ഹിപ്പി ജീവിതവുമായി പൗലോ കൊയ്‌ലോ നീണ്ട മുടിയും, ഊര്‍ജസ്വലമായ നിറങ്ങളില്‍ പൂക്കളുള്ള ഷര്‍ട്ടും ബെല്‍ബോട്ടം പാന്റ്സും ധരിച്ച് വ്യവസ്ഥാപിതമായ സാമൂഹ്യക്രമത്തിന് എതിരേ സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട, പോയകാലത്തെ ഹിപ്പി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍, പൗലോയെന്ന ചെറുപ്പക്കാരന്റെ കഥയാണ് 'ഹിപ്പി' Hippie by Poulo Coelho | Books Review ബ്രസീലില്‍ ഒരു ക്രിസ്ത്യന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച, അന്തര്‍മുഖനായ പൗലോ കൊയ്ലോയ്ക്ക് എഴുത്തുകാരനാവുക എന്നതായിരുന്നു ചെറുപ്പത്തിലെ മോഹം. എന്നാല്‍, ഒരിക്കല്‍ തന്റെ അമ്മയോട് ആഗ്രഹം സൂചിപ്പിച്ചപ്പോള്