Aksharathalukal

Aksharathalukal

ദി സീക്രെട്ട് | The Secret by Rhonda Byrne

ദി സീക്രെട്ട് | The Secret by Rhonda Byrne

3.9
8.5 K
Others
Summary

Rhonda Byrne'  എഴുതിയ  ' ദി സീക്രെട്ട്' എന്ന ഈ ഒരു ബുക്ക്‌ എനിക്ക് വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ഒരു ബുക്ക്‌ ജീവിതത്തിൽ നല്ലത് നേടാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം വേണ്ടി എഴുതിയ ബുക്ക്‌ ആണിത്. ഇത് വായിച്ച് കഴിയുമ്പോൾ തന്നെ എവിടെന്നോ നല്ലൊരു പോസിറ്റീവ് സ്പിരിറ്റ്‌ കിട്ടും. എന്തിനും മറികടക്കാനുള്ളൊരു സ്പിരിറ്റ്‌. അത് എങ്ങനെയാ പറയാ എന്നറിയില്ല വായിച്ചാൽ തന്നെയാ മനസിലാകുകയുള്ളു  ഒരു കാര്യം പറയാം ഇത് വായിക്കുന്നത് ഒരിക്കലും ഒരു നഷ്ടം ആകില്ല. എന്തുകൊണ്ട് ഇത്ര നാൾ ഇത് വായിച്ചില്ല എന്ന് മാത്രം തോന്നുകയുള്ളൂ. The Secret | Malayalam Book Revi