Aksharathalukal

Angry bebies_ραят_2





   \"\"\"മോളെ  ഇഷ്ടത്തോടെ തന്നെയല്ലേ    വിവാഹത്തിനു സമ്മതിച്ചത്  \"\"


         സിതാമ്മ  ചോദിക്കുന്നത് കേട്ട്  മിത്ര  എന്ത്   പറയണമെന്നറിയാതെ ഒരു നിമിഷം  ഇരുന്നു... പിന്നെ  അവരെ  നോക്കി   പറഞ്ഞു.





       \"\" അതെന്ത് അങ്ങനെ ചോദിച്ചേ ഞാൻ പൂർണ്ണ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് \"\"\"



     മിത്ര   ചെറുപുഞ്ചിരിയുടെ അവരെ നോക്കി പറഞ്ഞു.




      \"\"അപ്പോൾ    ഇങ്ങനെ  സംഭവം വരാൻ മുമ്പ് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ\"\"\"ദേവന്റെ  അച്ഛൻ  മിത്ര നോക്കി ചോദിച്ചു.





    \"\"   അങ്ങനെ  ചോദിച്ചാൽ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിരുന്നു  പക്ഷെ  തുറന്നുപറഞ്ഞില്ല എന്ന് മാത്രമേയുള്ളൂ\"\"\" മിത്ര  അവരെ  നോക്കി   പറഞ്ഞു ഒപ്പിച്ചു.



      

   \"\"\" ഇപ്പോഴേ സമാധാനമായി അങ്ങനെ  സംഭവം  വന്ന കൊണ്ട് നിങ്ങൾ പരസ്പരം കല്യാണം കഴിച്ചതെന്ന് ഞങ്ങൾ വിചാരിച്ചത്\"\" സിതാമ്മ  അവള് നോക്കി  പറഞ്ഞു.




        
    \"\"പക്ഷെ   നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാന്ന് പറയുമ്പോൾ എന്തോ  അത്  എനിക്ക്  അങ്ങോട്ട്  വിശ്വസിക്കാൻ    പറ്റുന്നില്ല \"\"\"ദേവന്റെ  അച്ഛൻ  മിത്ര  നോക്കി  പറഞ്ഞു.





   അത്  കേട്ട്  മിത്ര   ഞെട്ടി..



    \"\"\" അതെന്താ  അങ്ങനെ   പറഞ്ഞത് \"\"\"മിത്ര  തന്റെ  മുഖത്തെ  പതറിച്ച പുറത്ത് കാണിക്കാതെ ചോദിച്ചു.




     \"\"\" അത് മോളെ  ഇത്രനാൾ കല്യാണം വേണ്ട എന്ന് പറഞ്ഞു നടന്നോ  അവൻ. ഇങ്ങനെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ  ഇഷ്ടമാണെന്നൊക്കെ പറയുമ്പോൾ  \"\"ദേവന്റെ അച്ഛൻ 




   \"\"ഓ  അപ്പോൾ   ഞാൻ കള്ളം പറഞ്ഞതാണെന്നാണോ സത്യച്ഛൻ പറഞ്ഞുവരുന്നത് \"\" 



     ദേവന്റെ  അച്ഛൻ  പറഞ്ഞ പൂർത്തിയാക്കുന്ന മുമ്പ് മിത്ര  ഇടയിൽ  കയറി  ചോദിച്ചു.




   \"\"ഏയ്‌  ഞാൻ  അങ്ങനെ  പറഞ്ഞില്ല എന്നാലും\"\"\"




   \"\" ഒന്നും മിണ്ടാതിരിക്ക മോൾ പറഞ്ഞു പിന്നെ അത് തന്നെ  ചോദിക്കേണ്ട  കാര്യം  ഉണ്ടോ 🧐\"\"



     സിതാമ്മ  ദേവന്റെ   അച്ഛൻ   നോക്കി  ചോദിച്ചു ...




    അത്   കേട്ട്   സത്യച്ഛൻ   അവരെ  നോക്കി  ഇളിച്ചു  കാണിച്ചു..




