Aksharathalukal

Aksharathalukal

ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ..

ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ..

5
1.2 K
Inspirational Suspense
Summary

വളരെ തിരക്കുള്ള ഒരു മാധ്യമപ്രവർത്തകൻ ഒരിക്കൽ രാത്രിയിൽ ഒരു സ്വപ്നത്തിൽ ദൈവത്തെ interview ചെയ്യുന്നതായി കണ്ടു. “താങ്കൾ എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നതാണോ”- ദൈവം ചോദിച്ചു. “അങ്ങേക്ക് സമയം ഉണ്ടെങ്കിൽ”- അയാൾ പറഞ്ഞു ദൈവം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” എന്റെ സമയം അനാദിയാണ് , എന്ത് ചോദ്യങ്ങൾ ആണ് എന്നോട് ചോദിക്കാൻ ഉള്ളത്? അയാൾ ആദ്യ ചോദ്യം ചോദിച്ചു- “മനുഷ്യരാശിയെ കുറിച്ച് അങ്ങയെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്”. ദൈവം അതിനു ഓരോന്ന് ആയി ഉത്തരം പറയാൻ തുടങ്ങി, ” കുട്ടിക്കാലത്തു അവർ വിരസത അനുഭവിക്കുന്നു. പെട്ടന്ന് വളരാൻ തിരക്ക് കൂട്ടുന്നു , പക്