Aksharathalukal

Aksharathalukal

പെയ്തൊഴിയാതെ

പെയ്തൊഴിയാതെ

4
7.2 K
Love Tragedy
Summary

പെയ്തൊഴിയുവാൻ മടിക്കുന്ന സ്വപ്നങ്ങൾ  ഓർമ്മയിൽനിന്നു മായുമ്പോളും ഞാൻ പഠിച്ച കലാലയത്തിന്റെ ഊടുവഴികളിൽ... പാതി ചുവപ്പിച്ചു എന്നെക്കടന്നുപോയൊരു പൂവാകയുണ്ടെന്റെ മനസ്സിലും.. ! : തുറന്നയാകശത്തിന്റെ കിളിവാതിലുകളിലേക്ക് അക്ഷരങ്ങളെടുത്തെറിഞ്ഞപ്പോൾ എന്നെ പ്രണയിച്ചയൊരു നീല നക്ഷത്രമുണ്ടായിരുന്നു.. ! : ഞാനൊരക്ഷരമെടുത്തെറിഞ്ഞപ്പോൾ.. എന്റെ ആത്മാവിന്റെ.. ആഴങ്ങളിലേക്ക്.. അവളുമൊരക്ഷരമെടുത്തെറിഞ്ഞു. തമ്മിൽ കൂട്ടിമുട്ടിയപ്പോൾ സ്ഫോടനങ്ങളില്ല... ! ശബ്ദങ്ങളുമില്ല.... ! അക്ഷരങ്ങളാൽ വിരിഞ്ഞ ഒരു കുഞ്ഞു കവിതയുടെ മൗനം മാത്രം .. ! : കാലമേറെക്കഴിഞ്ഞിട്ടും വിട്ടുമാറുവ