വിഷ്ണുവേദ
💜💜 വിഷ്ണുവേദ💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ചെറുപ്പക്കാരൻ അടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് നടന്നു.ഹലോ ചേട്ടാ ഈ മിത്രാനികേതൻ ആചാര്യരുടെ വീട് എവിടാ?പുതിയതായിട്ട് വീട് മാറിവന്ന അല്ലേ?അതെ.ആ ഈ വഴി നേരെ പോയ പൊതു ചെറിയ നൃത്ത മണ്ഡപം ഉണ്ട് അതിന്റെ എതിർവശത്തെ വീട്.ഒക്കെ താങ്ക്യൂ ചേട്ടാ.ചെറുപ്പക്കാരൻ വീട്ടിലേക്ക് നടന്നു കോവിൽ കഴിഞ്ഞു വേണം വീട്ടിലേക്ക് പോവാൻ കോവിലിൽ അടുത്തെത്തിയപ്പോൾ അവിടെ നിറയെ ആളുകളായിരുന്നു തൃക്കാർത്തിക പ്രമാണിച്ച് അവൻ അവരുടെ ഇടയിലേക്ക് നിന്നു അവിടെ ഒരു പെൺകുട്ടി ക്രീം കളർ ദാവണി ഉടുത്തിട്ട് ഉണ്ട് മുട്ടോളമെത്തുന്ന മുടി പിന്നെ അതിൽ