Aksharathalukal

കാശിനാഥൻ

രാതു കണ്ണന്റെ കയ്യിൽ നിന്ന് പേപ്പർ പിടിച്ചു വാങ്ങി.




ഡി ഇത്.





അത് പിന്നെ എനിക്ക്.



ഇത് വാർഡിൽ കിടന്ന പത്രം അല്ലേ നീ ഇത് ഒരുപാട് നേരം നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു പിന്നെ നോക്കിയപ്പോൾ അതിൽ ഒരു പീസ് ഇല്ലായിരുന്നു അത് കാര്യമാക്കിയില്ല ഞാനപ്പോൾ നീയാണല്ലേ അത് കീറിയെടുത്തത് ആരാ ഇത്.



അത്.



ആരാ അമ്മ.




ആരുമില്ല മോനേ  മോൻ പോയി കളിക്ക്.



മ്മ്.



കണ്ണൻ കളിക്കാൻ പുറത്തേക്ക് പോയി ഈ സമയം പാറുവിന് നേരെ രാധു തിരിഞ്ഞിരുന്നു.



നോക് നീ എന്നോട് കള്ളം പറയാൻ നോക്കണ്ട ആരാ ഇത്.



പക്ഷേ രാധുവിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ പാർവതി അടുക്കളയിലേക്ക് പോയി ജോലി ചെയ്യാൻ തുടങ്ങി.

പക്ഷേ രാതു വിടുന്ന മട്ടില്ല പാർവതി പോയതിന് പുറകെ ചെന്ന് അവിടെ അടുത്തുനിന്നും.



പാർവതി.



മ്മ്.



എന്നോട് പറയെടി.



എന്ത്.



ഇയാൾ ആരാണെന്ന് നിനക്കറിയാവുന്ന ആളാരാണ്ടൺ അതല്ലേ ഞാൻ ചോദിച്ചപ്പോൾ നീ മൈൻഡ് ചെയ്യാതെ പോയത്.



ആരും മൈൻഡ് ചെയ്യാതെ പോയെന്ന് നീ പറയുന്നത് എനിക്ക് അടുക്കളേ ഒരുപാട് ജോലിയുണ്ട്.



നീ തടി തപ്പിയതാണ് എനിക്ക് മനസ്സിലായി മോളെ  അതൊക്കെ നിൽക്കട്ടെ നീ ആരാണെന്നു ജ പറയുന്നു ഇല്ലയോ.



എന്റെ രാധു ഇയാൾ ആരാണ് എനിക്കറിയില്ല.


അറിയണ്ട ഞാനൊന്ന് നോക്കട്ടെ.



നോക്കിക്കോ.



ആടി നോക്കാൻ പോവാ .


ഉവ്‌.



എന്തായാലും ആള് ചുള്ളൻ ആണ് കാമുകിമാരൊക്കെ കാണുമോ എന്തോ.



കാണുമായിരിക്കും എനിക്കറിയില്ല നീ പോയി തിരക്ക്.



രാധു പോക്കറ്റിൽ നിന്ന് ഫോണെടുത്ത്  മറുകൈയിലായി പത്രപീസും എടുത്ത് ഫോണിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരുന്നു ഫോണിലെ സ്ക്രീനിൽ facebook പ്രൊഫൈലിൽ കാശിനാഥൻ എന്ന പേര് തെളിഞ്ഞു വന്നു  കൂടെ ഒരു ചിരിക്കുന്ന മുഖവും.



എടി കിട്ടി ആളെ കിട്ടി.



ആരെ.


നോക് അയാളെ.

ഏയ്.



ഞാൻ ഇയാളുടെ പേരും സെർച്ച്  ചെയ്തു നോക്കിയതാ ഫേസ്ബുക്കിൽ ഫോട്ടോയും ഉണ്ടല്ലോ  കൊള്ളാടീ .



നീ നിന്റെ കാര്യം നോക്ക്.



ഒന്ന് പോടീ  അയ്യോ.



മ്മ്.



ആള് മാരീഡ്  ആണ്.



അത് നിനക്ക് എങ്ങനെ മനസ്സിലായി.



പ്രൊഫൈലിൽ റിലേഷൻഷിപ്പ് മാരീഡ് ആണ്.



അങ്ങനെയൊക്കെ ഉണ്ടോ എനിക്കറിയില്ല.



അതെങ്ങനെയാ നിന്റെ കയ്യിൽ ആകെയുള്ള ഒരു പൊട്ട മൊബൈൽ അല്ലേ എത്ര ദിവസമായിട്ട് പറയുന്നു ഒരു സ്മാർട്ട് ഫോൺ എടുക്കാൻ  നീ ഉള്ളൂ ഈ കാലത്ത് ഇങ്ങനെ ഉള്ള ഫോൺ കൊണ്ട് നടക്കുന്നത്.




