Aksharathalukal

Aksharathalukal

അകലെ

അകലെ

4.6
508
Love
Summary

അറിയുന്നുവോ നീ എന്റെ വേദന? അറിയുന്നുവോ ഞാൻ നിന്നെ തേടുന്നു? എന്തിനീ ഈ വിരഹത്തിൽ വെന്തുരുകുന്നു നാം...... അത്രമേൽ വെറുത്തുപോയോ എന്നെ നീ...? കാരണമറിയാതെ ഈ വേദന എന്നെ കൊല്ലാതെ കൊല്ലുന്നു.... ഓർക്കുന്നുവോ നീ ആ രാത്രിയാമങ്ങളെ കാതങ്ങൾ അകലെയെങ്കിലും അടുത്തായിരുന്ന ആ രാത്രികൾ!