വിഷ്ണുവേദ
💜💜 വിഷ്ണുവേദ💜💜ഭാഗം 61🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤വിഷ്ണു നേരെ ലക്ഷ്മിയെ കൊണ്ടുപോയത് കോവിലിലേക്ക് ആണ് പൂജകൾ ഒക്കെ കഴിഞ്ഞു കോവിൽ ശാന്തമായിരുന്നു അങ്ങുദൂരെ നിന്നും കൂമൻ കൂവുന്ന ശബ്ദം അവിടെ മുഴങ്ങി കേട്ടു.ലക്ഷ്മി ഞാൻ ഇവിടുന്നു പോവുകയാണ് പക്ഷേ ഞാൻ കാരണം പേരുദോഷം വന്ന് നിന്നെ ഇവിടെ തനിച്ചാക്കിയിട്ട് അല്ല വിഷ്ണുവിന്റെ കൂടെ ലക്ഷ്മിയും കാണൂ അതിനുമുമ്പ് നീ അറിയണം എന്നെക്കുറിച്ച്. നീ വിചാരിക്കുന്ന പോലെ ഞാനൊരു ബ്രാഹ്മണൻ അല്ല.എന്താ😳 നിങ്ങൾ ബ്രാഹ്മണൻ അല്ലെന്നോ.അതെ ഞാൻ കർമ്മം കൊണ്ട് ബ്രാഹ്മണൻ ആണ് പക്ഷേ ഞാൻ ജനനം കൊണ്ട് ഒരു മുസ്ലീമാണ്.മുസ്ലിം നിങ്ങൾ ആചാര്യയുട