എനിക്കിപ്പോ അതിന്റെ ആവശ്യമൊന്നുമില്ല എന്തെങ്കിലും അത്യാവശ്യം വന്ന സ്കൂളിൽ നിന്ന്  എന്റെ നമ്പറിലോട്ട് വിളിച്ചോളൂ അല്ലെങ്കിൽ നന്ദേട്ടന്റെ ഇതിന്റെ ആവശ്യമേയുള്ളൂ എനിക്ക്.



മ്മ്.




രാധു മാമി.......




ഞാനിപ്പോ വരാം ദേ കണ്ണൻ വിളിക്കുന്നു.



എന്താണ്  വിളിച്ചേ  രാധു മാമിയോ.



മ്മ്.



കുറച്ചുമുമ്പ് വരെ ആന്റി എന്നൊക്കെ ആയിരുന്നല്ലോ .


എടീ നന്ദേട്ടൻ എന്നെ കെട്ടി കൊണ്ടു വരുമ്പോൾ ആന്റി എന്ന് വിളിക്കാൻ പറ്റുമോ അപ്പോൾ മാമി എന്നല്ലേ വിളിക്കേണ്ടത് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് എന്നെ അങ്ങനെ വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.




വട്ടാണോ


ആണെന്ന് കൂട്ടിക്കോ നീ ഫോൺ ഒന്ന് പിടിക്ക് അവൻ എന്തിനാ വിളിച്ചതെന്ന് ഞാൻ നോക്കിയിട്ട് വരാം.





രാധ കയ്യിലിരുന്ന മൊബൈൽ പാർവതിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട്  പുറത്തേക്ക് നടന്നു അപ്പോഴും ഫോണിലെ ഫേസ്ബുക്ക് ക്ലോസ് ആയിരുന്നില്ല ഫോൺ ഷെൽഫിൽ വച്ച ശേഷം പാർവത ജോലി ചെയ്യാൻ തുടങ്ങി പക്ഷേ എന്തുകൊണ്ടോ അവൾ തിരിച്ചു വന്നു മൊബൈൽ കയ്യിലെടുത്തു ആ അക്കൗണ്ടിലേക്ക് നോക്കി ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് നുണക്കുഴികൾ തെളിഞ്ഞു നിന്ന  കവിളുകൾ ഇപ്പോൾ കാണാനില്ല അത്രത്തോളം താടി വളർന്നിരുന്നു  ആകെ ഒരു മാറ്റം അക്കൗണ്ടിൽ ഉള്ളത് മുഴുവൻ  ഓരോ കവിതകളാണ് നഷ്ട പ്രണയത്തോടുകൂടി നഷ്ട പ്രണയമോ അതും കാശിക്ക്  മായയും ഒത്ത് സുഖമായി കഴിയുകയായിരിക്കും ഇപ്പോൾ രണ്ടുപേർക്കും തട്ടി കളിക്കാനുള്ള ജീവിതമായിരുന്നല്ലോ എന്റെ രാധു പറഞ്ഞത് അനുസരിച്ച് മാരീഡ് എന്നാണ് അതിൽ കാണിക്കുന്നത് കാശി വീണ്ടും മായ വിവാഹം കഴിച്ചു കാണും കണ്ണന്റെ അതേ ചായയാണ് കാശിക്ക്  പണ്ട് മനയിൽ ഉണ്ടായിരുന്ന കാശിയുടെ കുട്ടിക്കാല ഫോട്ടോകളിൽ അതേപോലെ തന്നെയാണ് കണ്ണനും പക്ഷേ പെട്ടെന്ന് മനസ്സിലാകെ തീ എറിഞ്ഞു കത്തി   ഫോൺ ഓഫാക്കി തിരികെ അരിഞ്ഞു കൊണ്ടിരിക്കുന്ന ഫ്രൂട്ട്സിന് അടുത്തേക്ക് നടന്നു പക്ഷേ വീണ്ടും വീണ്ടും തനിക്ക് എന്തോ സംഭവിക്കുന്നത് പോലെ മുറിയിലേക്ക് നടന്ന പാർവതി  കട്ടിൽ അല്പം നേരം കിടന്നു പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ് കീപാഡ് ഫോണിൽ നോക്കിയപ്പോൾ സമയം പത്തുമണിയോടെ അടുപ്പിച്ചായിരുന്നു താൻ ഇത്രയും നേരം ഉറങ്ങിയോ നന്ദേട്ടന്റെ ഒച്ച കേട്ട് ഹാളിലേക്ക് ചെന്ന് നോക്കിയപ്പോൾ നന്ദേട്ടനും രാതുവും കണ്ണനും ഇരുന്ന് കളിക്കുന്നതാണ് കണ്ടത് ക്ഷീണമുണ്ടെന്ന് പറഞ്ഞ് തന്നെ തിരികെ അയച്ച നന്ദേട്ടൻ വീണ്ടും രാധുവിന്റെ അടുത്ത് സംസാരിക്കാൻ തുടങ്ങി എത്ര ഒതുക്കി വെച്ചാലും  നന്ദേട്ടന്റെ മനസ്സിൽ രാധുവിനോട് സ്നേഹമുണ്ട് അത് ആരുടെ മുന്നിൽ കാണിക്കാറില്ല എന്ന് മാത്രം ഇതിപ്പോ ഞാനില്ലെന്ന് അറിഞ്ഞപ്പോൾ രണ്ടുപേരും സംസാരിക്കുകയാണ് അവരെ ശല്യപ്പെടുത്തണ്ട എന്ന് കരുതി പാർവതി തിരികെ കാട്ടിലി ക്ക് വന്നു കടന്നു കണ്ണിൽ കൂടി ഒഴുകി ഇറങ്ങുന്ന കണ്ണീരിനൊപ്പം അവൾ പതിയെ മയക്കത്തിലേക്ക് ആണ്ട് വീണു ഈ സമയം മറ്റൊരു  മറ്റൊരിടത്ത്.