     \"\"എന്താണ് ഇവിടെ   ഒരു  ചർച്ച \"\"



      അങ്ങോട്ട്   വന്ന്   ദേവ്   അവരെ നോക്കി ചോദിച്ചു.




   \"\"\"  ഞങ്ങൾ മോളോട് ഓരോ വിശേഷങ്ങളും   ചോദിച്ചതാ \"\"



         അത്   കേട്ട്  ദേവ  മിത്ര  നോക്കി ..  അവൾ ആണെങ്കിൽ എന്തെന്ന് രീതിയിൽ അവൻ  നോക്കി...


    അവൻ  അത്   മൈൻഡ് ചെയ്യാതെ അവളുടെ  അടുത്ത  വന്ന്  ഇരുന്നു...




     \"\"എന്നിട്ട്   വിശേഷം ഒക്കെ ചോദിച്ച് അറിഞ്ഞോ \"\"


    ദേവ   കളിയോട്   അവരെ  നോക്കി  ചോദിച്ചു.



     
    \"\" അതൊക്കെ അറിഞ്ഞു \"\"




   അത്  കേട്ട്   അവൻ  അവരെ  നോക്കി  അമർത്തി   മൂളി.



    പിന്നെ  അവരെ  ഓരോന്ന്    സംസാരിച്ചുകൊണ്ടിരുന്നു...




       💕  ______________________💕




   \"\"എന്റെ പൊന്നു  അമ്മേ  അവള്  കല്യാണം കഴിച്ചത് അവളുടെ സാഹചര്യം കൊണ്ടാണ്... അതിന് ഞാൻ കല്യാണം കഴിക്കുന്നു പറഞ്ഞാൽ അത് എവിടുത്തെ പരിപാടിയാണ് 😬\"\"\"സംസ്കൃതി എന്ന കൃതി പറഞ്ഞു 





    \"\"\" അതൊന്നും എനിക്കറിയേണ്ട അവളുടെ അതേ പ്രായം തന്നില്ല നിനക്കും പിന്നെന്താ നിനക്ക് കല്യാണത്തിന്  സമ്മതിച്ചാൽ \"\"അവളുടെ അമ്മ ചോദ്യഭാവത്തിൽ അവളെ നോക്കി  




   \"\"എന്റെ  അപ്പാ ഒന്ന് അമ്മയെ പറഞ്ഞതൊന്നും മനസ്സിലാക്ക്....എനിക്ക് ഇതിനോട് ഒന്നും താല്പര്യം ഇല്ല പ്ലീസ് എന്നെ ഇങ്ങനെ നിർബന്ധിക്കല്ലേ\"\"



     ഇതെല്ലാം കേട്ടോണ്ട് ഇരിക്കുന്ന തന്റെ അച്ഛൻ  നോക്കി കൃതി ദയനീയമായി പറഞ്ഞു.



    \"\" അവൾ പറഞ്ഞതിലും കാര്യമില്ല... മോൾക്ക് വിവാഹത്തിന്  സമ്മതിച്ചാൽ എന്താ \"\"അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.




     അത് കേട്ടതും   അവൾ ഒന്നും മിണ്ടില്ല ...



   \"\" പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ ഈ  മാരേജിനോട് ഒന്നും  എനിക്ക്  വിശ്വാസമില്ല അതുകൊണ്ട് ഇതും പറഞ്ഞു ദയവുചെയ്ത് എന്റെ അടുത്തേക്ക് വരരുത്  \"\"\"കൃതി  അത്ര  പറഞ്ഞു അവരെ നോക്കിയിട്ട് അവള് സ്റ്റെപ്പ് കയറി അവളുടെ റൂമിലേക്ക്  പോയ്‌..




     \"\"\" എന്താ   മഹിയേട്ടാ ഇത് പറയുമ്പോൾ മാത്രം    അവൾ ഓരോന്ന് പറഞ്ഞു ഒഴിയുന്നത്\"\" കാവേരി (കൃതി അമ്മ ) മഹേഷിനെ നോക്കി ചോദിച്ചു.



