Aksharathalukal

Aksharathalukal

സത്യവാങ്മൂലം

സത്യവാങ്മൂലം

5
1 K
Love
Summary

Affidavit (സത്യവാങ്മൂലം) ****************** അയാൾ കട്ടിലിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞുകൊണ്ടേയിരുന്നു ,നേരം വെളുത്തു ,എണീക്കാനു ള്ള മടിയാണ് ,എണീറ്റിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ .മടിയ്ക്ക് അതു മാത്രമല്ല കാരണം .അയാളുടെ ഭാര്യയും മക്കളും അവിടെ ഇല്ല ,വീട്ടിൽപോയതാണ് ,ആ വാടക വീട്ടിൽ ഇപ്പോൾ അയാൾ തനിച്ചാണ് ,ഒരു ഗ്ലാസ്സ് ചായ വേണമെങ്കിൽ പോലും ഉണ്ടാക്കി കുടിക്കണം ,എണീക്കാനുള്ള മടിക്ക് ഇതും ഒരു കാരണമാണ് ,അല്ല ഇതാണ് പ്രധാന കാരണം .   എന്നത്തേയും പോലെ ഇന്നും അയാളുടെ വായിലേക്ക് അറിയാതെ ആ വാക്കുകൾ  കയറിവന്നു ''എടിയേ ചായ'' ,ആ വാക്കുകൾ പുറത്തേക്കു വരും മുന്