Aksharathalukal

Aksharathalukal

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതെൻ്റെ മകൻ്റെ കുഞ്ഞ് തന്നെയാണോടീ

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതെൻ്റെ മകൻ്റെ കുഞ്ഞ് തന്നെയാണോടീ

4.2
8.3 K
Drama Others
Summary

കല്യാണം കഴിഞ്ഞ പിറ്റേ മാസം തന്നെ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതെൻ്റെ മകൻ്റെ കുഞ്ഞ് തന്നെയാണോടീ എന്ന് നിങ്ങളുടെയാരുടെയെങ്കിലും അമ്മായിയമ്മമാർ, സംശയം പ്രകടിപ്പിച്ചിട്ടുണ്ടോ? ആദ്യ ഗർഭത്തിൻ്റെ ആലസ്യം തീർത്ത അവശതയിൽ, എവിടെയെങ്കിലുമൊന്നിരിക്കാൻ തുടങ്ങുമ്പോൾ ,തൊഴുത്ത് കഴുകി വൃത്തിയാക്കണെമെന്നും, പശുവിനെ കുളിപ്പിക്കണമെന്നും പറഞ്ഞ്, ഭദ്രകാളിയെപ്പോലെ ഉറഞ്ഞ് തുള്ളുന്ന അമ്മായിയമ്മയായിരുന്നോ നിങ്ങൾക്കുണ്ടായിരുന്നത്? മകളുടെയൊപ്പം മരുമകളും പ്രസവിച്ചാൽ, മകളുടെ കുഞ്ഞിന് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന സ്വർണ്ണാഭരണങ്ങളുടെ അളവിൽ കുറവ് വരുമെന്ന് ഭയന്ന്,