Aksharathalukal

വിഷ്ണുവേദ

💜💜 വിഷ്ണുവേദ💜💜


🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ചെറുപ്പക്കാരൻ അടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് നടന്നു.

ഹലോ ചേട്ടാ ഈ മിത്രാനികേതൻ ആചാര്യരുടെ വീട് എവിടാ?

പുതിയതായിട്ട് വീട് മാറിവന്ന അല്ലേ?

അതെ.

ആ ഈ വഴി നേരെ പോയ പൊതു ചെറിയ നൃത്ത മണ്ഡപം ഉണ്ട് അതിന്റെ എതിർവശത്തെ വീട്.

ഒക്കെ താങ്ക്യൂ ചേട്ടാ.

ചെറുപ്പക്കാരൻ വീട്ടിലേക്ക് നടന്നു കോവിൽ കഴിഞ്ഞു വേണം വീട്ടിലേക്ക് പോവാൻ കോവിലിൽ അടുത്തെത്തിയപ്പോൾ അവിടെ നിറയെ ആളുകളായിരുന്നു തൃക്കാർത്തിക പ്രമാണിച്ച്  അവൻ അവരുടെ ഇടയിലേക്ക് നിന്നു അവിടെ ഒരു പെൺകുട്ടി ക്രീം കളർ ദാവണി ഉടുത്തിട്ട് ഉണ്ട് മുട്ടോളമെത്തുന്ന മുടി പിന്നെ അതിൽ കുഞ്ചലം വെച്ചിട്ടുണ്ട് തല നിറയെ മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു അവൾ വിളക്കുകൾ തെളിയിക്കുകയാണ് ആ വിളക്കിന്റെ പ്രഭയിൽ അവളുടെ മുഖം  തിളങ്ങിനിന്നു അപ്പോഴാണ് അവിടെയൊക്കെ മിത്രാനികേതൻ വരുന്നത് ആ ചെറുപ്പക്കാരൻ കണ്ടത് അവൻ കുറച്ചു പുറകോട്ട് ആരും പെട്ടെന്ന് കാണാതിരിക്കുന്ന രീതിയിൽനിന്നു അവൻ ആ പെൺകുട്ടിയെ തന്നെ ശ്രദ്ധിച്ചു.

ശങ്കരാ ഉന്നുടെ ലച്ചുകിട്ടെ ഒരു പാട്ടു പാടാം ചൊല്ല് അവ ഉൻ പൊന്ന് തന്നെ സംഗീതത്തിൽ പ്രാവണ്യം ഇറുകെഇല്ലാവാ ( മിത്രാനികേതൻ ).

ലച്ചു? ( ശങ്കരൻ ).

എന്നാ അപ്പാ ( ലച്ചു )

ആചാര്യർ ചൊല്ലുന്നത് കേട്ടവാ? ( ശങ്കരൻ ).

ഞാൻ ഒരു പാട്ട് പാടണം അത്രയേ ഉള്ളൂ പാടാം? ( ലച്ചു ).

ലച്ചു അവിടെ നിന്നെഴുന്നേറ്റു ദേവിയുടെ നടയ്ക്ക് അടുത്തേക്ക് ചെന്നു കൈകൾ കൂപ്പി നിന്നു ശേഷം പാടാൻ തുടങ്ങി.

\" ശശികല ചാർത്തിയ ദീപാവലയം നം
തനനം തനനം നം നം നം
നിശയുടെ കാർത്തിക വർണ്ണാ ഭരണം
നം താനാനം നാം നം നം
കള നോപുര നെഞ്ചി ത രഞ്ജിത വേണം
തനനനനനനന നം
തൊഴുകൈ തിരി നീട്ടി വിടരും യാമം
തനനാനാ നനം
വരൂ അരുളും പൊരുളും ഉണരൂ ദേവി
താന തന് തന താനം


വരലക്ഷ്മി കോലം വരയുന്ന നേരം
തളിരിളം ചുണ്ടിൽ ഉണരുന്നു വർണ്ണൻ
കാർത്തിക രാവിൻ കന്മദ ഗ്രന്ഥം
ചാർത്തിയ ദേവി നാം ഒരുക്കി
താരണി താരക ചിരിതൂകി
തഴുകി ഒഴുകി ഇളംതെന്നൽ
പഞ്ചമ രാഗം സഞ്ചിത താളം നിൻ കാൽ ചിലങ്കകൾ
നാഥ് വേദികൾ കിലുകിലും ഏകി
തം തനനം ത നാ ന ന തം തനനം. \"

