വൈദികന്‍ അദ്ധ്യാപകന്‍ എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. ജോസഫ് മര്‍ഫി മനശ്ശാസ്ത്രപരമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ‘ദി മിറക്കിള്‍സ് ഓഫ് യുവര്‍ മൈന്‍ഡ്’, ‘പ്രയര്‍ ഈസ് ദി ആന്‍സര്‍’, ‘പീസ് വിതിന്‍ യുവര്‍സെല്‍ഫ്’ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം നമ്മുടെ ഉപബോധമനസ്സിന്റെ ശക്തിയെ അപഗ്രഥിച്ച് തയാറാക്കിയ പുസ്തകമാണ് ‘ദി പവര്‍ ഓഫ് യുവര്‍ സബ്‌കോണ്‍ഷ്യസ് മൈന്‍ഡ്’. The Power of Your Subconscious Mind നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക ഒരാള്‍ ദു:ഖിതനും മറ്റൊരാള്‍ സന്തോഷവാനും ആകുന്