    \"\"\" എന്റെ  കാവേരി അവൾ ഇപ്പോൾ പഠിപ്പൊക്കെ കഴിഞ്ഞ് ജോലിക്ക് കയറിയിട്ടല്ലേ ഉള്ളൂ.... ഇനിയും സമയം കിടക്കുവല്ലേ കല്യാണത്തിന് ഇപ്പോഴേ അവള് നിർബന്ധിക്കുന്നത് എന്തിനാ  \"\"\" മഹേഷ്  




   \"\"\" അത് പിന്നെ  മിത്ര മോളെ  കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ ആ ആഗ്രഹം കൊണ്ട്  പറഞ്ഞത് \"\"\"കാവേരി





  \"\"\" അത് ശരിയാണ് പക്ഷെ    ഇത്  അവളുടെ   ജീവിതമാണ്  അവള്ക്ക്  കല്യാണത്തിനോട് എപ്പോ വിശ്വാസം  വരുന്നോ   അപ്പോൾ  നമുക്ക് നോക്കാം... മ്മ് \"\"  



   മഹേഷ് പറയുന്നത് കേട്ട്  കാവേരി വെറുതെ ഒന്ന്  മൂളി..




     
            ___________❤️❤️❤️❤️❤️❤️______



  (ദേവന്റെ  റൂമിൽ )




\"\"\" അതെ ഞാൻ തന്നോട് ഒരു കാര്യം ചോദിച്ചോട്ടെ \"\"\"




      ലാപ്പിൽ എന്തോ നോക്കിയിരിക്കുന്ന  ദേവ  നോക്കി   അവന്റെ അടുത്ത് വന്നിരുന്ന  മിത്ര ചോദിച്ചു.




    \"\"\"എന്താ \"\" അവൻ ലാപ്പിൽ തന്നെ നോക്കി  കൊണ്ട് തന്നെ ചോദിച്ചു.




  \"\"\" താൻ ആദ്യം   ലാപ്പിൽ  നിന്ന്  മുഖം  മാറ്റ്  എന്നാൽ ഞാൻ ചോദിക്കുന്നുള്ളൂ \"\" അവന്റെ കണ്ണ്  ലാപ്പിൽ  ഇരിക്കുന്ന  കണ്ട്  മിത്ര പല്ല് കടിച്ചു പറഞ്ഞു.




    അത് കേട്ടതും  ദേവ  ലാപ്പ്  ഓഫ്‌  ചെയ്യ്തു അവള് ലേക്ക്  നേരെ  തിരിഞ്ഞു.



    \"\"\"പറ  എന്താ  നിനക്ക്   പറയാനുള്ളത്🧐\"\"ദേവ 



\"\"\" താനെന്താ  ഇതുവരെയായിട്ടും കല്യാണം കഴിക്കാതിരുന്നത് \"\"\"മിത്ര  അവൻ നോക്കി ചോദിച്ചു.





   \"\"\" നീ ഇതെന്താ ഇപ്പൊ ചോദിക്കാൻ കാരണം\"\"\"\"ദേവ 




  \"\"\" സീതാമ്മ പറഞ്ഞു  താൻ  കല്യാണ  ആലോചന വരുമ്പോൾ താൻ ഓരോ   എതിർപ്പ് പറഞ്ഞ  ഒഴിവാക്ക് ന്ന് \"\"\"മിത്ര 




  \"\"\" ഓഹോ  ..... അല്ല   ഇതെന്തിനാ നീ അറിയുന്നത് \"\"\"ദേവ 




  \"\"\" അത് പിന്നെ ഞാൻ തന്റെ ഭാര്യയല്ല.... അപ്പോൾ  ഇതൊക്കെ ഞാൻ അറിയേണ്ടതാണല്ലോ \"\"\"



     ദേവ    ചോദിക്കുന്നത് കേട്ട് മിത്ര  എന്ത് പറയണം എന്നറിയാതെ നിന്നെങ്കിലും പെട്ടെന്ന് വായിൽ  വന്ന്  എടുത്തു  പറഞ്ഞു.




