Aksharathalukal

ദേവയാമി

🖤🖤ദേവായാമി 🖤🖤

ഭാഗം -24


രാവിലെ നന്ദുവിനും ഗൗരിയോടും ഒത്തു കുളത്തിൽ കുളിക്കാൻ പോവുകയായിരുന്നു യാമി.

ഈ രണ്ടു ദിവസത്തെ കാര്യങ്ങളോർത്ത് എനിക്ക് പേടിയാവുന്നു (ഗൗരി).

എനിക്കും പിന്നെഎനിക്കും ഇവൾക്ക് പേടിയൊന്നും ഇല്ലല്ലോ ഇന്ന് മോളുടെ കല്യാണമല്ലേ ( യാമി ).

യാമി എന്തൊക്കെ പറഞ്ഞാലും നമ്മുടെതറവാട്ടിൽ ഉള്ള ആരും കൂടെ ഇല്ലല്ലോ ( നന്ദു ).

എടീ ഇത് അവര് അറിയാൻ പോകുന്നില്ലല്ലോ ( യാമി ).

അതാ ഒരു ആശ്വാസം പിന്നെ ഗൗരി നിന്റെ മുത്തശ്ശി ഇതൊക്കെ അറിഞ്ഞ പ്രശ്നമല്ലേ ( നന്ദു ).

ഇല്ല ദൈവ ഭാഗ്യംകൊണ്ട് മുത്തശ്ശി ഗുരുവായൂര് പോയി രണ്ടുദിവസം കഴിഞ്ഞ് വരൂ നിങ്ങൾ ഉണ്ടായതുകൊണ്ട് എന്നെ കൊണ്ടു പോകാത്തത് (ഗൗരി).

നിനക്ക് പേടിയില്ലേ ഗൗരി ആ രണ്ടു മണിക്കൂർ നീ വേണം ആദി കേശവനെ ശക്തി ക്ഷയിപ്പിക്കാൻ( യാമി ).

എനിക്ക് പേടിയില്ല എന്റെ ഭദ്ര ചേച്ചി എന്റെ കൂടെ കാണുമല്ലോ (ഗൗരി).

ദേ വേഗം വാ സമയം കുറെയായി ( നന്ദു ).

അവളുടെ ഒരു തിരകം നീ കിടന്നു പേടിക്കണ്ട ഇന്ന് തന്നെ കെട്ടിച്ചു തരാം ( യാമി ).

പോടീ.


അവർ കുളിച്ചതിനു ശേഷം എല്ലാവരും കൂടി ശിവ കാവിലേക്ക് നടന്നു അവിടെയാ കാവ് ആകെ അലങ്കരിച്ചിരുന്നു ശിവ കാവിൽ പൂജിച്ച നാഗ താലി തന്നെ രാഹുൽ നന്ദനയെ അണിയിച്ചു.

ഗൗരി ഞങ്ങൾ കാളിയൻ മഠത്തിലേക്ക് പോവാ നിന്റെ കയ്യില് ഇനി എല്ലാംശ്രദ്ധിക്കണം നിനക്കൊന്നും പറ്റില്ല അത് ഞാൻ ഉറപ്പു തരുന്നു രണ്ടുമണിക്കൂർ വേറെ രണ്ടു മണിക്കൂർ മാത്രമാണ് നമ്മളുടെ കയ്യിൽ അത് എല്ലാരും ഓർക്കണം രാഹുലെ നന്ദു ഈ രക്ഷ കൈയിൽനിന്ന് അഴിക്കരുത്അവന്റെ കാവലു കളായ മൂർത്തികൾക്ക് നിങ്ങളെ തൊടാൻ കഴിയില്ല (ദേവൻ).


അവർ കാളിയൻ മഠംലക്ഷ്യമാക്കി നടന്നു ഈ സമയം ഗൗരി കാവിൽ പൂജകൾ തുടങ്ങി അവൾക്ക് കാവൽ എന്നോണം പരിസരത്ത് തന്നെ ഭദ്രയും ഉണ്ടായിരുന്നു അതിന്റെ ഫലമെന്നോണം കളത്തിനു മുന്നിൽ അവൻ പ്രത്യക്ഷപ്പെട്ടു  ധ്യാൻ ഇന്റെ ശരീരത്തോടു കൂടിയുള്ള ആദികേശവൻ അവന്റെ ശക്തികൾ കുറഞ്ഞു തുടങ്ങിയിരുന്നു അവൻ അനുസരണ യുടെയും കോപത്തോടെ യും കൂടി നിസ്സഹായനായി ആ കളത്തിൽ ഇരുന്നു  ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിഎന്നാലും അവൾ പൂജയിൽ ശ്രദ്ധിച്ചു ഈ സമയം കാളിയൻ മഠത്തിന് പുറത്ത് അവർ വന്നു യാമി രാഹുൽനന്ദു ദേവൻ കൂടെ കുഞ്ഞൂട്ടൻ ഉം യാമി ദേവനും കുഞ്ഞൂട്ടൻ ഉം മഠത്തിന് പുറത്തുവന്നു അവരുടെ നിർദ്ദേശപ്രകാരം രാഹുലും നന്ദുവും മഠത്തിൽ അകത്തേക്ക് കയറി അവർ മുറ്റത്ത് കാലെടുത്തു വെച്ചതും അവരെ വരവേറ്റത് ഒരു സർപ്പം ആയിരുന്നു അത് അവർക്ക് നേരെ ചീറ്റി അവർ തിരിഞ്ഞു നോക്കി ഒന്നും സംഭവിക്കില്ല എന്ന് തരത്തിൽ ദേവൻ കണ്ണുകളടച്ചു ആ സർപ്പത്തിന് നേരെ കുഞ്ഞു കുട്ടന്റെ കണ്ണിൽ നിന്നുള്ള അഗ്നി കളങ്ങൾ അതിനും ഏറ്റു പെട്ടെന്നുതന്നെ അത് ഒരു പുകയായി മാറി.

