പരിണയ പരമ്പര താലി തന്നെ കഴുത്തിൽ ചേരും പെണ്ണിൻ അഴ കല്ലോ താലി... മാറിൽ വിടരും പൂവായി , പുതു നാളിൽ നാമ്പായി വിടരും സ്നേഹം കണ്ണിൽ കത്തും ചുംബന ചുണ്ടാൽ ഉണരും ചാരുത പകരും പ്രണയം ചേർത്ത് കെട്ടിയ താലി പെണ്ണിന് കരുതൽ അവനായി.... കിടക്കക്കരികിൽ ചൂടായി വരുവ തല്ലോ നാണം പെണ്ണിൻ മനസ്സിൽ ചേർന്നിരിക്കാ വിരലാൽ മീട്ടാൻ വീണാമേനി നീയും.... നിൻ ലയനം കണ്ടെൻ കണ്ണിൽ കാലം കരുതിയ നിധിയാ രോമം വിടരും കുളിരായി നിന്നെ ഇറുകയെൻ കരത്താൽ നി ചൊല്ല് വതൊക്കയും ഉള്ളിൽ ആണിന് ചൂടായി പെണ്ണേ.... സ്വന്തം പെണ്ണായി നിന്നെ മനസ്സിൽ ചൂടിയ ആണിന് കരുത്തായി നിൻ്റെ സ്നേഹം..... അമ്മ മാ