Aksharathalukal

Aksharathalukal

കബറടക്കപെട്ട കിനാവ്

കബറടക്കപെട്ട കിനാവ്

4.7
720
Love
Summary

ഞാൻ തിരികെ പോവുകയായിരിന്നു  ദുനിയാവില് ജീവിക്കാൻ കഴിയാതെ എന്നോടൊപ്പമുള്ള പല സ്വപ്നങ്ങളും ബാക്കി വച്ചു ആ പള്ളിക്കാട്ടിൽ 6 അടി മണ്ണിൽ ഒറ്റക് കിടക്കുന്ന എന്റെ പ്രിയതമയെ കാണാൻ...  പഴയ മീസാൻ കല്ലുകൾക്ക് നടുവിൽ ആ കല്ല് മാത്രം എന്നെ ഉറ്റി നോക്കി കാത്തിരിക്കുന്ന പോലെ എനിക്ക് തോന്നി.... അരികിലേക്കു നടക്കും തോറും.. ഹൃദയമിടിപ്പിന്റെ താളം കൂടി വന്നു..... ഈറനണിഞ്ഞ കണ്ണുമായി അരികിലെത്തിയ അവളുടെ ആ മീസാൻ കല്ലിൽ കൊതിവച്ചത് ഇങ്ങനെ ആയിരിന്നു... 🥺❤ "ആറടി മണ്ണിൽ എനിയ്ക്കൊപ്പം അടക്കംചെയ്യുന്ന രഹസ്യങ്ങളിൽ നീയുമുണ്ടാകും... വെളിച്ചം കാണാതെയുറങ്ങുന്ന മയിൽപ്പീലിചിറകുപോല