നിങ്ങൾ പേടിക്കരുത് പൊക്കോ ഇതൊക്കെ അവന്റെ മൂർത്തികളുടെ കളിയാണ് അവർക്കൊന്നും നിന്നെ ചെയ്യാൻ പറ്റില്ല പോയിട്ട് വാ ( ദേവൻ ).

അവർ മഠത്തിന് വാതിൽക്കൽ വന്നു വളരെ പ്രയാസപ്പെട്ട് രാഹുൽ അതിന്റെ വലിയ വാതിലുകൾതുറന്നു മാറാലകൾ നിറഞ്ഞിരുന്നു  അവിടെ മുഴുവൻ രാഹുൽ ശ്രദ്ധയോടെ ഓരോ കാലടികൾ എടുത്തുവെച്ചു പെട്ടെന്നാണ് അവർക്ക് പിന്നിൽ കൂടെ ആരോ ഓടി മറഞ്ഞത് നന്ദു രാഹുലിനെ കെട്ടിപ്പിടിച്ച് ഇരുന്നു പെട്ടെന്ന് അവിടെ ആകെ പൊട്ടിച്ചിരി ഉയർന്നു മുത്തു കിലുങ്ങും പോലുള്ള ശബ്ദം പാദസരത്തിൻറെ കിലുക്കം ശരീരത്തെ മത്തു മടുപ്പിക്കും  പോലുള്ള പാല പൂവിന്റെ ഗന്ധം. പെട്ടെന്നാണ് അവർ ആ രൂപത്തെ കണ്ടത് തറവാടി നിന്റെ തളത്തിൽ നടക്കു ഒരു സ്ത്രീരൂപം പിന്തിരിഞ്ഞു നിൽക്കുന്നു അവൾ നേരെ നിന്നു ആരും കണ്ടാൽ മോഹിക്കുന്ന ഉള്ള സൗന്ദര്യം   കണങ്കാൽ വര നീണ്ടുകിടക്കുന്ന പാറിപ്പറന്ന മുടി ചെമ്പട്ടുടുത്തു ഇരിക്കുന്നു നീല കണ്ണുകൾ നീട്ടിയിരിക്കുന്നു അവൾ ചിരിക്കുമ്പോൾ മുത്തു പോലുള്ള പല്ലുകൾ തിളങ്ങുന്നു പെട്ടെന്നാണ് അവളുടെ മുഖത്ത് പുഞ്ചിരി മാഞ്ഞത്അവളുടെ മുഖത്ത് ഒരു ക്രൂര ഭാഗം നിറഞ്ഞു അവളുടെ രൂപം മാറാൻ തുടങ്ങി പാതിവെന്ത ശരീരംആവാൻ തുടങ്ങി ശരീരമാകെ വികൃതം ആയിരിക്കുന്നു മുത്തു പോലുള്ള പല്ലുകൾക്ക് പകരം വൃത്തിഹീനമായ തരത്തിൽ രക്തം കറ പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു കൂടെ ദംഷ്ട്ര പെട്ടെന്ന് ഭയാനകമായ രൂപം അവർക്ക് നേരെ പാഞ്ഞടുത്തു നന്ദു അലറിക്കൊണ്ട് രാഹുലിനെ കെട്ടിപ്പിടിച്ചുആ രൂപം അവരുടെ അടുത്ത് വരെ വന്നിട്ട് മാഞ്ഞു.

നന്ദു ഡീ ദേവ  പറഞ്ഞത്    നീ കേട്ടില്ലേ അവർക്ക് നമ്മളെ പേടിപ്പിക്കാൻ പറ്റൂ ഒന്ന് ചെയ്യാൻ പറ്റില്ല.

