  ലേക്ക് പോയി..




      അവളുടെ പോക്ക് കണ്ട് അവരെ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു..



     💞 _______________________💞



   ഇനി ഇത് ആരൊക്കെയാണെന്ന് പരിചയപ്പെടാം.

      

     






ദേവാത്മിക ദേവദത്തൻ  എന്ന് ദേവു 

ദേവ ദത്തൻ ഭാര്യ സീത മൂത്ത പൂത്രി രണ്ടാമത്തേത് ആർദ്ര  എന്ന  ആരു 



   

  

        
     അഗ്നി രുദ്ര   എന്ന്  അപ്പു  പറയാൻ ആരുമില്ല അനാഥാലയത്തിലാണ് പഠിച്ചതും വളർന്നതും ഒക്കെ..



   ദേവു, അപ്പു   കോളേജ്  തൊട്ടുള്ള പരിചയമാണ്  ഇവരെ  തമ്മിൽ....



     പിന്നെ  ഇവരെ  ഇങ്ങനെ  കല്യാണം   മുടക്കിയത് ഒരു കാരണം ഉണ്ട്..  അതെന്താണെന്ന് വഴിയെ അറിയാം...




  അടുത്ത  നായികമാരെ പരിചയപ്പെടാം 


   

        സംസകൃതി ജോസഫ്  എന്ന്  കൃതി 



  പാലക്കൽ ജോസഫ് ന്റെ യും ആനി  യുടെ  ഓരോ സന്താനമാണ് കൃതി 





     അടുത്ത   




            നക്ഷത്ര   സ്റ്റീഫൻ എന്ന് നച്ചു 



സ്റ്റീഫൻ  ന്റെയും  മേരി  യുടെ  ഓരോ സന്താമാണ്  നച്ചു 




പിന്നെ  ഇവരെ തമ്മിൽ പരിജയം കസിൻസ് ആണ്   അതായത്  കൃതിയുടെ പപ്പാ യുടെ അനിയൻ ആണ്  നച്ചു ന്റെ  പപ്പാ..



       ബാക്കി ഡീറ്റെയിൽസ് ഒക്കെ വഴി   പറയാം 
   


  
               💞തുടരും💕

  
    വായിക്കുന്നവർ റിവ്യൂ &റേറ്റിങ് തരുക.