രാവിലെ എഴുന്നേറ്റത്തും കുളിച് ഒരുങ്ങി ബാഗും തൂക്കി അവൾ താഴേക്ക് വന്നു .\"\" മോൾ ഇതെങ്ങോട്ടെ.........? \"\" - അരുന്ധതി \"\" അതമ്മേ ഞാൻ പോകുവാ.......... \"\"😌\"\" എങ്ങോട്ട് പോകാൻ ............ ഏട്ടാ ഏട്ടാ ........... \"\"-അരുന്ധതി അരുന്ധതി മോഹനെ വിളിച്ചു . അയാൾ വന്നതും കണ്ടത് ബാഗും തൂക്കി നിൽക്കുന്ന ദക്ഷിയെ ആണ് .അയാളുടെ പുറകെ മറ്റുള്ളവരും എത്തിയിരുന്നു . നവി ഒഴികെ .\"\" നീയിതു എങ്ങോട്ടാ ദക്ഷി \"\"- നയ 🤨.\"\" അതു നയ മറ്റൊരു സ്‌ഥലം നോക്കാൻ ........... ഞാൻ എന്റൊരു ഫ്രണ്ടിനോട് പറഞ്ഞിരുന്നു . \"\"😌\"\" നീയിനി വേറൊരു സ്‌ഥല