നന്ദുവിനെ കൂട്ടി രാഹുൽ തറവാട് എന്റെ തളത്തിലേക്ക് നടന്നു അവിടെ കൈവശമുണ്ടായിരുന്ന ദീപം തെളിച്ചു പെട്ടെന്ന് അവിടെ ആകെ കാറ്റ് വീശി അടിക്കാൻ തുടങ്ങി പക്ഷേ ദീപം അണഞ്ഞില്ല ആ തറവാടിനെ പലഭാഗത്തുനിന്നും ഭയാനകമായ ശബ്ദങ്ങൾ വരാൻ തുടങ്ങി പിന്നെ അത് പതുക്കെ ഇല്ലാതായി രാഹുലും നന്ദുവും ആ മുറി കണ്ടുപിടിച്ചു തുറന്നു അകത്തു കയറി ആദ്യം തന്നെ അകത്തുകയറി വാതിൽ രക്ഷ കെട്ടി അവർ ആ മുറിയുടെ സൈഡിലുള്ള എണ്ണത്തോണി അടുത്തേക്ക് നടന്നു അവർ അതിനകത്തേക്ക് നോക്കി ഒരു പെൺകുട്ടിയുടെ ശരീരം വർഷങ്ങളായെങ്കിലും ഒരു മാറ്റവുമില്ല ഒരു ജീവനുള്ള പെൺകുട്ടി മയങ്ങി കിടക്കും പോലെ അവർ കഷ്ടപ്പെട്ട് എണ്ണത്തോണി മറിച്ചു രേവതി അതിൽ നിന്ന് താഴേക്ക് വീണു രാഹുൽ കയ്യിലുണ്ടായിരുന്ന പെട്രോൾ അവളുടെ ദേഹത്തെ ഒഴിച്ചു അവിടെ ഉണ്ടായിരുന്നു തുണി കൂട്ടിയിട്ട് കത്തിച്ചു രേവതിയുടെ ശരീരം അളി കതൻ തുടങി അത് നിഷങ്ങൾക് ആകാം ചാരം ആയി മാറി. അവർ മുറിക്കും പുറത്തേക് ഇറങ്ങി അവിടെ ഒരു പ്രശ്നവും ഇല്ല അവർ തറവാടിന് പുറത്ത് എത്തി അവിടെ അവരെയും കാത് യാമിയും ദേവനും കുഞ്ഞുട്ടനും ഉണ്ടായിരുന്നു അവർ വേഗം ശിവകാവിലേക് തിരിച്ചു അവർ അവിടെ എത്തിയപോഴേക്കും പൂജ അതിന്റെ അവസാന കട്ടത്തിൽ എത്തിരുന്നു അവരെ കണ്ടപ്പോൾ നിറഞ്ഞിരുന്ന അവന്റെ മിഴികൾ ആളി കത്തി അതിൽ അവരെ ചുട്ടാരിക്കാൻ ഉള്ള ശക്തി ഉള്ള പോലെ തോന്നി അവന്റെ കളത്തിൽ നിന്നു എഴുനെറ്റും അവരെ പകയോടെ നോക്കി.

ഞാൻ തിരിച്ചു വരും നിങ്ങളുടെ നാശത്തിനു ആയി.. (ആദികേശവൻ ).


അവൻ നിമിഷ നേരം കൊണ്ട് അപ്രതീക്ഷിതമായി പെട്ടന്ന് ആണ് ഗൗരി പൊട്ടികരഞ്ഞു കൊണ്ട് കളത്തിലേക് വീണത് ഭദ്രയും കണ്ണുകൾ നിറഞ്ഞിരുന്.




തുടരും.........



ദേവയാമി

ദേവയാമി

4.3
183

🖤🖤ദേവായമി 🖤🖤ഭാഗം   -25🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ഗൗരിയുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ശിവ കാവിൻ റെ മണ്ണിൽ പതിച്ചു കൊണ്ടിരുന്നു.എന്താ ഗൗരി എന്താ പറ എന്തിനാ നീ കരയുന്നെ ( യാമി ).ഉണ്ണിയേട്ടൻ.. (ഗൗരി).ഉണ്ണിയേട്ടനോ ( നന്ദു ).ധ്യാൻ എന്റെ ഉണ്ണിയേട്ടൻ (ഗൗരി).നിനക്ക് അതിന് ധ്യാനിനേ നേരത്തെ അറിയാമോ(രാഹുൽ).അറിയാം (ഗൗരി).എങ്ങനെ ( നന്ദു ).അഞ്ചുവർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു ഉണ്ണിയേട്ടൻ സീനിയറായിരുന്ന കോളേജിൽ തന്നെ എനിക്ക് അഡ്മിഷൻ കിട്ടി സെക്കൻഡ് ഇയർ ആയപ്പോൾ അവിടുത്തെ ഒരു വലിയ ഗ്യാങ് ലീഡർ മഹേഷ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പിറകെ കൂടി ഞാൻ പറഞ്ഞതാ എനിക്ക് ഇഷ്ടമല്ലെന്ന്