അവളുടെ പാട്ടിൽ അലിഞ്ഞു നിൽക്കുകയായിരുന്നു അവിടെ നിന്നിരുന്ന എല്ലാരും കൂട്ടത്തിൽ ചെറുപ്പക്കാരനും. അവൻ ആ കൂട്ടത്തിൽ നിന്ന് വീട്ടിലേക്ക് നടന്നു വീട്ടിൽ ചെന്നപ്പോഴാണ് കണ്ടത് വീട് പൂട്ടി ഇട്ടിരിക്കുന്നത് അവൻ വരാന്തയിലെ കിടന്നു കണ്ണുകളടച്ചു  അവന്റെ മനസ്സിൽ കൂടെ പല കാഴ്ചകളും മിന്നിമറഞ്ഞു ഒരു പെൺകുട്ടിയുടെ അലർച്ച അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു പെട്ടെന്നാണ് അവനെ ആരോ തട്ടി വിളിച്ചത് കണ്ണു തുറന്നപ്പോൾ ഒരു പെൺകുട്ടിയായിരുന്നു.

ആരാ മനസ്സിലായില്ല?

ഞാൻ ആചാര്യർ എപ്പോ വരും?

ആചാര്യർ പൂജ കഴിഞ്ഞിട്ടേ വരുള്ളൂ നിങ്ങൾ ഏതാ?

ഞാൻ ആചാര്യരുടെ മകന് വിഷ്ണു.

വിഷ്ണുവിനെ എനിക്കറിയാം ശിവ യുടെ ചേട്ടനല്ലേ അവൾ പറഞ്ഞിട്ടുണ്ട് ഞാൻ ലച്ചു അടുത്ത വീട്ടിൽ ഉള്ളതാ?

ചുമ്മാ കിടന്നു പിറുപിറുക്കാതെ താക്കോൽ ഉണ്ടെങ്കിൽ താ.

😒 ഉണ്ട് തരാം.

ലച്ചു വീട്ടിലേക്ക് നടന്നു താക്കോലുമായി തിരിച്ചുവന്നു വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു അവൻ ഒരു മറുപടിയും പറയാതെ താക്കോൽ വാങ്ങി വീടിനകത്ത് കയറി ലച്ചു പിറുപിറുത്തുകൊണ്ട് ലച്ചുവിന്റെ വീട്ടിലേക്ക് കയറി.

എന്തൊരു മനുഷ്യനാ ഒരാളെ ആദ്യം കാണുമ്പോൾ എങ്ങനെയാണ് സംസാരിക്കുന്നത് 😭😭😡😡😡.

ആരോടും നീ ഇല്ലാതെ ലച്ചു തന്നെ പറഞ്ഞുകൊണ്ടിരുന്നു അടുക്കളയിൽ ചെന്ന് പാത്രങ്ങൾ എടുത്തു.

പാവം യാത്രകഴിഞ്ഞ് വന്നതല്ലേ ഒരു ചായ ഇട്ടു കൊടുക്കാം.

ലച്ചു ചായയിടാൻ ആയി   ഗ്യാസ് കത്തിച്ചു തിരിഞ്ഞുനിന്നു പാത്രങ്ങൾ എടുത്തു ദാവണി തുമ്പിൽ തീപടർന്നത് അവൾ അറിഞ്ഞില്ല ദാവണി കത്തി തുടങ്ങിയപ്പോഴാണ് അവൾ കണ്ടത് അവൾ അലറി വിളിച്ചു. അലർച്ച കേട്ട വിഷ്ണു അങ്ങോട്ട് വന്നു അപ്പോൾ കണ്ടത് ദാവണി യിലേക്ക് തീപടർന്ന് കേറുന്ന ലച്ചുവിനെ ആണ് വിഷ്ണു പെട്ടെന്ന് ദാവണി തുമ്പിൽ  കേറി പിടിച്ചു വലിച്ചു നോക്കി അത് പിൻ ചെയ്ത് വെച്ചിരുന്നത് കൊണ്ട് ഊരാൻ പാടായിരുന്നു അവൻ പെട്ടെന്ന് അവിടെ ഇരുന്ന പാത്രത്തിലെ വെള്ളം എടുത്ത് അവളുടെ ശരീരത്തിലേക്ക് വീശി ഒഴിച്ചു തീ അണഞ്ഞു.

ഏയ് തനിക്ക്    കുഴപ്പമൊന്നുമില്ലല്ലോ?

ഇല്ല.

അടുക്കളയിൽ പരിപാലിക്കും പോ ശ്രദ്ധിച്ചു വേണം ചെയ്യാൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.

അത് പറഞ്ഞു നിവേദം കൊണ്ടുവരാനുള്ള പാത്രം എടുത്തോണ്ട് വരാൻ അതുകൊണ്ടുതന്നെ എപ്പോഴാ നിങ്ങളെ കണ്ടേ  അപ്പോൾ ഒരു ചായ ഇട്ടു തരാം എന്ന് കരുതി.

എടോ ഒരാളോട് ഒരു ചോദ്യം ചോദിച്ചാൽ അതിന്റെ ഉത്തരം പറഞ്ഞാൽ മതി അല്ലാതെ കഥ പറയേണ്ട.