സാർ.


രമേശ് പോയ കാര്യം എന്തായി.



സാർ ഞങ്ങൾ പരമാവധി അന്വേഷിക്കുന്നുണ്ട് പക്ഷേ അവർ ആരാണെന്നാണ് ഞങ്ങൾക്ക് മനസ്സിലാകാത്തത്.



നോ.



കാശി ദേശ്യത്താൽ ടേബിളിൽ മേൽ കൈ ആഞ്ഞടിച്ചു






സാർ പ്രതീക്ഷയ്ക്ക് വഴിയുണ്ട്  വേഗം മാഡത്തിനെ കണ്ടുപിടിക്കും അന്ന് മാഡത്തിന്റെ കൂടെയുണ്ടായിരുന്ന ആൾ  ഒരു ഡോക്ടർ ആണ്  സ്വന്തമായി ഒരു മെന്റൽ ഹോസ്പിറ്റലിൽ നടത്തുന്നുണ്ട്  അവിടെ.



എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള കാര്യങ്ങളെല്ലാം ചെയ്യണം ഇനി ഒരിക്കൽ കൂടി അവൾക്ക് എന്റെ അടുത്തുനിന്ന് രക്ഷപ്പെടാൻ കഴിയില്ല.



മൂന്നാറിലാണ് സ്ഥലം ഉടൻതന്നെ ഞങ്ങൾ പോകാം.




നിങ്ങൾ പോണ്ട ഇത്രയും കാലം നിങ്ങളെല്ലാം അന്വേഷിച്ചു നടന്നത് ഇനി കാശി കളത്തിൽ ഇറങ്ങി കളിയാടാൻ പോവുകയാണ് ഇനി എന്താ നടക്കാൻ പോകുന്നത് എന്ന്.



കാശി ഒരു പൈശാചിക ചിരി മുഖമാകേ നിറച്ചു.



കാശിനാഥൻ

കാശിനാഥൻ

4.8
598

നോ.കാശി ദേശ്യത്താൽ ടേബിളിൽ മേൽ കൈ ആഞ്ഞടിച്ചുഎന്നിട്ട് സാർ പ്രതീക്ഷയ്ക്ക് വഴിയുണ്ട്  വേഗം മാഡത്തിനെ കണ്ടുപിടിക്കും അന്ന് മാഡത്തിന്റെ കൂടെയുണ്ടായിരുന്ന ആൾ  ഒരു ഡോക്ടർ ആണ്  സ്വന്തമായി ഒരു മെന്റൽ ഹോസ്പിറ്റലിൽ നടത്തുന്നുണ്ട്  അവിടെ.എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള കാര്യങ്ങളെല്ലാം ചെയ്യണം ഇനി ഒരിക്കൽ കൂടി അവൾക്ക് എന്റെ അടുത്തുനിന്ന് രക്ഷപ്പെടാൻ കഴിയില്ല.മൂന്നാറിലാണ് സ്ഥലം ഉടൻതന്നെ ഞങ്ങൾ പോകാം.നിങ്ങൾ പോണ്ട ഇത്രയും കാലം നിങ്ങളെല്ലാം അന്വേഷിച്ചു നടന്നത് ഇനി കാശി കളത്തിൽ ഇറങ്ങി കളിയാടാൻ പോവുകയാണ് ഇനി എന്താ നടക്കാൻ പോകുന്നത് എന്ന്.🪻🪻🌷🪻🪻🌷