കാശിനാഥൻ
അങ്ങ് ബാൽക്കണിയിലൂടെ വീശി അടിക്കുന്ന തണുത്ത കാറ്റ് ആ മുറി ആകെ നിറഞ്ഞു ആകെ തണുക്കുന്നത് ആയി തോന്നിയ പാർവതി ഒന്നും കൂടെ പുതപ്പ് തന്റെ ശരീരത്തോട് ചേർത്ത് പുതച്ചു പെട്ടന്ന് ആണ് താൻ ഒരു നെഞ്ചോടു ചേർന്ന് കിടക്കുവാണെന്നു അവൾ മനസിൽ ആക്കിയത് ആകെ ഭയന്ന പാർവതി തന്റെ അടുത്ത് കിടന്നുകുന്ന ആളെ ഒറ്റ ചവിട്ടിനു താഴെ ഇട്ടു.പതോം.........നടു ഇടിച്ചു വീണ കാശി പതിയെ എഴുന്നേറ്റു കാട്ടിലിലേക് നോക്കിയപ്പോൾ കണ്ടത് പുതപ്പും പുതച്ചു ആശ്ചരിച്ചു തന്നെ നോക്കുന്ന പാർവതിയാണ്.എന്തിനാടി താടകെ നീയെന്ന ചവിട്ടി തറയിൽ ഇട്ടത് .ഡാ ദുഷ്ട എന്താടാ നീ എന്നെ ചെയ്തത്.എന്തോന്ന് വയ്യെ നിനക്ക് ഒന്ന