ദേവയാമി
ഭാഗം _26🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤അമാവാസി മൂർദ്ധന്യ ഭാവത്തിൽ എത്തി ആദികേശവൻ മാന്ത്രിക പുരയിൽ പൂജകൾ തുടങ്ങി നാഗങ്ങൾ ഒക്കെ മാന്ത്രിക പുര വിട്ട് പുറത്തേക്ക് വരാൻ തുടങ്ങി ഈ സമയം മാന്ത്രികപ്പുരയുടെ അടുത്തെത്തിയിരുന്നു അവർ നാലുപേർ.ഗൗരി പറഞ്ഞത് ഓർമയുണ്ടല്ലോ ധ്യാൻ ഇന്റെ ഉള്ളിൽനിന്ന് ആദി കേശവനെ പുറത്തുകൊണ്ടുവരണം എങ്കിൽ അത് നിനക്ക് സാധിക്കുള്ളൂ മനസ്സറിഞ്ഞു പ്രാർഥിച്ചു കൊള്ളൂ ഇന്ന് ജയം നമ്മുടെ ഭാഗത്തായിരിക്കും.ദേവനും യാമിയും ഗൗരിയും മാന്ത്രികപ്പുരയുടെ അകത്തേക്ക് കയറി അകത്ത് പൂറ്റിനു മുന്നിൽ ആദികേശവൻ മന്ത്രോച്ചാരണങ്ങൾ മുഴക്കുന്നു ദേവൻ യാമിയും പ