\"\"\" ആഹാ അങ്ങനൊക്കെയുണ്ടോ ഞാൻ അറിഞ്ഞില്ലല്ലോ\"\"\" ആക്കിയ ചിരിയോടെ ദേവ  പറഞ്ഞു.




   \"\"\" ഇപ്പോ പറഞ്ഞില്ലേ നീ താൻ പറ \"\"\"മിത്ര 




   \"\"\" അത് എനിക്ക് പണ്ടേ ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു\"\"\"




   \"\"\" അതുകൊണ്ടാണ് താൻ കല്യാണത്തിന് ഒന്നും സമ്മതിക്കാത്ത \"\"\"



   അവൻ പറഞ്ഞത് കേട്ട് അവൾ ആദ്യം ചോദിച്ചത് അതായിരുന്നു...



   അവൾ ചോദിക്കുന്നത് കേട്ട് അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു പോയി........



   
   \"\"\" താനെന്താ എന്നെ തന്നെ നോക്കണേ ഞാൻ ചോദിച്ചതിന് ഉത്തരം താ \"\"\"




    ദേവ   നോക്കുന്നുത്   കണ്ട്  മിത്ര  കുർപ്പിച്ചു  കൊണ്ട് പറഞ്ഞു.




     \"\" കല്യാണത്തിന് സമ്മതിക്കാത്ത  അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് സമ്മതിക്കാത്തത് \"\"\"ദേവ 




   \"\"\" ആണോ എന്നാൽ തനിക്ക് ആ പെൺകുട്ടി തന്നെ കല്യാണം കഴിച്ചാൽ പോരായിരുന്നോ\"\"മിത്ര 




    \"\"\"\" അതിനെ നീ പറഞ്ഞത് പോലെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലൊന്നുമല്ലായിരുന്നു \"\"\"




  \"\"\"ഏഹ്    താനെന്താ ഈ പറയുന്നത്  🙄\"\"\" അവൻ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ അവൾ അവനെ നോക്കി 





   \"\"\" എടാ   ഞാൻ അവളെ  ഒരു തവണയേ കണ്ടിട്ടുള്ളൂ  പക്ഷെ  ഞാൻ അവളുടെ മുഖം ഇതുവരെ കണ്ടിട്ടില്ല\"\"




\"\"\" പിന്നെങ്ങനെ താൻ ഇഷ്ടപ്പെട്ടത് \"\"\"\"




   \"\"\" നിന്നോട് എല്ലാം പറയണം എന്ന് വല്ല നിയമമുണ്ടോ\"\"\" അവൻ ഗൗരവത്തിൽ അവളെയും നോക്കി.




  \"\"\" എനിക്ക നിർബന്ധമൊന്നുമില്ല പക്ഷേ താനൊരു പെൺകുട്ടിയെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവളെ കണ്ടു പിടിച്ച് തന്റെ മുൻപിൽ എത്തിച്ചാൽ എനിക്ക് തന്റെ ജീവിതത്തിന് രക്ഷപ്പെടാവുന്ന ഓർത്തുകൊണ്ട് ഞാൻ  പറഞ്ഞെന്നേയുള്ളൂ \"\"\" അവളെ  അവൻ  പുച്ഛഭാവത്തിൽ  നോക്കി പറഞ്ഞു.




     അത്  കേട്ട്  ദേവ  അവള്   നോക്കി പേടിപ്പിച്ചു 🧐..



  അവള്   അത്  കണ്ട്  അവൻ  നോക്കി പുച്ഛത്തോടെ ചുണ്ട് കൊട്ടി  ബെഡിൽ  പോയ്‌  കിടന്നു.




      അവൻ  അത്  കണ്ട്  നിശ്വാസിച്ചു  എന്നിട്ട് ലാപ്പ് എടുത്ത് ടേബിൾ  വെച്ചട്ടേ   അവൻ  ബെഡിന്റെ അറ്റത്ത് പോയി കിടന്നു...




    എപ്പോഴാ അവർ രണ്ടുപേരും നിദ്ര  പുൽകി............!!!




               🦋തുടരും🦋