ഹലോ ചങ്ങായിമാരെ ഇത് എന്റെ ആദ്യത്തെ സ്റ്റോറി ആണ് എത്രത്തോളം നന്നാവുമെന്ന് അറിയില്ല ...തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ ..😊 ❤ കലിപ്പന്റെ വായാടി ❤ Part - 1 സൂര്യ രശ്മികൾ കണ്ണിൽ പതിച്ചപ്പോഴാണ് നമ്മുടെ കഥാ നായിക ഉറക്കമുണരുന്നത്...അടുത്ത് ഉള്ള ഫോൺ കയ്യെത്തി എടുത്തു സമയം നോക്കിയപ്പോൾ 8 മണി....പിന്നൊരു ഓട്ടമായിരുന്നു ബാത്രൂമില്ക് ...ഒരു കാക്ക കുളിയും പാസ്സാക്കി പെട്ടന്ന് തന്നെ അവൾ റെഡിയാവാൻ തുടങ്ങി .....*** ഇതേ സമയം നമ്മുടെ കലിപ്പാനായ കഥാ നായകൻ...മേലെക്കൽ തറവാട്ടിൽ തന്റെ ഓഫ