കാശിനാഥൻ
പാർവതി കണ്ണ് തുറന്നു നോക്കിയപ്പോൾ എല്ലാവരും ചുറ്റും ഉണ്ടായിരുന്നു.എന്തായി പെണ്ണിന്റെ അഹങ്കാരം ഒരാണിനെ കൈ നീട്ടി അടികാ ഗുരുത്വം ഇല്ലാത്തവൾ .തമ്പുരാട്ടി ആരോടൊന്നും ഇല്ലാതെ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു.മോൾ ഇതൊന്നും ശ്രദ്ധിക്കേണ്ട.ഉത്തര പാർവതിയുടെ തലയിൽ തടവിക്കൊണ്ടു പറഞ്ഞു.എനിക്ക് കുഴപ്പമൊന്നുമില്ല.പാർവതി പതിയെ എഴുന്നേൽക്കാൻ തുടങ്ങി.മോള് എന്നോട് ക്ഷമിക്കണം ഇവൻ ഇങ്ങനെ ആയിപ്പോയത് കൊണ്ട് ഞാൻ എന്ത് മോളോട് ചെയ്യേണ്ടത്.അയ്യോ തമ്പുരാട്ടി അമ്മേ അങ്ങനെ ഒന്നും പറയല്ലേ.ച്ചേ അമ്മ ആരാ അവളോട് ക്ഷമ ചോദിക്കാൻ വെറുമൊരു വേലക്കാരി അല്ലേ അവൾ.കാശി പാർവ