നിരഞ്ജൻറെ സ്വന്തം പാറു Chapter 93 "അതുകൊണ്ട് എൻറെ പൊന്നുമോള് വാശി പിടിക്കാതെ വായോ.” “ഇനി എന്നും ഞാൻ തന്നെയാണ് നിന്നെ നോക്കാൻ പോകുന്നത്. നീ വാ...” അതും പറഞ്ഞു നിരഞ്ജൻ അവളുടെ കൈ പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു. വേറെ വഴികളൊന്നും ഇല്ലാതെ അവൾ കൂടെ പോയി. അവൻ വളരെ ശ്രദ്ധിച്ച് അവളുടെ ഡ്രസ്സുകൾ ഓരോന്നായി മാറ്റാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് അവനവൻറെ ഡ്രസ്സും മാറ്റി. ഒരു ബോക്സർ മാത്രമാണ് അവൻറെ വേഷം. അവൻ അവളെ സ്റ്റൂളിൽ പിടിച്ചിരുത്തി. വെള്ളത്തിൻറെ ചൂട് അവളോട് ചോദിച്ചു സെറ്റ് ചെയ്തു. പിന്നെ ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞു. “വിച