വിഷ്ണു പുറത്തേക്ക് നടന്നു അന്ന് രാത്രി ലച്ചുവിന് ഉറങ്ങാൻ കഴിഞ്ഞില്ല മനസ്സുനിറയെ വിഷ്ണുവായിരുന്നു എന്തെന്നില്ലാത്ത അടുപ്പം അവൾക്ക് അവനോട് തോന്നി രാവിലെ തന്നെ അവൾ വിഷ്ണുവിന്റെ വീട്ടിലേക്ക് ചെന്നു മിത്രാനികേതൻ പൂജാമുറിയിൽ ആയിരുന്നു അടുക്കളയിൽ നോക്കിയപ്പോൾ ശിവ ഉണ്ട്.

ഹായ്.

നീയെന്താ ഇന്നലെ രാത്രി കോവിൽ പിന്നെ വരാതിരുന്നത്.

എടി അത് ഗ്യാസിൽ നിന്ന് തീപടർന്ന് എന്താ ദാവണി കത്തിപ്പോയി .

അയ്യോ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ.

ഇല്ലെടി നിന്റെ ചേട്ടൻ എന്തിയേ.

നീ അങ്ങനെ അറിഞ്ഞു ചേട്ടൻ വന്ന് കാര്യം .

ബെസ്റ്റ് ഞാൻ എന്നലെ താക്കോൽ എടുത്ത് കൊടുത്തത്.

ആ ആള് നല്ല ഉറക്കമാ അപ്പാ ക്ക്  വലിയ നിർബന്ധമാ ഇവിടെ എല്ലാരും നാലുമണിക്ക് എണീക്കണം എന്ന് ചേട്ടൻ ദൂരയാത്ര കഴിഞ്ഞ് വന്നു കൊണ്ട് നല്ല ഉറക്കം അല്ലെങ്കിൽ രാവിലെ എണീറ്റ് അപ്പയുടെ കൂടെ പൂജയ്ക്കും തുടങ്ങിയേ നെ.

Oo നിന്റെ ചേട്ടൻ പൂജയൊക്കെ ചെയ്യുവോ.

പിന്നല്ലാതെ ഐടി കമ്പനിയിൽ പോകുന്നതു പോലും ആ അപ്പക് ഇഷ്ടമല്ലായിരുന്നു എടീ ചായ കൊണ്ട് നീ ഒന്ന് ചേട്ടന് കൊടുക്കുമോ.

ഇങ്ങ് താ.

ലച്ചു ചായയും കൊണ്ട് വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു അകത്തേക്ക് കയറിയപ്പോൾ കുറച്ച് ചായ തുളുമ്പി തറയിൽ വീണു അത് ശ്രദ്ധിക്കാതെ അവൾ അകത്തേക്ക് നടന്നു വിഷ്ണു നല്ല ഉറക്കമാണ് അവനെ കുറച്ചു നേരം നോക്കി നിന്ന ശേഷം അവൾ മേശപ്പുറത്ത് ചായ വെച്ചു തിരിച്ചു നടന്നു.

ടപ്പേ..........

ശബ്ദം കേട്ട് വിഷ്ണു എണീറ്റ് നോക്കിയപ്പോൾ കണ്ടത് തറയിൽ വീണു കിടക്കുന്ന ലച്ചുവിനെ ആണ്.

തുടരും......


വിഷ്ണുവേദ

വിഷ്ണുവേദ

3.5
272

💜💜 വിഷ്ണുവേദ💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ശബ്ദം കേട്ട വിഷ്ണു എണീറ്റ് നോക്കിയപ്പോൾ കണ്ടത് തറയിൽ വീണു കിടക്കുന്ന ലച്ചുവിനെ ആണ്.നീ എന്താ ഇവിടെ കിടക്കുന്നത്?അത് ശിവ ചായ കൊണ്ടുവരാൻ പറഞ്ഞു അതുകൊണ്ട് വന്നതാ.നീ അടുക്കളയിൽ നിന്ന് നിരങ്ങി ആണോ വന്നത്?അല്ല ചായ തുളുമ്പി പോയത് ഞാനറിഞ്ഞില്ല അത് ചവിട്ടി വീണത.Oo എന്നാ വേഗം എണീറ്റ് പോ?എണീക്കാൻ തുടങ്ങി പിന്നെയും തറയിൽ വീണു.ചുമ്മാ ഇങ്ങനെ നോക്കി നിൽക്കാതെ ഒരു കൈ താ മാഷേ?ഓരോ ശല്യങ്ങൾ രാവിലെ 😡?വിഷ്ണു ലച്ചുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു പെട്ടെന്ന് കൈ പുറകോട്ടു വലിച്ചു ലച്ചു പുറത്തേക്ക് നടന്നു അടുക്കളയിൽ എത്തി.എന്താടി മു